” ഞാൻ പറയാം …. ഹാ … ഹോം നേഴ്സ് നമ്മുടെ അപ്പുറത്തെ സുജയുടെ കയ്യിലുണ്ടാവും …. ഞാൻ അവരോട് ചോദിച്ച് നോക്കാം ”
” ശരി അമ്മായി ”
ഫോൺ കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞതിന് ശേഷം സന വിളിച്ചു. ……
” നീ എവിടായിരുന്നു.”
“അത് …… അത് ഇക്ക വിളിച്ചിരുന്നു. ….. ബാഗ്ലൂരിൽ നിന്ന് ” സന പറഞ്ഞു.
” എന്ന പോയത് ”
” കഴിഞ്ഞ അഴ്ച്ച ….. ”
” എന്നിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ ”
റസിയ പറഞ്ഞു.
” …. റസിയാ …. ഞാനൊരു ഹോം നേഴ്സിന് വേണ്ടി കൂറേ ആന്വേഷിച്ചു. ….. എല്ലാരും തിരക്കിലാണ് ….”
” ആരേയും കിട്ടിലേ …..?”
“ഇല്ല ടി ……”
” ഇനിയെന്താ ച്ചെയ്യാ ……?”
” പിന്നെ …. വേറൊരു ആളുണ്ട് …”
” ആര?”
സന ആകാംഷയോടെ തുടർന്നു
” മറ്റൊരു ഓപ്ഷനാണ്”
: ” എന്തണെന്ന് തെളിയിച്ച് പറ…. ”
” എടി… നമ്മുടെ ഷാനിഫ് ഇല്ലേ …. അവൻ എൻ്റെ ക്ലീനിക്കിൽ ഉഴിച്ചിൽ ട്രെയ്നറായി ജോയിൻ ചെയ്തിട്ടുണ്ട് ”
” എത് …. ഷാനിയൊ ….. നിൻ്റെ എളാമാൻ്റെ മോൻ ”
“അത് തെന്നെ ആള് ….. അവൻ കുറച്ച് ആയിട്ട് അവിടെ ട്രെയിനിങിലാണ് … ഞാന അവനെ അവിടെ ആക്കി കൊടുത്തത്……. ”
” അയ്യോ …… ആണുങ്ങളെ ഇതിലേക്ക് കൊണ്ടു വരുന്നെ?”
റസിയ ചോദിച്ചു.
” ആരെയും കിട്ടിയിലെങ്കിൽ ….. മറ്റാരെങ്കിലും കിട്ടുന്നത് വെരെ തൽക്കാലം കാര്യങ്ങൾ നടക്കാന…… ”
” എന്നാലും അത് ശരിയാവില്ല ”
” എടീ …. പെണ്ണുങ്ങൾക്ക് ആണുങ്ങൾ തിരുമുന്നത് ക്ലിനിക്കിൽ സർവ്വ സാധാരണമാണ് ….. നിൻ്റെ കേസിൽ അത് സ്ഥിരമായിട്ടല്ലലോ ….. തൽക്കാലം ഒരു ഹോം നേഴ്സിനെ സെറ്റ് ആവുന്നത് വെരെ …… ഒരാളെ കിട്ടിയാൽ ഉടനെ മാറ്റാം …… ”
റസിയ മറുപടി പറഞ്ഞില്ല
സന : ” പിന്നെ അവൻ അന്യനൊന്നും അലല്ലോ എന്നതിൽ ആശ്വസിക്കാം ….. നിനക്കും അവനെ നന്നായി അറിഞ്ഞുടെ ”
ഒരു നിശബ്ദത നീണ്ടുനിന്നു.
