മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 3 1

അവൾ പറയുന്നു കിരൺ ചേട്ടന് നിന്റെ മാമനെ നല്ല പരിജയം ഉണ്ട്‌. പ്ലാൻ നടക്കുമോ

പേടിക്കണ്ട നിങ്ങൾക്ക് ഫുഡ് കൊണ്ട് വരുന്നത് ഞാൻ ആയിരിക്കും തികച്ചും യാശൃംശ്ചികം അയി ആണ് ഞാൻ വരുന്നത് അപ്പോൾ നീ എന്റെ പേര് വിളിക്കണം ഓക്കേ

പിന്നെ എന്റെ കൂടെ മാമൻ വരും മാമ്മന് കിരൺ ചേട്ടനെ പരിചയം ഉണ്ട്. പിന്നെ നിങ്ങളെ സർവീസ് ചെയ്യാൻ മാമ എന്നെ ഏല്പിക്കും അത് ഞാൻ
നോക്കിക്കൊള്ളാം

അമീർ മറുപടി നൽകി

സൂപ്പർ പൂനം അവനെ അഭിനന്ദിച്ചു

കൊള്ളാം ചക്കരെ നീ നിന്റെ പ്ലാനിങ് ഒക്കെ നടത്തു ആ പ്ലാൻ എന്ത് ആണെന്ന് ഞാൻ കണ്ട് പിടിച്ചോളാം അതിനു ഒരു പരിപാടി ഞാൻ കൊണ്ട് വന്നിട്ടുണ്ട് മനസ്സിൽ കൊണ്ട് ഞാൻ പണം വിത്‌ഡ്രോ ചെയ്തു എടിഎം ഇൽ നിന്നും ഇറങ്ങി

ഞാൻ അവളെയും കൂട്ടി എം എം ഹോട്ടലിൽ എത്തി

ഞാൻ അവിടെ കയറി. പൂനം അവിടെ ചുറ്റും നോക്കുന്നു. ഞാൻ നേരെ കൗണ്ടറിൽ ചെന്ന് അഹമ്മദ് ഇക്കയെ വിളിച്ചു (അമീറിന്റെ മാമ, പിന്നെ അമീറിന്റെ വീട്ടുകാർ പൂനത്തിനെ കണ്ടിട്ടില്ല )

ഇക്കാ എന്തുണ്ട് വിശേഷം

ഇക്ക. അല്ല ഇതാര് കിരൺ ആണോ വരൂ

എന്താ വേണ്ടേ

ഞാൻ പറഞ്ഞു ഇക്കയുടെ സ്പെഷ്യൽ ബിരിയാണി

ഇക്ക ഉടനെ നീട്ടി വിളിച്ചു അമീറെ……..

എന്റെ പെങ്ങളുടെ മോനാ

അമീർ വന്നു ഉടനെ പൂനതിനെ ഒന്ന് നോക്കി ഹായ് ഡി പൂനം നീ ആയിരുന്നോ

ഇക്ക ഉടനെ ഇടപെട്ടു. അല്ല മോനെ നിനക്കറിയാമോ ഓളെ

അമീർ പറഞ്ഞു മാമ ഇത് ഞങ്ങളുടെ ഓഫീസിൽ ജോലി ചെയുന്ന കുട്ടി ആണ്

അത് കൊള്ളാം നീ ഇവരെ കൂട്ടി ഏറ്റവും ആറ്റത്തുള്ള പ്രൈവറ്റ് റൂമിൽ കൊണ്ട്
പോകണം. നീ തന്നെ

കാര്യങ്ങൾ നോക്കണം

ശരി മാമ എന്ന് അമീർ അതിനു റിപ്ലൈ നൽകി

ഞങ്ങൾ അവന്റെ കൂടെ അകത്തു പോകാൻ തുടങ്ങവേ ആണ് ഓർത്തത് ഞങ്ങൾ രണ്ടാളുടേം കൈയികളിൽ സാധനങ്ങൾ ആണ് എന്ന് പിന്നെ ഇവരെ രണ്ടു പേരെയും ഒന്ന് വട്ട് കുളിപ്പിക്കണം എന്നും. ഞാൻ പൂനത്തിനോട് പറഞ്ഞു വരൂ കാറിൽ പോയി ഇത് വച്ചിട്ട് വരാൻ അവൾ പറഞ്ഞു. ഞാൻ അമീറിനെ കൂടെ ഫാമിലി റൂമിൽ പോകാം ചേട്ടൻ വച്ചു വരാൻ. പക്ഷെ എനിക്ക് കാര്യം മനസിലായി. ഞാൻ അത് പറ്റില്ല രണ്ടു കൈയിൽ സാധനം ഉള്ളപ്പോൾ ഡോർ തുറക്കാൻ വയ്യ. നിലത്ത് വാക്കാനാണെകിൽ അവിടെ നല്ല പൊടി മണ്ണ് ആണ്. ഒടുവിൽ പൂനം മനസില്ല മനസോടെ വന്നു. അവൾ എന്നെ പ്രാകി ആണ് എന്റെ കൂടെ വന്നതെന്ന് ഒരു തരം, രണ്ടു തരം മൂന്ന് തരം

