മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 3 1

നാളെ ആളെ തിരിച്ചറിയാൻ. ഞാൻ ആദ്യം സംശയ്ച്ചത് അവനെ കൊണ്ട് എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ആണെന്ന് പക്ഷെ നാളെ വരുമ്പോൾ തികച്ചും യാദൃശ്ചികമായി അവനു എന്നെ വന്നു പരിചയപ്പെടണം പൂനത്തിന്റെ കൂടെ ജോലി ചെയുന്നവൻ എന്ന ലേബലിൽ പിന്നെ ആ പരിജയം വളർത്തി വീട് വരെ വരാൻ ഉള്ള സ്വാതന്ത്ര്യം നേടണം എന്ന് ചാറ്റ് പരിശോദിച്ചപ്പോൾ ഉറപ്പിച്ചു

പൂനം ഇങ്ങനെ ചിന്തിക്കുന്നത് ഇവനെ ആത്മാർത്ഥമായി ആണ് സ്നേഹിച്ചത് കൊണ്ടും. ജീവിതം എന്താണ് എന്ന് അറിയാത്തത് കൊണ്ടും ആണ്. ഇവൻ ഒരു ആഡംബര പ്രിയൻ ആണെന്ന് എനിക്ക് മുൻപേ തന്നെ റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്. ഇവന്റെ മാതാപിതാക്കൾ. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നവർ ആണ് ഇവനും അവർ നിയന്ത്രണം ഏർപടുത്തി ഇരുന്നു. പഠിക്കുമ്പോൾ

എന്നാൽ പൂനം പഠിക്കുമ്പോൾ അവൾ എത്ര പണം ചോദിച്ചാലും അവളുടെ അച്ഛൻ അത് മറുചിന്ത ചിന്തിക്കാതെ കൊടുക്കും

ഇവൻ അവളെ അന്നേ മുതൽ പണം പിടുങ്ങി തുടങ്ങി എന്ന് ഉറപ്പാണ്

.ഇപ്പോഴും പണം ആണോ അവന്റെ ആവശ്യം ഒപ്പം അവളുടെ ശരീരവും ആവും രണ്ടും ഇവന് ഞാൻ വിട്ടുകൊടുക്കില്ല

അപ്പോൾ അവൻ
ഞാൻപിന്നെ കാറ്ററിങ് ഉടമയെ കണ്ടു അമീറിന്റെ മാമ അയാൾക്ക്‌ എന്നെ മുൻപരിജയം ഉണ്ട് എന്റ അച്ഛൻ വഴി. അയാളും എന്നെ അയാളുടെ ഹോട്ടലിൽ ക്ഷണിച്ചു പക്ഷെ ഇത് അമീർ കണ്ടില്ല. അവനും പൂനവും നല്ല ചാറ്റിങ്ങിൽ ആണെന്ന് തോന്നി എനിക്ക് അറിയാൻ സാധിച്ചു. ഞാൻ ഇവിടെ വന്നത് അവൻ അറിയിച്ചു തീർച്ച. ഭക്ഷണം കഴിച്ച ശേഷം ഞാൻ വീട്ടിൽ പോയി. വൈകുന്നേരം പൂനം വരാൻ ഞാൻ വെയിറ്റ് ചെയ്തു

രാത്രി 9മണിക്ക് കമ്പനി cab വന്നു അവൾ ഇറങ്ങി ഞാൻ കാർ സഹിതം വെയിറ്റ് ചെയ്തു. അവൾ കാറിൽ കയറി പിന്നെ ഞങ്ങൾ വീട്ടിൽ പോയി അവളുടെ മുഖം മ്ലാന മായിരുന്നു കാരണം എനിക്കറിയാം അമീർ ഓഫീസിൽ ഇന്ന് വന്നില്ല കാണാത്തത് കൊണ്ടാണ്

അന്ന് രാത്രി സുഖംമായി ഞങ്ങൾ ഉറങ്ങി

പിറ്റേദിവസം ഒരു നാല് മണിക്ക് പൂനവും ആയി ഞാൻ ഒരു ഔട്ടിങ് പോയി. ഞാൻ ഒരു ബ്ലാക്ക് ടീഷർട് , ബ്ലൂ ജീൻസ് ആണ് പൂനം മജന്ത കളർ സാരീ പിന്നെ അതെ കളർ ബ്ലൗസ് ഇത്തിരി ട്രാൻസ്‌പേരന്റ ബ്ലൗസ് ആണ്

