മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 3 1

ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു തന്റെ വീട് വരെ cab വരുന്നില്ല അല്ലെ അവൻ പറഞ്ഞു വരും പക്ഷെ ലേഡി സ്റ്റാഫ് ഉണ്ടല്ലോ ഞാൻ ആണ്‌ ലാസ്റ്റ് ഞാൻ ഇവിടെ ഇറങ്ങിയാൽ പിന്നെ അവർക്കു തിരിച്ചു പോകാമല്ലോ എന്ന് അവന്റെ ഒരു ത്യാഗം

അതിനു ശേഷം അമീർ കൂടുതൽ ഇടപെടാൻ വന്നു കണ്ടില്ല അത് ഞാൻ കുറച്ച് നീരസ ഭാവം കലർത്തി ആണ് അവനോട് ആ ചോദ്യം ചോദിച്ചത്

പിന്നെ അമീറിന്റെ നീക്കം വളരെ കൗശലത നിറഞ്ഞത് ആയിരുന്നു അത് ഞാൻ തിരിച്ചറിയാൻ വൈകി

പക്ഷെ അതിനു ഇടയിൽ നടന്ന ചെറിയ ചാറ്റിങ് എന്നെ ഞെട്ടിക്കുന്നത് ആണ്‌ അത് മനസിലാക്കിയപ്പോൾ ആണ്‌ വിധിയുടെ പണി എനിക്ക് വന്നത്.
(തുടരും )

ഈ കഥയിൽ കിരണു ശേഷം പൂനം പിന്നെ അമീർ . ഒളിവിൽ കഥ പൂർത്തി ആക്കുന്നത് കിരണിന്റെ വാക്കുകളിൽ ആണ്‌ ആ വരവിൽ അവൻ എല്ലാം നേരെ ആക്കും. പണിക്ക് തിരിച്ചു പണി പക്ഷെ ആ പണി നടത്തുന്നത് വിധി തന്നെ ആണ്‌. ആ നടപ്പകലിന് കിരൺ അതിനു ഒരു പ്രധാന സാക്ഷി ആകും. കാരണം ആ പണി അവൻ നടത്തിയാൽ അത് വ്യക്തി, കുടുംബം, പ്രൊഫഷൻ എല്ലാം പോകും അത് പാടില്ല ഇവൻ കിരൺ ആണ്‌ എന്റെ ഹീറോ

പിന്നെ ഒന്നുകൂടി ഈ കഥ കുറച്ചു നാൾ ആയി എന്റെ ഉള്ളിൽ കടന്നു കയറിയത് ആണ്‌. ലോജിക്കൽ ആയി പൊരുത്തക്കേട് ഉണ്ട് ക്ഷമിക്കണം. ഞാൻ കഥ വൈകിക്കാതെ ഇടും അടുത്ത ഭാഗം ഇത് എഴുതുമ്പോൾ തന്നെ മനസ്സിൽ ഉണ്ട് ഒന്ന് ചുമ്മാ ടൈപ്പ് ചെയ്താൽ മതി

എന്ന്

സ്നേഹത്തോടെ

ആനന്ദൻ

Leave a Reply

Your email address will not be published. Required fields are marked *