കാഴ്‌ചകൾ കണ്ടു അവനറിയാതെ നിദ്രയിൽ വീണുപോയി.
പെട്ടെന്നുള്ള ബ്രേക്ക്ശബ്ദത്തിൽ മനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. അച്ഛൻ അപ്പോഴും ഉറക്കത്തിലായിരുന്നു.
“എന്ത് പറ്റി ചേട്ടാ”
“അറിയില്ല… വണ്ടി ചെറുതായൊന്നു പാളി”
ചേട്ടനും മനുവും കൂടി വണ്ടിയിൽ നിന്നും പുറത്തിറങ്ങി. 4 ടയറുകളും മാറി മാറി നിരീക്ഷിച്ചതിന്റെ ഫലമായി മുൻപിലത്തെ ടയർ പഞ്ചറായതാണ് വണ്ടി പാളിയത്തിന്റെ പിന്നിലെന്ന് മനസ്സിലാക്കാൻ അവർക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
ടയർ മാറ്റാനായി ഡിക്കി ഓപ്പൺ ചെയ്തപ്പോൾ അവർക്ക് സ്റ്റെപ്പിനി കാണാൻ സാധിച്ചില്ല. രണ്ടുപേരുടെ മുഖത്തും നിരാശകയറി. ഒപ്പം ദേഷ്യവും.
ഒരു കാട്ടുപ്രദേശത്തിലൂടെയായിരുന്നു അവരുടെ യാത്ര. ഇനിയും 6-8 മണിക്കൂറുകൾ ബാക്കിയുണ്ട് വീട്ടിലേക്കു. എന്തുചെയ്യുമെന്നറിയാതെ ഇരുവരും മുഖത്തോടു മുഖം നോക്കി നിന്നു.
————————————————
രാത്രി ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ പോയി.
ഇതുവരെ മനുവേട്ടന്റെ ഒരു വിവരവും അറിയാത്തതിന്റെ ടെൻഷനിലാണ് വീണ.
അവളുടെ മനസ്സിൽ നിന്നും വിനു എന്ന തന്റെ പഴയ കാമുകൻ ഇപ്പോളില്ല. പകരമുള്ളതു മനുവേട്ടൻ മാത്രമാണ്.
അതിനിടയിൽ രാവിലെ സംഭവിച്ച കാര്യങ്ങൾ ആലോചിച്ചു അവൾക്കു നാണം തോന്നി. മനുവിനെ അസൂയ കൂട്ടാൻ തനിക്കു കിട്ടിയ ഒരായുധമായി വിനുവിനെ അവൾ ഉൾകൊള്ളാൻ തീരുമാനിച്ചു.
വീണ ഓരോന്ന് ആലോചിച്ചു കട്ടിലിൽ കിടക്കുമ്പോൾ പെട്ടെന്ന് വാതിൽ കൊട്ടുന്ന ശബ്ദം കേട്ടു. തുറന്നു നോക്കിയപ്പോൾ സനു.
“ചേട്ടത്തി കാലു തട്ടി നിലത്തു വീണു. ഇതുവരെ ബോധം വീണിട്ടില്ല. ചേച്ചി ഒന്ന് വന്നേ”
വീണയും സനുവും വേഗം താഴോട്ട് പോയി. നിലത്തു കിടക്കുന്ന ചേട്ടത്തിയെ വിനുവും അമ്മയും സനുവും വീണയും കൂടി താങ്ങിയെടുത്തു കാറിലേക്ക് കിടത്തി.
അമ്മയും വിനുവും കൂടി കാറിൽ കയറി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
ഇതെല്ലം ടെറസിന്റെ മുകളിൽ നിന്ന് ഒരാൾ കാണുന്നുണ്ടായിരുമ്മു. ഇരുട്ടിൽ അയാളെ ആർക്കും കാണാൻ സാധിച്ചില്ല.
ആ വലിയ വീട്ടിൽ സനുവും വീണയും തനിച്ചായിരുന്നു. വേറെ ആരുമില്ലാത്തതിനാൽ ഇരുവരും സനുവിന്റെ റൂമിൽ കിടക്കാമെന്നു തീരുമാനിച്ചു.
സമയം കടന്നു പോയി. അമ്മ വിളിച്ചു രണ്ടുപേരോടും കിടന്നോളാൻ പറഞ്ഞു. ചേച്ചിക്ക് ട്രിപ്പ് ഇട്ടിട്ടുണ്ട്. ഉണർന്നുകഴിഞ്ഞാൽ അവർ വീട്ടിലേക്കു വരും. വേറെ കാര്യമായി ഒന്നും പറ്റിയിട്ടില്ല .
രണ്ടുപേരും ടിവി കണ്ടു കൊണ്ടിരിക്കുകയാണ്. ഉറക്കം കണ്ണുകളിൽ തിങ്ങി നിറഞ്ഞെന്നു മനസ്സിലായപ്പോൾ സനു ഉറങ്ങാനായി റൂമിലേക്ക് പോയി.
അവൾ ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ കിടന്നു. പതിയെ ഉറങ്ങി തുടങ്ങി.
ടിവിയിൽ ഏതോ ഒരു സിനിമയുടെ ത്രില്ലിൽ വീണ ലയിച്ചിരുന്നു. അവൾക്കു പിറകിലായി മുകളിൽ നിന്നും അയാൾ അവളെ നോക്കി.
താഴെ ഇരിക്കുന്ന പെൺകുട്ടിയുടെ പിറകു ഭാഗം മാത്രമേ അയാൾക്ക് കാണാൻ സാധിച്ചൊള്ളു.
കയ്യിൽ ഗ്ലൗസും മുഖത്ത് കറുത്ത മാസ്കും ധരിച്ചയാൾ സനുവിന്റെ റൂമിലേക്ക് നീങ്ങി. പുതപ്പിനടിയിൽ മൂടി കിടക്കുന്ന സനുവിന് മുന്നിലായി അയാൾ നിന്നു.
ഇടത്തെ കൈകൊണ്ടു പുതപ്പു പതിയെ പൊക്കി പിടിച്ചു തന്റെ കയ്യിലുള്ള സ്പ്രേ അയാൾ ഉള്ളിലോട്ടു അടിച്ചു.
ശേഷം പുതപ്പു മുഖത്തേക്ക് തന്നെയിട്ടു.
തിരികെ ഹാളിൽ പോയി താഴോട്ട് നോക്കി. ഉള്ളിൽ സന്തോഷത്തോടെ അയാൾ സനുവിന്റെ അടുത്തേക്ക് പോയി.
കാലിൽ ഇട്ടിരുന്ന പുതപ്പു അവളുടെ അരക്കു മുകളിലേക്ക് കേറ്റി വെച്ചു.
അവളുടെ അടിവസ്ത്രം അവൾ പോലുമറിയാതെ അയാൾ ഊരിയെടുത്തു.
(തുടരും)
