മിസ്സ് – 8

അതോണ്ട് ഞങ്ങള്‍ കണ്ട്രോള്‍ ചെയ്തു. കുളിച്ചറിങ്ങി ഒരുമിച്ച് തന്നെ റെഡിയായി. ഒരുമിച്ച് ഫുഡും കഴിച്ചു. ഇറങ്ങാന്‍ പോകുന്നതിന് മുമ്പ അനിതയേ പൊക്കിയെടുത്ത് ടേബിളിന് മെലെ വെച്ച് വിണ്ടും ഞങ്ങള്‍ ചുണ്ടുകള്‍ ചപ്പി. ഇന്ന് ഒന്നും നടക്കില്ലല്ലോ അതിന്‍റെ compensation. 10 മിനിറ്റോളം അധരപാനം നടത്തി ഞങ്ങള്‍ വിട്ടുമാറി. വീട് പൂട്ടി സ്കൂട്ടര്‍ എടുത്ത് കുഞ്ഞയുടെ ഓഫീസിലേക്ക് വിട്ടു. പോകുന്ന വഴി അനിത എന്‍റെ വയറിന് ചുറ്റും പിടിച്ച് ഒരു കാമുകിയേ പോലെ അവളുടെ മലര്‍കുടങ്ങള്‍ എന്‍റെ മുതുകത്ത് അമര്‍ത്തിയിരുന്നു. സുഖത്തോടെ വണ്ടിയോടിച്ച് അവളുടെ ഓഫീസില്‍ കൊണ്ട് ഞാന്‍ വിട്ടു. അവിടുന്ന് നേരെ കോളേജ് അതു കഴിഞ്ഞാല്‍ രേഖ മിസ്സിന്‍റെ വീട്. ഇന്ന് ഞാനൊരു പൊളി പൊളിക്കും. മനസ്സില്‍ ഓരോന്ന് കണക്ക് കൂട്ടി ഞാന്‍ വണ്ടിയെടുത്തു.
കോളേജിലെ ഓരോ നിമിഷങ്ങള്‍ ഓരോ വര്‍ഷങ്ങളായി തോന്നി. എത്രയും പെട്ടെന്ന് വൈകുന്നേരമാക്കാന്‍ ഞാന്‍ കൊതിച്ചു. രാവിലെ വന്നപ്പോള്‍ തന്നെ കണ്ട കണി നല്ല ചന്ദന കളര്‍ ലെഗ്ഗിന്‍സ്സില്‍ പൊതിഞ്ഞ രേഖയുടെ വണ്ണതുടകളാണ്. വശ്യമായി എന്നെ ചിരിച്ച് കാണിച്ച് രാത്രിയിലെ സംഗമത്തിനായി മാറ്റ് കൂട്ടി. അവളുടെ മുഖത്ത് നല്ല പ്രസന്നതയുണ്ട്. ചുണ്ടിനൊക്കെ ചുവപ്പ് കൂടിയത് പോലെ. എത്രയും പെട്ടെന്ന് വൈകുന്നേരമാകണെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചോണ്ടിരുന്നു. അങ്ങനെ കാത്തിരുന്ന സമയമെത്തി. കോളേജ് വിടുന്നതിന് ബെല്ലടിച്ചു. ക്ലാസ്സില്‍ നിന്ന് ആദ്യമേ ഇറങ്ങിയത് ഞാനായിരുന്നു. എല്ലാവരെയും തള്ളിമാറ്റി ഞാന്‍ പാര്‍ക്കിങ്ങിലേക്ക് കുതിച്ചു.