സനയുടെ വീട്ടിൽ റസിയ താമസിക്കുന്ന സമയത്ത് , അവർക്ക് എപ്പോഴും ഒരു സഹായത്തിന് ഓടി വരുന്നവനാണ് ഷാനിഫ് …… അമ്മായിയുടെ വീടിൻ്റെ അടുത്ത് താമസിക്കുന്ന അവനെ
റസിയക്കും സനക്കും ഭയങ്കര കാര്യമായിരുന്നു. ….. എന്ത് പറഞ്ഞാലും കേൾക്കും …. എന്ത് ആവിശ്യത്തിനും അവനെ വിളിച്ചാൽ മതി ….. അന്ന് അവൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കായിരുന്നു …. അവൻ വന്നാൽ തുടങ്ങും കോളേജിലെ കഥകൾ …… അതു പോലെ റസിയ തൻ്റെ കോളേജ് ലൈഫും അവനോട് ഷെയർ ചെയ്യും …… അന്ന് റസിയക്ക് നല്ലൊരു കൂട്ടായിരുന്നു ഷാനി ”
“എന്ത് പറയുന്നു.” സനയുടെ ചോദ്യം കേട്ടാണ് റസിയ യഥാർത്യത്തിലെക്ക് തിരിച്ച് വന്നത് ….
” എടി…… ഷാഫിക്ക സമ്മദിക്കോ അറിയില്ല ”
” എടി ….. മിഖ്യവാറും രണ്ടോ മൂന്നോ ദിവസത്തിനകം ഹോം നെഴ്സിനെ തിർച്ചയായും കിട്ടും …. അപ്പോ ഷാഫിനോടെ ഹോം നേഴ്സ് വരുന്നുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി …… നമുക്കിപ്പോൾ ആളെ കിട്ടാത്ത രണ്ട് ദിവസത്തേക്ക് ആരെങ്കിലും ഒപ്പിക്കലാണ് ആവിശ്യം …. ”
വീണ്ടും ഒരു നിശബ്ദത തുടർന്നു.
റസിയക്ക് ഒരു തീരുമാനമെടുക്കൽ നിർബന്ധമായി …..
ഇപ്പോൾ സന പറയുന്നത് പോലെ കേൾക്കാനെ നിർവാഹമൊള്ളു …. ബാക്കി വരുന്നടത്ത് വച്ച് കാണാം ….
” എന്ന അങ്ങിനെ ച്ചെയ്യാം …. പക്ഷേ രണ്ട് ദിവസത്തിനകം ആളെ കിട്ടുമെന്ന് ഉറപ്പല്ലേ?”
“അത് ഉറപ്പ്…… രണ്ട് ദിവസത്തിന് ശേഷം ഒരാള് ഫ്രീയാണെന്ന് എനിക്ക് ഉറപ്പ് നൽകിട്ടുണ്ട് ”
” എന്നാ …. നോക്കാം … ”
” എന്നാ … ഞാൻ അവനോട് ചോദിക്കാം … എന്നിട്ട് ഞാൻ നിനക്ക് വിളിക്കാം ….”
” ഓകേ …. ഡീ”
റസിയ ഫോൺ കട്ട് ച്ചെയ്തു ….
ഒരു പുരിഷനെ കൊണ്ട് ഉഴിച്ചിൽ നാടത്തുന്നത് ഒർക്കുമ്പോൾ തെന്നെ തല പെരുക്ക………
പിന്നൊരു ആശ്വസമുള്ളത് തനിക്ക് നന്നായിട്ട് അറിയുന്ന തൻ്റെയൊരു റിലേറ്റീവണന്നുള്ളതാണ് …… പിന്നെ ഒരു രണ്ട് ദിവസം നോക്കിയ പോരെ …..
രാത്രി റസിയയും അജുവും ഭക്ഷണം കഴിക്കുമ്പോൾ സന ഫോൺ വിളിച്ചു.
” ഹലോ”
” ഞാനവനോട് സംസാരിച്ചു ….. നിൻ്റെയടുത്തിക്കാന്ന് പറഞ്ഞപ്പോ അവന് നിന്നെക്കാൾ മടിയും നാണകേടും കൂടുതലാണ് ….. രണ്ട് ദിവസത്തിനാണെന്ന് പറഞ്ഞപ്പോൾ അവൻ സമ്മദിച്ചിക്ക്ണ് ”
