” താങ്ക് യൂ… സാർ…. ”
പതിഞ്ഞ സ്വരത്തിൽ, നീന പറഞ്ഞു….
” യൂ ആർ ഫ്രം.. ആന്ധ്രാ…? ”
റെജി ചോദിച്ചു…
” നോ… സാർ… ഐആം ഫ്രം കേരള… ”
” ഓ… നൈസ്… മലയാളി ആണല്ലേ….? ആന്ധ്രയിൽ തെനാലി, രാജ് മുൻഡ്രി, തുടങ്ങിയ സ്ഥലങ്ങളിൽ ആണ്, ഇത്രയും സുന്ദരികളെ കാണാൻ കഴിയുക… അത് കൊണ്ട് ചോദിച്ചു പോയതാ….. ”
” സാർ, കളിയാക്കാൻ തന്നെയാ…? ”
നീന ചോദിച്ചു.
” നീന അത് എളിമ കൊണ്ട് പറയുന്നതാ… ആട്ടെ… നമ്മൾ ലിഫ്റ്റിൽ കണ്ടത് ഓർക്കുന്നോ…? നല്ല തിരക്കായിരുന്നു, അല്ലെ..? ”
” കള്ളനാ… ”
നീനക്ക് തോന്നി…
” ബൈ ദാ ബൈ… മാത്യു….? ”
” ഡാഡിയാ… ”
ചിരിച്ചു കൊണ്ട്, നീന മൊഴിഞ്ഞു…
” മലയാളി ആണെന്ന് തോന്നിയില്ല… കണ്ടപ്പോൾ… ”
റെജി പറഞ്ഞു..
” അതെന്താ… സാർ… അങ്ങനെ തോന്നാൻ..? ”
” സ്ലീവ് ലെസും, ബോബ് ചെയ്ത ഹെയറും…..!” റെജി പൂർത്തിയാക്കിയില്ല….
( ആളൊരു പച്ച കാമദേവനാ…)
നീനയുടെ മനസ്സ് പറഞ്ഞു..
” സാർ… ഇതൊക്കെ നോക്കുമോ…? ശരിക്കും 2 കൊല്ലം മുമ്പ് ഞാൻ വന്നപ്പോൾ… ഇങ്ങനെ ആയിരുന്നില്ല.. സാറിന് മുന്നേ ഈ കസേരയിൽ ഇരുന്ന ഭൂപേഷ് യാദവ് സാർ ഒരു ദിവസം casual ടോക്ക് ന് ഇടയിൽ പറഞ്ഞു….,
” സീ, മിസ്സ് നീന, യുവർ ഡ്രസ്സ് കോഡ് ഈസ് വെരി പ്രിമിറ്റീവ്… ഒരു സെക്രട്ടറി എപ്പോഴും പ്ലീസിങ് ആവണം, മോഡേൺ ആവണം, ഡ്രെസ്സിലും നോട്ടത്തിലും ലൂക്കിലും എല്ലാം…. ഞങ്ങളുടെ സ്‌ട്രെസ് അകറ്റാൻ നിങ്ങൾക്കേ കഴിയു… യൂ ട്രൈ സ്ലീവ് ലെസ്സ് ഡ്രസ്സസ്… അത് പോലെ… യുവർ ഓയിലി ലോങ്ങ് ഹെയർ മൈന്റൈൻ ചെയ്യാൻ എത്ര ടൈം വേസ്റ്റ് ചെയ്യും? ഈദർ ബോയ് കട്ട്.. ഓർ ബോബ്… ഡിസിഷൻ ഈസ് യുവർസ്.. ”
അദ്ദേഹത്തെ ഡിസ് ഒബേ ചെയ്യാൻ എനിക്കാവില്ല… അന്ന് ഓഫിസ് വിട്ട ഉടൻ പാർലറിൽ ആണ് പോയത്…. ബോബ് ചെയ്തു… ഒരാഴ്ച തികയും മുമ്പ്, ഞാൻ സ്ലീവലെസ്സിൽ മാറി… ഇപ്പോൾ യൂസ്ഡ് ആയി… ”
നീന വാചാലയായി…
” അത് നന്നായി…. യൂ ഹാവ് എ റോയൽ ലുക്ക് നൗ… കീപ് ഇറ്റ് അപ്പ്.. ”
റെജിയുടെ പുകഴ്ത്തൽ നീന നന്നായി ആസ്വദിച്ചു….
” സാറിനെ ആദ്യം കണ്ടപ്പോൾ എനിക്കും ഒരു നോർത്ത് ഇന്ത്യൻ ലൂക്കാണ് തോന്നിയത്… ”
നീന പറഞ്ഞു..
” അങ്ങനെ… നീനയ്ക്ക് തോന്നാൻ….? ”
റെജിക്ക് ആകാംക്ഷ..
” മീശ ഇല്ലാതെ, ഈ ക്ലീൻ ഷേവ് കണ്ടപ്പോൾ… കണ്ടു മറന്ന ഏതോ ഹിന്ദി നടനെ പോലെ… ”
എല്ലാം മറന്നു, നീന ഹൃദയം തുറന്നു ചിരിച്ചു…
” അതിരിക്കട്ടെ…, എന്റെ ജോലി പൂർത്തിയാക്കാൻ…. എന്നെ എല്ലാ അർത്ഥത്തിലും ഹെല്പ് ചെയ്തു… എന്റെ കൂടെ ഉണ്ടാവുമോ..? ”
റെജി ചോദിച്ചു..
” ഡിഫെനിട്ലി… ”
” വല്ലപ്പോഴും… നൈറ്റിൽ ഇരിക്കാൻ… ബുദ്ധിമുട്ട് ആവുമോ………? ”
റെജി ഓപ്പൺ ആയി ചോദിച്ചു…….
” സാർ ഒപ്പം… എന്റെ അരികിൽ ഉണ്ടെങ്കിൽ എനിക്കെന്ത് ബുദ്ധിമുട്ട്..? ”
നീന പ്രയാസം ഏതും ഇല്ലാതെ പറഞ്ഞു..
റെജി പറഞ്ഞത് വരികൾക്കിടയിൽ വായിക്കാൻ നീന പഠിച്ചു കഴിഞ്ഞു…
അത് പോലെ… റെജിയും…
ഹൃദ്യമായ ഒരു അനുഭവം ഉള്ളിൽ ഒതുക്കി… ഇരുവരും പിരിഞ്ഞു……
അടുത്ത പ്രഭാതം… വരെ…
തുടരും
