മൊഞ്ചത്തികൾ – 2 Like

ഞാൻ വിചാരിച്ച പോലെ അവിടെയും നല്ല തിരക്കുണ്ടായിരുന്നു…അവിടെ നിന്നും ട്രെയിൻ വിട്ട് തുടങ്ങിയപ്പോൾ കുത്തി നിറച്ച പോലായി..എന്നാലും ഞാൻ അവളെ തൊടാതിരിക്കാനുള്ള ഗ്യാപ് ഉണ്ടാക്കി കൊടുത്തു..( ഇത് വായിക്കുമ്പോൾ നിങ്ങൾ കരുതും ഇവന്റൊരു തള്ള്..
ഞാൻ വലിയ ഡീസന്റ് ഒന്നും അല്ല..പിന്നെ, ബെസ്റ്റ് ഫ്രണ്ടല്ലെ..അവളോട് എങ്ങനാ എന്ന് കരുതിയിട്ടാ..കാര്യം എത്ര അലമ്പന്മാരാണെങ്കിലും ബെസ്റ്റ് ഫ്രണ്ട് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ കൂടി നമ്മൾ അവളോട് ഡീസന്റായിരിക്കും..
എന്റെ അഭിപ്രായം ആണ്..വ്യക്തിപരം)

ഞാനും അവളും മുഖത്തോട് മുഖം നോക്കിയാണ് നിൽക്കുന്നത്..സംസാരിക്കുന്നും ഉണ്ട്…അവളുടെ ശ്വാസം എന്റെ നെഞ്ചിലാണ് പതിക്കുന്നത്…അത്ര അടുത്ത്..ഞങ്ങൾ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു..
താനൂർ കഴിഞ്ഞു …നല്ല മഴക്കാറ്..കൂടെ നല്ല മഴ…സൈഡ് ഷട്ടർ ഒക്കെ ഇട്ടു…ട്രെയിനിലെ വെളിച്ചം മാത്രം..
ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി…പരപ്പനങ്ങാടി ആണെന്ന് തോന്നുന്നു..ആളുകൾ കയറുന്നതിനിടക്കാണ് ട്രെയിനുള്ളിൽ നല്ല ഉന്തും തിരക്കും…പ്രതീക്ഷിക്കാതെ ആയിരുന്നതിനാൽ എന്റെ ബാലൻസ് തെറ്റി എങ്കിലും സൈഡ് സീറ്റിന്റെ കൈവരിയിൽ പിടിച്ച് നിന്നു…കുറച്ച് പേർ നിലത്തേക്ക് വീഴാൻ പോയി,കൈവരിയിൽ കയ്യും തലയും ഒക്കെ തട്ടി..അവൾക്ക് ബാലൻസ് കിട്ടിയില്ല..നേരെ എന്റെ നെഞ്ചത്തേക്ക് …അവളുടെ 2 മുലകളും എന്റെ നെഞ്ചിൽ അമർന്നു…ഞാനും വീഴാൻ പോകുമെന്നായപ്പോൾ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് ഒരു കൈ കൊണ്ട് ബാലൻസ് ചെയ്തു…എന്നിട്ടും ഞാനൊന്ന് ചാഞ്ഞു…അവളും …ഞാൻ വീഴാതിരിക്കാൻ ഇടത് കൈ കൊണ്ട് എന്നെ കെട്ടിപിടിച്ചിരിക്കുന്നു അവൾ…2 മുലകളും എന്റെ നെഞ്ചിൽ അമർന്നിരിക്കാ…ഞാനാണെങ്കിൽ ഒരു വല്ലാത്ത അവസ്ഥയിൽ…എന്തൊക്കെയൊ ഫീലിങ്…
ട്രെയിൻ യാത്രയിൽ സ്ത്രികളുടെ മുലകളും ചന്തിയും ഒക്കെ ദേഹത്ത് ഉരസുന്നത്‌ സാധാരണയാണ്…എന്നാലും അമൃതയുടെ മുലകൾ ദേഹത്ത് അമർന്നപ്പോൾ..ഒരു പ്രത്യേക ഫീലിങ്..
എനിക്കറിയില്ല എങ്ങനെ ഇവിടെ എഴുതണമെന്ന്…
ഞാൻ ഒരു കൈ കൊണ്ട് സീറ്റിൽ പിടിച്ച് ഉയരാൻ നോക്കിയതും അവൾ മുഖമുയർത്തി എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…അപ്രതീക്ഷിതമായി എന്റെ ചുണ്ട് അവളുടെ കീഴ്ചുണ്ടിനടുത്ത് ഉമ്മ വെച്ചു…ഒരു നിമിഷം…ആ അവസ്ഥയിൽ ഞങ്ങളുടെ കണ്ണുകളിടഞ്ഞു…പെട്ടന്ന് തന്നെ ഞാൻ മുഖം തിരിച്ചു..നേരെ നിന്നു..

പിന്നെ അവളെ നോക്കിയപ്പൊൾ വേറെവിടെയൊ നോക്കിയിരിക്കുന്നു..
അവളുടെ മുഖമൊന്ന് തുടുത്തൊ??
ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുവോ..

തുടരും…

NB : കുറച്ച് വർഷംമുൻപ് നടന്ന കാര്യമായത് കൊണ്ടും ഓർത്തെടുത്ത് നേരിട്ട് മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ടും, കഴിഞ്ഞ ഭാഗം അവസാനിക്കുന്നതിന്റെ ശേഷം കുറച്ച് കൂട്ടി ചേർത്തിട്ടുണ്ട്…
ബോറടിക്കുന്നുവെങ്കിൽ ക്ഷമിക്കണം..
മാക്സിമം കണ്ടിന്യുവിറ്റി നഷ്ടപ്പെടാതെ എഴുതാൻ ശ്രമിക്കുന്നുണ്ട്..
നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിച്ച് കൊണ്ട്…
ഷാൻ

Leave a Reply

Your email address will not be published. Required fields are marked *