മൂസയുടെ ജിന്ന് – 4

ഖാദർ: അത് നിന്നെപ്പോലെ വിവരം ഇല്ലാത്തവൻ പറയും…

മൂസ: ഇതൊക്കെ അടിച്ചിട്ട് എന്ത് ആട ഗുണം.

ഖാദർ: അതൊന്നും നിനക്ക് പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല.. അതൊക്കെ ഓരോരുത്തരുടെ മൈൻഡ് പോലിരിക്കും. സത്യത്തിൽ എനിക്ക് എന്തോ ഒരു പുക എടുക്കാൻ തോന്നി തുടങ്ങി പക്ഷേ ശരിയല്ല എന്നൊരു ചിന്തയും. ഒടുവിൽ പെങ്ങളെ ഊക്കാം പിന്നെന്താ ഒരു പുഗ എടുത്താൽ. എന്നായി ഞാനൊരു ലഹരിയും ഉപയോഗിക്കാതെ ആണല്ലോ പെങ്ങളെ എടുത്തിട്ടലക്കിയത് പിന്നെ ഇതിൽ ഒരെണ്ണം എടുത്താൽ എന്താ കുഴപ്പം.

ഞാൻ: ഒരു പുക എടുത്ത് നോക്കിയാലോ…
ഖാദർ: വേണ്ട ഇപ്പൊ നി എടുക്കണ്ട ഇതൊന്നും നിനക്ക് ശരിയാവൂല പങ്കാളി.

ഞാൻ: അതെന്താ ഞാൻ ഒരു ആണല്ലേ..

ഖാദർ: അതല്ലെട നി ഒരു ദുശ്ശീലം ഇതുവരെ ഇല്ലല്ലോ പിന്നെ എന്താടാ എന്തിനാട തുടങ്ങുന്നത്..

ഞാൻ: അതിന് ഇപ്പൊ എന്താ ഉള്ള കുണ്ണപോയി ഇപ്പൊ വെപ്പ് കുണ്ണയ ഇതൊക്കെ തുടങ്ങാൻ ഇതിലും വലിയ കാരണം വേണോട എന്നും പറഞ്ഞ് അവന്റെ കയ്യിൽ നിന്നും അത് വാങ്ങി ആഞ്ഞ് 3 വലി അങ്ങ് വലിച്ചു. തലയും കുത്തി നിന്നായിരുന്നു എന്റെ ചുമ ഇത്രയും കട്ടിയുണ്ടാവും എന്ന് എനിക്ക് തോന്നിയില്ല. ആദ്യം ആയിട്ടാണ് ഇങ്ങനൊരു പരിപാടി ചെയ്യുന്നത്. ചുമയൊന്ന് ക്ഷമിച്ചതും എനിക്ക് എന്തൊക്കെയോ ആവുന്നത് പോലെ…

പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചു തുടങ്ങിയത് അവൻ അത് എടുത്ത് കൂളായി സംസാരിച്ചപ്പോ ഇവിടെ മൂസ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പോലെ ആയി കഴിഞ്ഞിരുന്നു. എങ്കിലും അവൻ ഏതോ ഒരുത്തനോട് ഇവിടോട്ട്‌ വരാൻ പറയുന്നത് മൂസ കേട്ടു. ഖാദർ നോക്കിയപ്പോ മൂസ പുതിയ ലോകവും തീർത്ത് അതിലിരിക്കുന്നതാണ് കണ്ടത്. ഒരു നിമിഷം ഖാദർ ഒന്ന് പേടിച്ചു. പടച്ചോനെ പണി പാളിയോ ഇവൻ ആകെ കോടാലിയാവുമോ…
അതെ സമയം മൂസ എല്ലാം മറന്ന് വീണ്ടും ഖാദറെ ഒരു പുക എന്ന് ചോദിച്ചു കൊടുത്തില്ലെങ്കിൽ ചിലപ്പോ പഹയൻ തന്നെ ആക്രമിക്കാൻ പോലും സാധ്യത ഉള്ളത് കൊണ്ട് ഖാദർ അവന് തീരാറായ ബീഡി കൊടുത്തു കൊണ്ട് സവാധാനം വലിക്ക്‌ എന്ന് പറഞ്ഞു ഇപ്രാവശ്യം നല്ല ഒരു വലിക്കാരനെ പോലെ മൂസ നൈസ് ആയി പുകയെടുത്തു. എങ്കിലും ഒന്ന് രണ്ട് തവണ ചുമച്ചു. അപ്പോഴേക്കും മൂസ ശരിക്കും ലഹരിയുടെ പിടിയിൽ ആയിരുന്നു. മൂസയുടെ മുഖത്ത് വല്ലാത്തൊരു ചിരി നിറഞ്ഞു…

ഇത് കണ്ടതും ഖാദർ ഉറപ്പിച്ചു ഇത് കൊല ചിരിയാണ് പഹയൻ ഇന്ന് എന്നെയും ചിരിപ്പിക്കും വരുന്നവരെയും ചിരിപ്പിക്കും. സംസാരിക്കാതെ ഇരുന്ന മതിയാരുന്നു. എന്ന് ഖാദർ ആഗ്രഹിച്ചു. ഉപ്പാടെ ആഗ്രഹം സാധിച്ച് കൊടുക്കാത്ത മൂസയാണ് ഖാദറിന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നത്. ഉടനെ തന്നെ മൂസയുടെ അടുത്ത ഡയലോഗ് വന്നു.

മൂസ: എന്റെ റബ്ബേ നമ്മളെ പിടിക്കാൻ പോലീസ് വരുന്നെട ഖാദർ മോനെ ഓടിക്കോ എന്ന് പറഞ്ഞ് മൂസ ചാടി എഴുന്നേറ്റു.
എന്റെ റബ്ബേ ചെക്കൻ തുടക്കം തന്നെ പോലീസ് പിടിയിലായി അല്ലോ എന്ന് കരുതി ഖാദർ അവനെ പിടിച്ച് എവിടെ പോലീസ് എന്ന് ചോദിച്ചതും മൂസ അവർ വന്ന വഴിയിലേക്ക് വിരൽ ചൂണ്ടി….

അങ്ങോട്ട് നോക്കിയ ഖാദർ എന്റെ പോട്ട അത് പോലീസ് അല്ല നമ്മുടെ അസുരൻ ആണെട എന്ന് പറഞ്ഞു. ഇത് കേട്ട മൂസ എന്റെ പടച്ചോനെ എന്റെ ജീവിതത്തിൽ ജിന്നും അസുരനും ഒക്കെ ആയല്ലോ ഇനി എന്തൊക്കെ കാണണം എന്റെ റബ്ബേ എന്നും പറഞ്ഞ് നിലത്തേക്ക് ഇരുന്നു മൂസയുടെ പരാക്രമവും ചേഷ്ടികളും കാണാൻ ഒരാൾ കൂടി ഖാദറിന് ചെറിയൊരു സമാധാനം കൂടി ആയി നമ്മുടെ അസുരൻ എൻട്രി…..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *