മുൻ കാമുകി ടീന

നടക്കുന്നതിനിടയിൽ ഷാജു തിരിഞ്ഞു നോക്കി ടീനയോട് പറഞ്ഞു.

ടീന അതുകേട്ട്‌ എന്നെ നോക്കി.

ഞങ്ങൾ നടന്നു ബോട്ടിംഗ് പോയന്റിൽ എത്തി.

ഒരു വലിയ ഹൗസ് ബോട്ട് ഓളങ്ങളിൽ ചാഞ്ചാടി ഞങ്ങളെയും കാത്തു കിടക്കുന്നുണ്ടായിരുന്നു.

“അപ്പൊൾ ശരി..ഒരു മൂന്നു മൂന്നര ആകുമ്പോൾ തിരിച്ചു ഇവിടെ എത്തിക്കും ഇവർ..ഞാൻ അപ്പൊൾ ഉണ്ടാകില്ല, ഇന്നൊരു നൂലുകെട്ട്‌ ചടങ്ങുണ്ട്,അളിയന്റെ. പോയില്ലെങ്കിൽ പൊണ്ടാട്ടി കോപിക്കും.എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.”

അതും പറഞ്ഞു ബോട്ടിലെ രണ്ടു ജീവനക്കാർക്കും ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്ത് ഷാജു യാത്ര പറഞ്ഞു പിരിഞ്ഞു.

ടീന അമ്പരപ്പ് മാറാതെ നിന്നു.

“വാ പെണ്ണേ..” ഞാൻ അവളെയും കൂട്ടി ബോട്ടിലേക്ക് കയറി.

വലിയ ആഡംബര ബോട്ടാണ് ഷാജുവിന്റെ മാലതി. അവന്റെ അമ്മയുടെ പേരാണത്.

ഗൾഫിൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ കസ്റ്റമർ ആയിരുന്നു ഷാജു.

മുപ്പതു ദിവസം ക്രെഡിറ്റ് ഉണ്ടെങ്കിലും എന്റെ ഇടപെടലിൽ അത് നാൽപ്പതു മുതൽ അറുപത് ദിവസം വരെ ആക്കി ഞാൻ അവനെ സഹായിച്ചിരുന്നു.

ഗൾഫിലെ ബിസിനസ് എല്ലാം അവസാനിപ്പിച്ച ശേഷം നാട്ടിലെത്തിയ അവനിപ്പോൾ രണ്ടു ഹൗസ് ബോട്ട് ഉണ്ട്.

നാട്ടിൽ വരുമ്പോൾ ഭാര്യയെ കൂട്ടി വരാൻ പലപ്പോഴായി അവൻ വിളിക്കുന്നു.

എന്തായാലും അത് ഉപകാരമായി.

ജിൻസിയെ അവന് അറിയില്ല.ഫേസ് ബുക്ക് ഇല്ലാത്ത ഷാജു ടീനയെ തിരിച്ചറിയാൻ സാധ്യത ഇല്ല എന്നതുകൊണ്ടാണ് ഞാൻ ഈ പ്ലാൻ തിരഞ്ഞെടുത്തത്.

അവന്റെ വിചാരം ടീന ഭാര്യ ആണെന്ന് തന്നെയാണ്.

ബോട്ട് മെല്ലെ ചലിച്ചു തുടങ്ങി.

ഞാൻ ടീനയുടെ തോളത്ത് കൂടി കൈ ഇട്ട് ചേർത്ത് പിടിച്ചു. അവളൊരു പൂച്ച കുഞ്ഞിനെപ്പോലെ കുറുകി എന്നോട് ചേർന്ന് നിന്നു.

“സാർ..”

വിളി കേട്ട് ഞങ്ങൾ തിരിഞ്ഞു. ബോട്ടിലെ കുക്ക്‌ ആണ്.

“ഉച്ചക്ക് കൃത്യം ഒരു മണിക്ക് ചോറാകും.കായലിൽ നിന്നും നല്ല ഫ്രഷ് മീൻ പിടിച്ചു വറുത്ത് തരാം..”

“അത് കൊള്ളാല്ലോ…കരിമീൻ കിട്ടുമോ ചേട്ടാ…”

ആദ്യ അമ്പരപ്പ് മാറിയ ടീന പഴയ അച്ചായത്തി കുട്ടിയായി ഫോമിൽ ആയി.

“നോക്കാം മാഡം..”
കുക്ക് പോയപ്പോൾ ഞാൻ ടീനയെ കൂട്ടി ബോട്ടിന് മുൻഭാഗത്ത് എത്തി.