ബ്ലാക്ക് ബ്രാ നിഴലടിച്ചു കാണാം

ടൗണിൽ തന്നെ ഉള്ള ഒരു ടെസ്റ്റൈൽ ഷോപ്പിലേക്ക് ആണ് പോയത് പൂനത്തിന് ആയി കുറച്ചു ഡ്രസ്സ്‌ എടുത്തു നല്ല ഫിറ്റ്‌ ആയ ചുരിദാർകൾ. ടൈറ്റ് ലെഗ്ഗിൻസ്. സാരീ അടിവസ്ത്രങ്ങൾ മുതലായവ എനിക്കും എടുത്തു കുറച്ചു ഡ്രസ്സ്‌ ഒക്കെ

ആ സമയത്തു പോലും അവൾ ചാറ്റിങ് നടതുന്നുണ്ടായിരുന്നു അതും ഞാൻ മാറിയപ്പോൾ അവനെ ആണ്

അമീർ അവന്റെ ഉദ്ദേശ്യം പണവും മറ്റു സുഖം വും ആണ്‌ എനിക്ക് ഊഹിക്കാൻ പറ്റും എനിക്ക് ഒന്നും അറിയില്ല എന്ന ഭാവത്തിൽ അവർ മുൻപോട്ടു പോകട്ടെ

പർച്ചെസ് കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ തീരുമാനിച്ചപ്പോൾ
അവൾ പറഞ്ഞു

ഞാൻ എന്റെ കൂടെ ജോലി ചെയുന്ന ആമീയെ വിളിക്കട്ടെ അവൾക്കറിയാം നല്ല ഒരു ഹോട്ടൽ (അത് ആമി അല്ല അമീർ ആണേ )

നീ പറഞ്ഞത് പ്രകാരം അത് എം എം ഹോട്ടൽ ആൻഡ് കാബാബ് സെന്റർ ആണ്. എല്ലാം നോർത്തിന്ത്യൻ ഫുഡും അവിടെ കിട്ടും. അതിന്റെ ഉടമ അച്ഛന്റെ പരിചയക്കാരൻ ആണ്. ഇന്നലെ പോയ ഒരു കല്യാണത്തിന് അവർ ആയിരുന്നു കാറ്ററിംഗ്. നല്ല ഫുഡ്‌ ആയിരുന്നു ഞാൻ പറഞ്ഞു. പൂനം വല്ലാത്ത ആശയകുഴപ്പത്തിൽ ആയി. അവൾ അത് തീർക്കും വരെ ഒന്ന് മാറി നിൽക്കാം. കാരണം അവൾ അമീറിനെ വിളിച്ചു ഇനി എന്താണ് അടുത്ത മൂവേമെന്റ് എന്താണെന്നു ആലോചിക്കും

ഞാൻ കുറച്ചു ക്യാഷ് എടുത്തിട്ട് വരാം അപ്പുറത്തെ എടിഎം ചൂണ്ടി ഞാൻ പറഞ്ഞു അവിടെ രണ്ടു പേർ ക്യൂവിൽ ആണ് . അവർക്കു സംസാരിക്കാൻ സമയം കിട്ടും. ഞാൻ ക്യൂവിൽ നിന്നും ഫോൺ എടുത്ത് മൂവേമെന്റ് നോക്കി. ഞാൻ അവൾക്ക് പുറം തിരിഞ്ഞ അവസ്ഥയിൽ ആണ്. ഞാൻ തിരിയ്മ്പോൾ കാണാം.

എന്നാൽ അവൾ കാൾ ഡയൽ ചെയ്‌തിട്ട് കട്ട്‌ ചെയ്തു. വിളിക്കുന്നത്‌ സേഫ് അല്ല എന്ന് തോന്നി ക്കാണും. എനിക്ക് അത് നല്ലപോലെ കണ്ണാടി ഡോർ റിഫലാക്ട് ചെയ്തു കാണാം പിന്നെ ടൈപ്പ് ആണെന്ന് തോന്നുന്നു ഞാൻ ഉടൻ അവളുടെ വാട്സ്ആപ്പ് വെബ് വഴി നോക്കി

Leave a Reply

Your email address will not be published. Required fields are marked *