വണ്ടിയെടുത്ത് ഒറ്റപോക്കായിരുന്നു. രേഖ വീട്ടിലോട്ട് പോയോ എന്തോ. ഞാന്‍ ഓരോന്ന് ആലോച്ചിച്ച് നേരെത്തേ ചെന്നു. കുഞ്ഞ നേരത്തെ വന്നിട്ടുണ്ട്. ഞാന്‍ വേഗം തന്നെ ഫ്രഷായി. 5 മണിക്കായി കാത്തിരുന്നു. ട്യൂഷന്‍ ബാഗില്‍ ബുക്കിന്‍റെ കൂടെ 2,3 തുണിയുമെടുത്തു. ഒരു സേഫ്റ്റിക്ക്. കുഞ്ഞ റെഡിയായി വന്നു. ഒരു ബ്ലാക്ക് ഇറുകിയ ചുരിദാറാണ്. ഞാന്‍ ഷഡ്ഡി ഇട്ടിട്ടില്ലായിരുന്നു. അതെന്തായാലും നന്നായി. പോകുന്ന വഴിയില്‍ അനിതയുടെ ചന്തികുടങ്ങളുടെയിടയില്‍ എന്‍റെ കുട്ടനെ പൂഴ്ത്തിവെച്ചു. അല്ലേലും അവളുടെ ചന്തികളുടെയിടയില്‍ ഒരു ദിവസം ഇരുന്നില്ലെങ്കില്‍ മതിയാവില്ല. കുഞ്ഞയ്ക്കാണെങ്കിലും അങ്ങനെ തന്നെ. അവളുടെ വയറിന് ചുറ്റും കൈകള്‍ കൊണ്ട് കെട്ടിപ്പിടിച്ച് ഇരുന്നപ്പോള്‍ അവളുടെ ചന്തികള്‍ കൂടുതല്‍ അമര്‍ന്നിരുന്നു. പറഞ്ഞ വഴിയെ കൊണ്ടുപോയി കുഞ്ഞ രേഖയുടെ വീടിന്‍റെ മുമ്പില്‍ നിര്‍ത്തി.

ഭാഗ്യം അടുത്ത് ആരുമില്ല. കുഞ്ഞ എന്നോട് സൂക്ഷിക്കണെ എന്ന് മുന്നറിയിപ്പ് നല്‍ക്കി. സത്യമാണ് എനിക്കും ചെറിയ ടെന്‍ഷനുണ്ട്. കുഞ്ഞ വണ്ടിയെടുത്ത് പോയപ്പോള്‍ ഞാന്‍ രേഖയുടെ വീട്ടിലേക്ക് നടന്നു. കോളിംഗ് ബെല്‍ അമര്‍ത്തി. നെഞ്ച് പടാ പടാന്ന് അടിക്കുന്നു. കതക് തുറക്കുന്നതിനായി ഞാന്‍ അക്ഷമനായി കാത്തിരുന്നു. പെട്ടെന്ന് വാതില്‍ തുറന്നു. ആളെ കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി. അവള്‍ വേഗം എന്നെ അകത്തേക്ക് വലിച്ച് കേറ്റി. കതക് അടയ്ക്കുന്നതിന് മുമ്പ് ചുറ്റും നോക്കി. എന്നിട്ട് വെളിയില്‍ കിടക്കുന്ന എന്‍റെ ചെരുപ്പുമെടുത്ത് കതകടച്ചു.

രേഖഃ നീ വരുന്നത് ആരേലും കണ്ടോ?

ഞാന്‍ഃ ഇല്ലെടി, നീ പേടിക്കണ്ട ആരും കണ്ടിട്ടില്ല.
രേഖഃ ഹാവു ആശ്വാസമായി.

ഞാന്‍ഃ എടി അമ്മയെന്തിയേ?

രേഖഃ എടാ അമ്മ കുളിക്കുവാ, എന്‍റെ കസിന്‍ ഒരു 10 മിനിറ്റിനുള്ളില്‍ വരും.

ഞാന്‍ഃ അയ്യോ അപ്പോള്‍ നമ്മുടെ പ്ലാന്‍.

രേഖഃ പ്ലാനില്‍ ചെറിയ മാറ്റം, നീ ഇപ്പോള്‍ തന്നെ എന്‍റെ മുറിയില്‍ കേറി ഒളിച്ചോ, ഇന്നാ ചെരുപ്പ്.

അവള്‍ ചെരുപ്പ് എന്‍റെ കൈയിലേക്ക് നീട്ടി പറഞ്ഞു. ഞാനാകെ കണ്‍ഫ്യൂഷനായി.

ഞാന്‍ഃ എടി അപ്പോള്‍ അമ്മ ചോദിക്കില്ലെ?

രേഖഃ ശ്ശെടാ നീ അതൊന്നുമോര്‍ത്ത് ടെന്‍ഷനാവാതെ ചെക്കാ, എല്ലാം ഞാന്‍ ഡീല്‍ ചെയ്തോളാം. നീ വേഗം ചെല്ല് കണ്ണാ, അമ്മ ഇപ്പോള്‍ വരും. അകത്ത് കേറി കതകടച്ചാല്‍ മതി.