“സാർ,നമസ്കാരം.” ബോട്ട് നിയന്ത്രിക്കുന്ന സ്രാങ്ക് കൈ ഉയർത്തി.

“നമസ്കാരം..നമ്മൾക്ക് മൂന്ന് മണി ആകുമ്പോൾ തിരിച്ചു വരണം കേട്ടോ..ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം.ഷാജു നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഈ യാത്ര പ്ലാനിൽ കയറിയത്.”

ഒരാവശ്യവും ഇല്ലാത്ത വിവരണം ആണ്.

എങ്കിലും ബോട്ടിൽ കയറി ഉടൻ തന്നെ റൂമിൽ കയറി വാതിൽ അടക്കുന്നതിനെ അവര് വെറുതെ സംശയിച്ചാലോ എന്ന ചിന്തയാണ് എന്നേകൊണ്ട് ആ മുൻകൂർ ജാമ്യം എടുപ്പിച്ചത്.

കാറ്റിൽ ടീനയുടെ മുടിയിഴകൾ പാറി പറന്നു.

കായലിൽ അങ്ങിങ്ങ് വള്ളങ്ങളും ഹൗസ് ബോട്ടുകളും നീങ്ങുന്നത് കാണാം.

വെയിലേറ്റ് കായലോളങ്ങൾ വെട്ടിത്തിളങ്ങുന്നു.

ഇര പിടിക്കുന്ന നീർക്കാക്കകളും പൊന്മാനും കായൽപരപ്പിൽ അങ്ങിങ്ങ് പറക്കുന്നു.

വേമ്പനാട്ട് കായലിന്റെ മനോഹര ദൃശ്യങ്ങൾ ആണ് മുൻപിൽ.

“നിന്റെ കെട്ടിയോൻ വിളിക്കുമോ..?”

“ഹേയ്… അതൊന്നുമില്ല..കടയിൽ തിരക്കല്ലേ.. അങ്ങേർക്ക് അതിനൊന്നും നേരം ഉണ്ടാകില്ല.”

പറഞ്ഞിട്ട് കായലിനു അഭിമുഖമായി തിരിഞ്ഞ ടീനയുടെ ചുരിദാർ കാറ്റിൽ ഉയർന്നു പൊങ്ങി.

ഏതൊരു ആണിനേയും കമ്പിയാക്കാൻ പോന്ന അവളുടെ ചെമ്പ് കുടം കമിഴ്ത്തി വച്ചതു പോലുള്ള കൊഴുത്ത ചന്തികൾ ഒരു നിമിഷം അനാവൃതമായി.

എന്റെ പാന്റിനുള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി.

ഞാൻ പുറകിലൂടെ ചെന്ന് അവളുടെ വയറിലൂടെ കൈകൾ ചുറ്റി തോളിൽ മുഖമമർത്തി നിന്നു.കവിളുകൾ കവിളിലുരുമി ചുവന്നു. ഉയരാൻ തുടങ്ങിയ കുണ്ണ അവളുടെ കുണ്ടിയിൽ അമർത്തി വച്ചു ഞാൻ അവളെ വലിഞ്ഞു മുറുക്കി.

ടീനയുടെ ചുണ്ടുകൾ എന്റെ നേരെ ഉയർന്നു വന്നു.തേൻ നുകരുന്ന വണ്ടിനെ പോലെ എന്റെ ചുണ്ടുകൾ അവയിൽ അലിഞ്ഞു ചേർന്നു.

“എന്റെ ഇച്ചായാ..” എന്ന പഴയ വിളിയോട് കൂടി പൂർണ്ണമായി എന്റെ നേരെ തിരിഞ്ഞ ടീന മുഴുത്ത മുലകൾ എന്റെ നെഞ്ചിലമർത്തി ഞെരിച്ചു കൊണ്ട് ചുണ്ടിൽ കടിച്ചു.

എന്റെ കൈകൾ അവളുടെ പിൻ കൊഴുപ്പിൽ അമർന്നു. ചന്തിയിൽ പിടിച്ച് ഞെരിച്ചു ഉടച്ചു കൊണ്ട് ഞാൻ അവളെ എന്നിലേക്ക് ചേർത്തണച്ചു.

അപ്പൊൾ അരികിലൂടെ പോയ ഒരു ബോട്ടിൽ നിന്നും ഒരു സായിപ്പും മദാമ്മയും ഞങ്ങളെ കൈ ഉയർത്തി കാണിച്ചു.

പരിസര ബോധം വന്ന ഞാൻ അവളെ മെല്ലെ എന്നിൽ നിന്നും അടർത്തി മാറ്റി. എന്നിട്ട് ചുറ്റും നോക്കി.
കുക്ക് കിച്ചണിൽ ആണ്. സ്രാങ്ക് മുൻപോട്ട് നോക്കി ബോട്ട് നിയന്ത്രിക്കുന്നു.

