മൂസയുടെ ജിന്ന് – 4 3

അഖിൽ ഒരു പാവം ഇവരുടെ കൂടെ കൂടി ഇച്ചിരി ഇളക്കം തുടങ്ങിയിട്ടേ ഉള്ളൂ.. പിന്നെ മനോജ് അവന്റെ പേര് അവൻ നവീനകരിച്ച് ഇപ്പൊ മാച്ചോ എന്നാക്കി മാറ്റി. അവനോടും കാര്യങ്ങൽ ഒക്കെ പറഞ്ഞ് ഞാൻ എന്റെ വെടിക്കെട്ട് പങ്കാളിയുടെ വീട്ടിലേക്ക് പതിയെ നടന്നു.എപ്പോഴും ഓർമകൾ ഞങ്ങളുടെ സ്കൂളിലേക്ക് പോയി കഴിഞ്ഞിരുന്നു. ഓരോന്നും ഓർത്ത് നടക്കുമ്പോ മനസ്സിൽ തട്ടിയ 2 പേരെ ഓർത്തു. ഒന്ന് മഥൻ രാജ് സാർ മലയാളം സാർ ആയിരുന്നു. ഞങ്ങൾ വിളിക്കുന്നത് മന്ദൻ രാജ എന്നായിരുന്നു. എന്ന രസം ആണ് പുള്ളിയുടെ ക്ലാസ് തീരുന്നത് അറിയത്തില്ല.

പിന്നെ മാസ്റ്റർ പുള്ളിയുടെ ശരിക്കുള്ള പേര് അറിയില്ല ഇംഗ്ലീഷ് ആണ് വിഷയം പുള്ളിയുടെ ഇംഗ്ലീഷ് കേട്ടാൽ സത്യം പറയാലോ അപ്പോ കമ്പി അടിക്കും ഇംഗ്ലീഷ് കുത്ത് പടത്തിലെ കൂട്ട് ആണ് പുള്ളിയുടെ സംസാരം അങ്ങനെ ഞങ്ങളിട്ട പേരാണ് കമ്പി മാസ്റ്റർ. ഓർമകൾ അയവിറക്കി ഖാദറിന്റെ വീട് എത്തിയത് അറിഞ്ഞില്ല.
നോക്കിയതും ഹാളിൽ ഇരുന്ന് നല്ല ചൂട് അപ്പവും ബീഫും വെട്ടി വിഴുങ്ങുന്ന ഖാദറിനെ ആണ് കണ്ടത് പിന്നെ അവിടെ മൂസക്ക്‌ ഔപചാരികത കാണിക്കണ്ട കാര്യം ഇല്ല. കാരണം ഇവിടെ നിന്ന് പഠിക്കുമ്പോഴേ ഇവിടെ മൂസ വരാറുണ്ട് ഖാദറിന്റെ ഉമ്മ ഖദീജ നല്ല സ്നേഹവും ആണ്. അവന്റെ ഉപ്പ ഡ്രൈവർ ആണ് ലോറിയുടെ മഹാരാഷ്ട്രയിൽ ആണ്. വല്ലപ്പോഴും വരും വരുമ്പോ ഞങ്ങൾക്ക് രണ്ടുപേർക്കും പൈസയും മിഠായിയും ഒക്കെ തരും. അതുകൊണ്ട് തന്നെ അവിടവുമായി മൂസക്ക്‌ അത്രക്ക് അടുപ്പവും ഉണ്ട്. നേരെ ഹാളിലേക്ക് കയറി ഉമ്മാ എനിക്കും എടുത്തോ അപ്പവും ബീഫും എന്ന് പറഞ്ഞതും ഖദീജ ഉമ്മ ഹാളിലേക്ക് വന്നു.