കാരണം ഇപ്പോൾ ഞാൻ വിട്ടാൽ. ഇവർ ചെയുന്ന പഗൂഡലോചനക്കു എനിക്ക് തെളിവ് വേണം കാരണം. എനിക്ക് പിന്നെ അത് അനുസരിച് പിന്നെ പ്ലാനുകൾ തയാർ ആക്കണം ഒപ്പം എന്റെ സുരക്ഷയും ഈ കാരണം മുന്നിൽ കണ്ടു കൊണ്ട് ഞാൻ തയാർ ചെയ്ത ക്യാമറ ബാഗിൽ ആണ് അത് കാറിൽ ഇരിക്കുന്നു.. ബാഗിന്റ പുറത്തു ആർക്കു കാണാത്ത രീതിയിൽ ആണ് ഫിക്സ് ചെയ്തിരിക്കുന്നത്. നല്ലപോലെ ക്ലിയർ ആയി റെക്കോർഡ് ആകും ഒപ്പം സൗണ്ടും. ഒരു ആറ് മണിക്കൂർ നല്ലപോലെ റെക്കോർഡ് ആകും ഇത് പോലെ ഇതിനേക്കാൾ നല്ല പവർഫുൾ ഞാൻ എല്ലാം മുറിയിലും ഇന്നലെ ഫിക്സ് ചെയ്തിട്ടുണ്ട്. എല്ലാം മുറിയിലും അടുക്കള സ്റ്റോർ റൂം. അച്ഛനും അമ്മയും ഇറ്റലിയിൽ. നിന്നും മടങ്ങി വരുമ്പോൾ അവരുടെ മുറിയിൽ നിന്നും ബാത്‌റൂമിൽ നിന്നും ഒക്കെ മാറ്റണം

ഞാൻ ആ ബാഗും എടുത്തു അവളെയും കൂട്ടി അമീറിന്റെ പുറകെ നടന്നു മനോഹരം ആയി അറേഞ്ച് ചെയ്ത റൂം. റൂം തുറക്കണം എങ്കിൽ വാതിലിൽ അല്പം ബലം പ്രയോഗിക്കേണ്ട് വരും. വാതിൽ തുറന്നു. ബാഗ് മുറി മുഴുവൻ ആയിട്ടു ദൃശ്യങ്ങൾ കിട്ടുന്ന രീതിയിൽ വച്ചു. അതിൽ ലാപ്ടോപ് ആണെന്ന് പൂനത്തിന് അറിയാം. കാരണം അല്പം വീഡിയോ എഡിറ്റിങ് ഞാൻ ചെയ്യാറുണ്ട്. ആ ലാപ്
ഞാൻ ചിലപ്പോൾ കൊണ്ട് നടക്കാറുണ്ട്. ചിലപ്പോൾ അത്യാവശ്യ സാധനങ്ങൾ, വെള്ളം, കുറച്ചു പണം എല്ലാം ഉണ്ട്. ക്യാമറ ഓൺ ആക്കി. അത് ഫോൺ വഴി നടക്കും. ഞാൻ അമീറിനോട് ചോദിച്ചു. ഫുഡ്‌ കാലമാകാൻ എത്ര സമയം എടുക്കും ഒരു 15 മിനുട്സ്. ടീവി കണ്ടോള്ളൂ അവൻ ടീവീ ഓണാക്കി പൂനം കൈ കഴിക്കാൻ എഴുന്നേറ്റ് പുറത്ത് പോയി അവനെ ഒന്ന് കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു. എനിക്ക് മനസിലായി. ഞാനും കൈ കഴുകാൻ എഴുന്നേറ്റ്. പൂനത്തിന്റെ മുഖത്തെ വിളക്ക് അണഞ്ഞു. കൈ കഴുകിയ ശേഷം ഞാൻ വന്നിരുന്ന രണ്ട് മിനുട്സ് കഴിഞ്ഞു എനിക്ക് വയറിനു വല്ലാത്ത പിടുത്തം. ടോയ്‌ലെറ്റിൽ പോകണം അമീറിനോട് ചോദിച്ചു ടോയ്ലറ്റ് എവിടെ. പൂനം ആരാഞ്ഞു എന്ത് പറ്റി

Leave a Reply

Your email address will not be published. Required fields are marked *