” അതിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ദോശ ചട്ടി എടുത്തു നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും.. ” അവൾ അത് പറഞ്ഞു എന്റെ നെഞ്ഞത് ചാരി കിടന്നു..
” ഹഹ.. ”
” ദേ.. ഓർത്തോ, ഞാൻ സീരിയസ് ആ.. ഇത് കാരണം എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പിന്നെ എന്നെ ഒരിക്കലും നീ കാണില്ല.. ഒരിക്കലും.. ” അൽപ്പം കട്ടിയുള്ള ടോണിൽ ആണ് അവളതു പറഞ്ഞത്.
” അയ്യടാ.. അതിനു മാത്രം എന്താടാ ഇവിടെ ഉണ്ടായത്.. ഞാൻ വെറുതെ ഒന്ന് പറഞ്ഞു എന്നല്ലേ ഉള്ളു.. നിന്നെ എനിക്ക് അറിയില്ലേ.. idiot.. ” അവളുടെ തലയിൽ തലോടി നെറ്റിയിൽ ഒരുമ്മ കൊടുത്തു..
” വെറുതെ ആണെങ്കിലും അല്ലെങ്കിലും.. YOU ARE ALWAYS MINE.. അത് മറന്നു ഒരു പരിപാടിക്കും നിക്കണ്ട. മനസ്സിലായല്ലോ.. ” എന്ന് പറഞ്ഞു എന്റെ തുടയിൽ ഒന്ന് പിച്ചി..
” ഓ ശെരി മാഡം.. ഉത്തരവ് പോലെ. ”
” കളിയാക്കുന്നോ.. ഡാ..” വീണ്ടും തുടയിൽ പിച്ചി എന്റെ നേരെ തിരഞ്ഞു വയറിന്റെ രണ്ടു വശത്തും കൈ വെച്ച് നഖം വെച്ച് നന്നായൊന്നു അമർത്തി..
” ആ.. എടീ.. വിട് വിട് വേദനിക്കുന്നു.. ” കൈ രണ്ടും എടുത്തു മാറ്റി ബെഡിൽ അങ്ങനെ തന്നെ കിടത്തി രണ്ടു കയ്യും മേലേക്ക് കൂട്ടിപ്പിടിച്ചു ചുണ്ടിൽ ഒരുമ്മ കൊടുത്തു.
” ഐ ലവ് യു.. ” അവൾ
” ലവ് യു ടൂ.. ” വീണ്ടും ചുണ്ടിൽ ഒരു മുത്തം കൊടുത്തു അവളിൽ നിന്ന് എഴുന്നേറ്റു മാറി.
” കുളിക്കണ്ടേ.. ” ഞാൻ ചോദിച്ചു..
” പിന്നെ വേണ്ടേ.. ” ” അല്ല.. ഇതിന്റെ ബാക്കി ഇനി എപ്പോളാ..?? ” അവൾ ചോദിച്ചു
” എന്തിന്റെ..? ”
” ഇവിടെ വന്ന കാര്യത്തിന്റെ.. വേറെ എന്താ..”
” എന്തെ നിനക്ക് ധൃതിയായോ.. ” അവളെ ചൊറിയാൻ വേണ്ടി ചോദിച്ചതാണ്..
” പിന്നല്ലാതെ.. എനിക്ക് കടി മൂത്തു നില്ക്കാൻ വയ്യ.. പറയടാ തെണ്ടി.. ” കയ്യിൽ ഇരുന്ന ടവൽ എടുത്തു എന്റെ നേരെ എറിഞ്ഞുകൊണ്ടു അവൾ പറഞ്ഞു..
” ഹെഹെ.. ആ എനിക്കറിയില്ല. ഒന്നും തീരുമാനിച്ചിട്ടില്ല.. രാത്രി ടിന്നെറിനു കാണാം എന്ന് പറഞ്ഞിട്ടുണ്ട്.. അപ്പൊ ചോദിക്കാം ”
” ഹ്മ്മ്… ”
” നീ അർഷാദ് ആയി സംസാരിച്ചിട്ടുണ്ടോ.. ?” ബാഗിൽ നിന്ന് ഡ്രസ്സ് എടുക്കുന്നതിനിടെ ഞാൻ ചോദിച്ചു..
