മൈ ഡിയർ മമ്മി Like

ശ്രീ ദേവി   മൌനത്തിൽ   ആയിരുന്നു…

നീണ്ടു നിന്ന  മൗനത്തിനൊന്നും    വീട്ടുകാരുടെ  ശ്രദ്ധ   ക്ഷണിക്കാൻ   കഴിഞ്ഞിരുന്നില്ല…

അജ്ഞാതന്റെ   സ്മാരകം    ഉയരുന്നത്      ശ്രീദേവിയോടൊപ്പം    വീട്ടുകാരും    അറിഞ്ഞു…

സ്മാരക    ശിലകൾ    പോലും   നിശേഷം      ഇളക്കി എറിയാൻ   ഉള്ള  വീട്ടുകാരുടെ      ശ്രമം   വിലപ്പോയില്ല….

ഒടുവിൽ    ഭാരിച്ച   സ്വത്തും      അളവറ്റ  ധനവും     വാഗ്ദാനം   ചെയ്തു      പിതൃത്വം     കയ്യേൽക്കാൻ    ഒരാളെ   വിലക്കെടുത്തു…

പതിനാറാം    വയസ്സിൽ     അങ്ങനെ    എനിക്ക്   അമ്മ ഉണ്ടായി….

തുടരും

Leave a Reply

Your email address will not be published. Required fields are marked *