ടീന കിതച്ചുകൊണ്ട് എന്നെ നോക്കി.
ഞാനും അവളെത്തന്നെ നോക്കി നിന്നപ്പോൾ ആ മിഴികളിൽ നാണം പൂത്തു തളിർത്തു.

ഹാളിലെ മേശയിൽ വച്ചിരുന്ന ട്രാവൽ ബാഗ് എടുത്തു ഞാൻ അവളോട് പറഞ്ഞു.

” വാ..റൂമിലേക്ക് പോയി ഡ്രസ് മാറാം..”

“അതിന് എന്റെൽ തുണി ഒന്നുമില്ല..”

റൂമിലേക്ക് കയറുമ്പോൾ ടീന പറഞ്ഞു.

ഞാൻ എന്റെ ബാഗ് തുറന്നു.എന്നിട്ട് ഒരു ടീഷർട്ടും ത്രീ ഫോർത്ത് പാന്റും എടുത്തു.

“അത് സാരമില്ല..തൽക്കാലം ഇതിട്ടോ.. ഇല്ലെങ്കിൽ ചുരിദാർ മുഷിയും..നിന്റെ കെട്ടിയോൻ സംശയിക്കും.”

“ഇതെപ്പം വാങ്ങി…?”

“ഇന്നലെ വാങ്ങി വെച്ചതാ..എങ്ങനെ ഉണ്ട്..?”

“അടിപൊളി..” ടീ ഷർട്ട് വിടർത്തി നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“നീ ഭയങ്കര പ്ലാനിംഗ് ആണല്ലോടാ ഇച്ചായാ..”

ഞാൻ ചിരിച്ചു.

“ഞാനിതൊന്ന് മാറട്ടെ..നീ ഒന്ന് പുറത്ത് ഇറങ്ങി നിൽക്ക്..” അവളും ചിരിയോടെ പറഞ്ഞു.

“ഓ..ഞാനിവിടെ നിന്നാൽ എന്താ കുഴപ്പം…? എന്തായാലും ഇന്ന് ഞാൻ നിന്റെ മൂലോം പൂരാടോം അടക്കം എല്ലാം കാണാൻ ഉള്ളതാ…”

“എന്നാ വൃത്തികേടാ നീയീ പറയുന്നത്…? പോയെ..ഇറങ്ങി പോ.. കാണിക്കാറാകുമ്പോൾ ഞാൻ വിളിക്കാം.”

അവളെന്നെ ഉന്തി പുറത്താക്കിയിട്ട് വാതിലിന്റെ ബോൾട്ട് ഇട്ടു.

ഞാൻ ബോട്ടിന് മുൻഭാഗത്ത് എത്തി നിന്നു.

ഇളം വെയിലിൽ കായൽ തിളങ്ങുകയാണ് .

നിരവധി ബോട്ടുകൾ
സഞ്ചാരികളുമായി നീങ്ങുന്നു.

ഇടക്കിടെ ചെറിയ തുരുത്തുകൾ കാണാം. ചിലതിൽ വീടുകളും ഉണ്ട്.

ഞാൻ ഫോണെടുത്തു സമയം നോക്കി.

പത്താകാൻ പത്തു മിനിറ്റ്. അഞ്ചു മണിക്കൂർ കിട്ടുമെന്ന് ഞാൻ മനസ്സിലോർത്തു. അത്രയും സമയം മതി. ടീനയെ ശരിക്കും സുഖിപ്പിക്കണം.
അവളുടെ കെട്ടിയോൻ ഇക്കാര്യത്തിൽ വല്ല്യ താൽപര്യം ഒന്നുമില്ലാത്ത ഒരാൾ ആണെന്ന് പലപ്പോഴായി അവളുടെ വായിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്.

ഏതോ സോപ്പിന്റെ പരിമള ഗന്ധം എന്നെ വന്നു പൊതിഞ്ഞു.

എന്താണെന്ന് ഞാൻ അൽഭുതപ്പെട്ട്‌ നിൽക്കെ ടീന എന്നെ പുറകിലൂടെ വന്നു വട്ടം കെട്ടി പിടിച്ചു.

“നീ കുളിച്ചോ…”
“ഇല്ല..മേല് കഴുകി..നിനക്ക് എവിടെയൊക്കെയോ നക്കണം എന്ന് പറഞ്ഞില്ലേ . വിയർപ്പ് നാറണ്ടാണ് കരുതി.”

Leave a Reply

Your email address will not be published. Required fields are marked *