അനിൽ ഇറൻ കണ്ണുകൾ തുടച്ചു.
ബാംഗ്ലൂർ ജീവിതവും തിരിക്കെ ചിറ്റയുടെ അടുക്കൽ എത്തിയതുമെല്ലാം അനിൽ പറഞ്ഞു.
സാരമില്ല മോളെ… നമ്മുടെ ജീവിതത്തിൽ ആത്മാർത്ഥ സ്നേഹം പറഞ്ഞിട്ടില്ല. നമ്മൾ എത്ര സ്നേഹിച്ചാലും ആണുങ്ങൾ ഉറ ഊരി കളയുന്നത് പോലെ നമ്മളെ മാറ്റും. അത് ഈ തൊഴിലിനു ഇറങ്ങുന്നവരുടെ ഒരു ശാപമാണ്.
ഹമ്…
നീ ഒന്ന് കിടന്നു ഉറങ്ങിക്കോ… ദേ ആ ചായ്‌പിലോട്ടു കിടന്നോ…
ഓല മേഞ്ഞ ഇടുങ്ങിയ ചായ്പ്പിലെ കയറു കട്ടിൽ ചുണ്ടി കാണിച്ചു കൊണ്ട് സ്നേഹ ലത പറഞ്ഞു.
എനിക്ക് ഒന്ന് മുള്ളണം.
ആ പുറകിലോട്ടു ഇരുന്നോടി… ആരും വരില്ല.
അനിൽ ബേഗിൽ നിന്നും ഒരു നൈറ്റി എടുത്തു. എല്ലാം ഊരി കളഞ്ഞു നൈറ്റി ഇട്ടു ചായ്പ്പിനു പിന്നിൽ ഇരുന്നു മൂത്രമൊഴിച്ചു തിരികെ വന്നു കയറു കട്ടിലിൽ കിടന്നു.
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. കട്ടിലിൽ മലർന്നു കിടന്ന അനിലിൻറെ മനസിലെ ഓർമ ചെപ്പ് തുറന്നു.
((തുടരും……))