” എന്തെ.. ആ സംസാരിക്കാറുണ്ട്.. വിളിക്കാറുണ്ടായിരുന്നു..”
” ഒന്നൂല്യ ഞാൻ ഇതുവരെ വെണ്ടയോട് മിണ്ടിയിട്ട് ഇല്ല.. awkward ആകില്ലേ ഇനി അവളുടെ റൂമിലേക്ക് പോകുമ്പോ..?? ”
” അതുശേരി.. അയിന് സർ ഫുൾ ടൈം സനയുടെ പിന്നാലെ ആയിരുന്നല്ലോ.. അപ്പൊ സമയം കിട്ടി കാണില്ല.. സ്വാഭാവികം..” അവൾ എന്നെ കളിയാക്കി പറഞ്ഞു..
” പോടീ പോടീ.. ”
” വീണ ചേച്ചി ഭയങ്കര ഓപ്പൺ ആ.. അങ്ങനെ പ്രശ്നം ഒന്നും ഉണ്ടാകില്ല.. ഞങ്ങൾ നല്ല കമ്പനി ആണ്.. ”
” ആയാൽ നന്നായിരുന്നു.. ” അതും പറഞ്ഞു ഒരു പെയർ ഡ്രസ്സ് എടുത്തു ഞാൻ ടോയ്‌ലെറ്റിൽ കേറി..
കുളിയും ഒരുക്കവും ഒക്കെ കഴിഞ്ഞു ഡോർ അടച്ചു റെസ്റ്റോറന്റിലേക്ക് നീങ്ങുമ്പോൾ സമയം 8 കഴിഞ്ഞിരുന്നു.. കീർത്തി ഒരു ബ്ലാക്ക് കളർ നൈറ്റ് ഡ്രെസ്സും ഞാൻ എപ്പോലത്തെയും പോലെ ട്രൗസറും ഷർട്ടും..
ഞങ്ങൾ ഇറങ്ങുമ്പോൾ തന്നെയാണ് സനയും അർഷാദും ഡോർ ലോക്ക് ചെയ്തു ഇറങ്ങുന്നത്.. എന്നെ കണ്ടതും സന മുഖം താഴ്ത്തി.. എന്റെ മുഖത്തു നോക്കാൻ ഒരു മടി പോലെ..
കീർത്തി അത് ശ്രദ്ധിച്ചു.. എന്റെ കയ്യിൽ പിടിച്ചു ” ദേ ചേട്ടായിയെ കണ്ടു വാവ നാണിക്കുന്നു.. ” എന്റെ തൊലി ഉരിഞ്ഞു പോയി.. ഒന്നും പറയാനും പറ്റുന്നില്ല.. ചെ നാണക്കേട്.
അവളൊട് ഒന്നും പറയാൻ പറ്റാത്ത കൊണ്ട് കാര്യം മാറ്റാൻ ഞാൻ അർഷാദിനോട് എന്തൊക്കെയോ ചോദിച്ചു നടന്നു.. അവന്റെ സ്വഭാവം വെച്ച് ഇന്നത്തെ കളി എങ്ങനെ ഉണ്ടായിരുന്നു ചേട്ടാ എന്ന് അവൻ ചോദിക്കേണ്ടതാണ്.. പക്ഷെ എന്തോ ഭാഗ്യത്തിന് അത് ഉണ്ടായില്ല.. വീണ കുറച്ചു മച്യുരിറ്റി പഠിപ്പിച്ചെന്നു തോന്നുന്നു
റെസ്റ്റോറന്റിൽ വീണയും ജയനും ഉണ്ടായിരുന്നു.. എപ്പോളും ഇരിക്കാറുള്ള കോർണർ ടേബിളിൽ തന്നെ.
ഞങ്ങൾ പോയി ഇരുന്നു.. ഫുഡ് ഓർഡർ ചെയ്തു. എല്ലാര്ക്കും പരസ്പരം സംസാരിക്കാൻ ഒരു മടി ഉണ്ടായിരുന്നു.. ഞാനും പിന്നെ ഒന്നും പറയാൻ പോയില്ല..