പിന്നെ ഞാന്‍ നോക്കിയില്ല, സ്റ്റെപ്പ് കേറി ആദ്യം കണ്ട മുറിയിലോട്ട് കേറി. നല്ല അടക്കവും ഒതുക്കുമുള്ള മുറി. എല്ലാം അടക്കിപറുക്കി വെച്ചിട്ടു ണ്ട്. രേഖയുടെയും ഭര്‍ത്താവിന്‍റെയും കല്യാണഫോട്ടോ ടേബിളിലുണ്ട്. പക്ഷെ അത് തിരിച്ച് വെച്ചേക്കുന്നു. ഞാന്‍ അത് എടുത്ത് നോക്കാന്‍ പോയില്ല. കതകടച്ച് കട്ടിലിലേക്ക് വീണു. നല്ല പതുപതുത്ത മെത്ത. ഇന്ന് ഞാന്‍ രേഖയേ ഇവിടിട്ട് പൊളിച്ചടുക്കും. ഓരോന്ന് ആലോച്ചിച്ച് ഇരുന്നപ്പോള്‍ പുറത്തൊരു വണ്ടി വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടു. ജനലില്‍കൂടെ നോക്കിയാല്‍ കാണാം. എന്നാലും ഞാന്‍ റിസ്കെടുക്കാന്‍ പോയില്ല. ഒരു സേഫ്റ്റിക്ക് ഞാന്‍ കട്ടിലിന്‍റെ അടിയില്‍ കേറി ഒളിച്ചു.

താഴെ ഇപ്പോഴും സംസാരം കേള്‍ക്കാം. ആരും വരല്ലെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. എന്‍റെ നെഞ്ച് നല്ലോണം ഇടിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവിടെ അരമണിക്കൂറോളമിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു വണ്ടി മുറ്റത്ത് നിന്ന് ഇറങ്ങിപോകുന്ന ശബ്ദംകേട്ടു. ഞാനപ്പോള്‍ തന്നെ ഇറങ്ങിവന്ന് ജനലില്‍കൂടെ നോക്കി. അതെ അവര്‍ തന്നെ, പോവുകയാണ്. ഹോ സമാധാനമായി. ഞാനൊരു നെടുവീര്‍പ്പിട്ടു. ഒരുത്തിയെ ഊക്കാന്‍ എന്തോരം റിസ്കക്കെടുക്കണം. പെട്ടെന്ന് ആരോ സ്റ്റെപ്പ് കേറി വരുന്ന ശബ്ദം. വേഗതിലായത് കൊണ്ട് എനിക്ക് ഒളിക്കാന്‍ പറ്റുന്നതിന് മുമ്പെ കതക് തുറന്നു. ഓ ഇവളായിരുന്നോ. നോക്കുമ്പോള്‍ രേഖ, മുഖത്ത് ഒരു കള്ളചിരിയുണ്ട്. ഓ ഇവളായിരുന്നോ മനുഷ്യന്‍ പേടിച്ച് പോയല്ലോ. അവള്‍ എന്‍റെ അടുക്കല്‍ വന്നു. “അവര്‍ പോയി കെട്ടോ”
“അതെയോ”

“അതെ”

വീണ്ടും മുഖത്ത് വശ്യത. എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഞാനവളെ വലിച്ച് എന്നിലേക്കടുപ്പിച്ചു. ചെറിപഴം പോലെ തുടുത്ത് അവളുടെ ചുണ്ടുകള്‍ ഞാന്‍ വലിച്ചൂമ്പി. രേഖയും എന്‍റെ ചുണ്ടിനെ തിന്നാന്‍ തുടങ്ങി. ഞങ്ങള്‍ പതിയെ ആസ്വദിച്ച് ചുണ്ടുകള്‍ തിന്നോണ്ടിരുന്നു. ടോപ്പിന്‍റെയുള്ളില്‍ തിങ്ങി നില്‍ക്കുന്ന അവളുടെ കൂര്‍ത്ത മുലകളില്‍ ഞാന്‍ പതുക്കെ അമര്‍ത്തി. അധരങ്ങള്‍ വിട്ടുമാറാതെ അവളുടെ മുഴുപ്പുകളെ ഞാന്‍ ഞെരിച്ചുടച്ചു. എന്തൊരു മാര്‍ദ്ദവം, രണ്ട് മുലകളെയും ഞാന്‍ മാറി മാറി മര്‍ദ്ദിച്ചു. രേഖ ആവേശത്തോടെ എന്നെ വരിഞ്ഞ് മുറുകി. പെട്ടെന്ന് അവളുടെ ചുണ്ടുകള്‍ വിട്ടുമാറി. അവള്‍ നല്ലോണം കിതയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ വീണ്ടും അവളെ ചുംബിക്കാന്‍ മുതിര്‍ന്നപ്പോള്‍ അവള്‍ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *