മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം – 2 7അടിപൊളി  

“ഹാ ”

 

” അപ്പോ ….. അവൻ നാളെ ഉച്ചൻ്റെ മുമ്പ് വരും ….. മറ്റന്നാൾ ഉച്ചക്ക് ശേഷവും വരും ….. ക്ലിനിക്കിൽ അവൻ്റെ ഷിഫ്റ്റ് ഒഴിവ് ഉണ്ടാവുമ്പോഴാണ് അവൻ വരുന്നത്. ……”

 

“ശരി”

 

” അജു അവിടെ ഉണ്ടാവില്ലെ?”‘

 

” അജു നാളെ ഇവിടെ ഉണ്ടാവും …. മറ്റന്നാൾ അവന് ക്ലാസ് ഉണ്ടാവും …… ”

 

“ഓകേ……. അപ്പേൾ ഷാനി നാളെ എത്തിക്കോളും ”

 

” ഓകേ ”

 

റസിയ ഫോൺ കട്ട് ചെയ്തു.

 

അജു :: “‘ ആര…. ഇത്ത”

 

റസിയ :” അത് സനയാണ് ……

അജു: ” എന്തെ?”

“കാല് ഉഴിച്ചിലിന്, ഹോം നേഴ്സ് രണ്ട് ദിവസം കഴിഞ്ഞേ വരൂ ….. നാളത്തേക്കും മറ്റന്നാളത്തേക്കും ആളെ കിട്ടീട്ടില്ല….. സനയുടെ ഇളയമേട മോൻ ഷാനി വരുമന്ന പറഞ്ഞത് …… അവനിപ്പോൾ ആ ഫീൽഡിലാണ്. “
അജു ” ആര് …. ഷാനിക്കയൊ…… അവരെ കണ്ടിട്ട് കുറെയായി ”

 

” നാളെ വരുമെന്ന പറഞ്ഞത് ”

…………………………………..

…………………………………..

അടുത്ത ദിവസം പന്തിരണ്ട് മണിയായപ്പോൾ ഷാനി ബൈക്കിൽ വീട്ടിൽ എത്തി. റസിയ അപ്പോഴേക്കും തൻ്റെ വീട്ടുജോലികൾ തീർത്തിരുന്നു.

 

ഷാനി വീടിൻ്റെ കോളിംങ് ബെല്ല് അടിച്ചു. അജുവായിരുന്നു ഡോർ തുറന്നത് …….

 

” ഹാ ….. ഷാനിക്ക ……..” അജു

” എവിടെ അജു നീ …. കണ്ടിട്ട് എത്രയായി ”

ഷാനി ചിരിച്ച് കൊണ്ട് ചോദിച്ചു.

 

“ഇവിടെക്കെ തെന്നെയുണ്ട് …. ഇങ്ങളെ അല്ലെ കാണാത്തത് ”

 

അപ്പോഴേക്കും റസിയ അവിടെ എത്തിയിരുന്നു. കറുപ്പ് ചുരിദാറാണ് വേഷം …..

 

റസിയ ” നീ എന്താഡ സ്റ്റെപിൽ തെന്നെ നിൽക്കുന്നത്… കയറി വാ ”

അജുവിനോട് റസിയ : “നിനക്കവനോട് കയറാൻ പറഞ്ഞുടായിരുന്നോ …..”

 

ഷാനി : ” ഇല്ല ഇത്ത …. ഞാൻ ഇപ്പം വന്നതേയൊള്ളു ”

 

ഷാനി അകത്ത് കയറി ലിവിംങ് റൂമിലെ സോഫയിൽ ഇരുന്നു ….

സാനുമോനെ കണ്ടതും അവനെ എടുത്ത് മടിയിൽ ഇരുത്തി..

റസിയ ” ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്താട്ടെ”

 

ഷാനി : “വേണ്ട ഇത്ത …. ഒന്നും വേണ്ട ”

 

” അത് പറഞ്ഞാ പറ്റില്ല ….. എന്തെങ്കിലും കുടിക്കണം”

റസിയ അടുക്കളയിലേക്ക് നീങ്ങി.

 

ഷാനി അജുവുമായി സംസാരിച്ചിരുന്നു.

അൽപ സമയത്തിന് ശേഷം റസിയ ഒരു ഗ്ലസ് ഒറഞ്ച് ജ്യൂസുമായി വന്നു …….

അവൻ ജ്യൂസ് കുടിക്കുന്നതിനിടക്ക് ……..

 

റസിയ : “നീ ആളാകെ മാറി പോയല്ലോ …. അന്ന് ഞാൻ കാണുമ്പം , തീപ്പെട്ടി കൊള്ളി പോലെ മെലിഞ്ഞ് നിന്നവന ….. ”

” പിന്നെ ച്ചെയ്ഞ്ച് വേണ്ടെ ഇത്ത”

 

റസിയ ” വേണം …. എന്നാലും ഇത് എന്ത് മാറ്റമാ ….. മുഖത്ത് ആ കട്ടി മിശ വന്നിട്ട് തെന്നെ നിന്നെ മനസ്സിലാകുന്നില്ല …. “
ഷാനി തല താഴ്ത്തി ചിരിച്ചു.

 

റസിയ “‘ എന്തായാലും മോൻ ഗ്ലാമറായിട്ടുണ്ട് ”

ഷാനി :” താൻക്യൂ ….”

 

ജ്യൂസ് കുടിച്ചതിന് ശേഷം ഗ്ലാസ് റസിയക്ക് നൽകി ……

 

” ദേ ഇത്ത …. എനിക്ക് ഉച്ചക്കത്തെ ഷിഫ്റ്റിന് കയറാനുള്ളതാണ് …. വേഗം തുടങ്ങാം …..”

” ഞാനിപ്പം വരാം …… ഡ്രസ് ഒന്ന് ച്ചെയ്ഞ്ച് ചെയ്തട്ടെ”

എന്നും പറഞ്ഞ് റസിയ മുകളിലേക്ക് വേഗം നടന്ന് കയറി …..

റസിയ റൂമിൽ കയറി ,

അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.

ഇരുപത്തി ഒന്നാം വയസ്സിൽ ഷാഫിയെ വിവാഹം കഴിക്കുന്നതിന് മുമ്പും പിമ്പും മറ്റൊരു പുരുഷനും തന്റെ ദേഹത്ത് തൊട്ടിട്ടില്ല… അവൾ ഓർത്തു. …..

 

തൻ്റെ തട്ടം കട്ടിലേക്ക് വെച്ചു , തൻ്റെ ബ്ലാക്ക് ടോപ്പ് അഴിച്ച് മാറ്റി ,

ടെൻഷൻ കാരണം ബ്ലാക്ക് ബ്രായ്ക്കുള്ളിൽ ക്രമാതീതമായി ഉയർന്ന് താഴുന്ന തന്റെ വലിയ തുറിച്ച മുലകളിലേക്ക് അവൾ നോക്കി.

പാൻറും കാല് വഴി ഊരി മാറ്റി. …. ചുവന്ന പാൻ്റീസും ബ്ലാക്ക് ബ്രായുമാണ് അവളുടെ വേഷം…..

 

വല്ലാത്ത ഒരു തരിപ്പ് അനുഭവപ്പെടുന്നോ? അവൾ സംശയിച്ചു.

അവൾ വേഗം ആങ്കറിൽ തൂങ്ങുന്ന തൻ്റെ നീല പ്രിൻ്റഡ് നൈറ്റി ധരിച്ച് , ബ്ലാക്ക് തട്ടം എടുത്ത് തലയിൽ അണിഞ്ഞ് താഴേക്ക് ഇറങ്ങി. …..

 

റസിയ, സോനുമോനെ അജുവിനെ എൽപിച്ചു …

ഷാനിയെയും കൂട്ടി താഴത്തെ നില തെന്നെ ഒരു ബെഡ് റൂമിൽ കയറി ….

Leave a Reply

Your email address will not be published. Required fields are marked *