എന്റെ റബ്ബേ ആരിത് മോനോ. ഇന്നലെ ഇവൻ പറഞ്ഞാരുന്ന് നി വന്നെന്ന് എങ്കിലും ഇജ്ജ് നമ്മളെ ഒന്നും മറന്നില്ലല്ലോ അതന്നെ വലിയ സന്തോഷം. ഖദീജ ഉമ്മയുടെ സ്നേഹം അവർ വാക്കുകളിലും കാണിച്ച് ഇരിക്ക്‌ മോനെ ഉമ്മ ഇപ്പൊ എടുത്തിട്ട് വരാമെ എന്നും പറഞ്ഞ് വീണ്ടും അകത്തേക്ക് പോയി. എന്തോരം ഇവിടുന്ന് വെട്ടി വിഴുങ്ങിയത് ആണ്. മട്ടനും ചിക്കനും ബീഫും ബിരിയാണിയും സൈനുമ്മയെ കാലും നന്നായി പാചകം ചെയ്യും ഖദീജുമ്മ. അപ്പോഴാണ് ഖാദർ എട എന്തായി എല്ലാം ശെരി ആയോ. നിന്റെ മുഖം കണ്ടിട്ട് എന്തൊക്കെയോ ശെരിയായ പോലുണ്ടല്ലോ എന്ന് മൂസയോട് ചോദിച്ചത്.
മൂസ: എല്ലാം പറയാം അതിനാണ് ഞാൻ വന്നത് ആദ്യം ആഹാരം അത് കഴിഞ്ഞിട്ട്.

ഖാദർ: അല്ലേലും നിനക്ക് ഇവിടെ വന്നാല് ഉമ്മാടെ അഹാരം കഴിക്കാതെ വേറെ ഒരു പണിയും ഇല്ലല്ലോ…

അപ്പോഴേക്കും ഖദീജുമ്മ കടന്ന് വന്നു അയിന് നിനക്കെന്താ കുഴപ്പം ഓനെ ആണ് എനിക്ക് നിന്നെ കാലും ഇഷ്ടം എന്നും പറഞ്ഞ് മൂസക്ക്‌ അപ്പവും ബീഫും തന്നു എന്നിട്ട് എനിക്ക് കുറച്ച് ജോലിയുണ്ട് മക്കളെ ഇങ്ങൾ കഴിക്ക്‌ വേനോൺകിൽ ഖാദർ എടുത്ത് തരും എന്നും പറഞ്ഞ് അവർ പോയി. ആഹാരവും കഴിച്ച് കൈയ്യും കഴുകി ഞാനും അവനും വീടിന്റെ അപ്പുറത്ത് കുറച്ച് സ്ഥലം ഇപ്പൊ കണ്ടം പോലെ കിടക്കുവാണ് ഇടക്ക്‌ മരിച്ചീനിയും നട്ടിട്ടുണ്ട്. അങ്ങോട്ട് വിട്ടു ഒപ്പം അവനോരു കവർ ബീഡിയും പിന്നെ ഒരു പൊതിയും കയ്യിലെടുത്ത് കൊണ്ട്.

അവിടെ ചെന്നിരിന്നുണ്ട് അവൻ ഒരു ബീഡി അഴിക്കുന്നത് കണ്ടപ്പോ അതെന്തിനാട അഴിക്കുന്നത് എന്ന് ചോദിച്ചു. അപ്പോ അവൻ പറഞ്ഞു അതൊക്കെ ഉണ്ട് നി കാര്യം എന്തായി എന്ന് പറ ഇന്ന് വൈകിട്ട് നമ്മൾ ഒരിടം വരെ പോകുന്നുണ്ട് മറക്കണ്ട… എന്ന് ഖാദർ പറഞ്ഞു. ഞാൻ രാവിലെ സുനിയോട് പറഞ്ഞത് അത്പോലെ ഇവനോടും പറഞ്ഞു. അപ്പോഴേക്കും അവൻ ബീഡി അഴിച്ചിട്ട്‌ പൊതിയിൽ നിന്നും ഒരു സാധനവും എടുത്ത് കയ്യിലിട്ട്‌ ഞരടി ബീഡിയുടെ ചുക്കയും തട്ടി തിരികെ ബീഡിയിൽ ഇട്ട്‌ വീണ്ടും പഴയതുപോലെ ആക്കി ചുണ്ടിൽ വെച്ച് കത്തിച്ച് കഴിഞ്ഞിരുന്നു.
ഞാൻ: ഇതെന്താട….

ഖാദർ: ഇതാണ് മോനേ സ്റ്റഫ്… പച്ചക് പറഞ്ഞ ഇടുക്കി ഗോൾഡ്… അതുമല്ലെങ്കിൽ ശിവൻ താണ്ഡവം ആടിയപ്പോ അടിച്ച നീല ചടയൻ എന്ന് പറയുന്ന ഐറ്റം…

Leave a Reply

Your email address will not be published. Required fields are marked *