മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം – 3 5അടിപൊളി  

“ശരി അമ്മായി ”

ഫോൺ കട്ട് ചെയ്തു.,,,,,

റസിയ കൺഫ്യൂഷനിലാണ് ….

ഹോം നേഴ്സ് അന്ന് തെന്നെ സെറ്റയിട്ടുണ്ട് …. പിന്നെ എന്തെ എത്താൻ രണ്ട് ദിവസം വെയുകിയത്……

സനയോട് ചോദ്ദിച്ച് നോക്കണം എന്ന് അവൾ മനസ്സിൽ കരുതി…..

അവൾ സനക്ക് വീണ്ടും ഫോൺ ട്രൈ ച്ചെയ്തു …. പക്ഷേ കിട്ടുന്നില്ല.

ഗീതേച്ചി ഉഴിച്ചിലിന് ഉച്ചക്കാണ് എത്തിയത് …..

ഉഴിച്ചിൽ കഴിഞ്ഞ് കിടക്കുന്ന സമയത്ത് റസിയ ഗീതയോട്

റസിയ : ” ഗീതേച്ചി ….. നിങ്ങളോട് ജയ എന്നു മുതലാ ഇവിടേക്ക് വരാൻ പറഞ്ഞത് …..

” ഞാനിങ്ങോട്ട് വരുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് ” ഗീത

” അപ്പോ ആ രണ്ട് ദിവസം എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നോ?”

” എയ് ….. ഞാൻ വരാത്തതല്ലല്ലോ …. ജയ പറഞ്ഞ പിറ്റെ ദിവസം മുതൽ ഞാൻ വരാൻ തയ്യാറായതാണ് ….. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് വന്നാ മതീ എന്ന് പറഞ്ഞതോണ്ട….. ”

ഗീത പറഞ്ഞു.

” ആര് പറഞ്ഞു ”

റസിയ സംശയ രൂപേണ ചോദിച്ചു.

“സന …. അവളാണ് രണ്ട് ദിവസത്തിന് ഒരു സ്റ്റാഫുണ്ട് …. അതിന് ശേഷം എത്തിയാൽ മതിയെന്ന് പറഞ്ഞത്. ”

‘ഓഹോ …. അപ്പോ അങ്ങിനേയാണോ കാര്യങ്ങൾ’

റസിയ മനസ്സിലോർത്തു

“എന്ത മോളെ ….. ആള് വന്നിലായിരുന്നോ?”

” ആള് വന്നിരുന്നു …. ഞാൻ ചുമ്മ ചോദിച്ചെന്നെയൊള്ളു”

റസിയ പറഞ്ഞു.

അപ്പോൾ ഷാനിയെ അവളാണ് നിർദേശിച്ചത് ….. അതും അവളുടെ സ്വന്തം ഇഷ്ടത്തിന് …..

ഇതിൻ്റെ പിന്നിൽ സനക്ക് എന്ത് ഗുണം ……

അങ്ങിനെ പല തരം ചോദ്യങൾ റസിയയുടെ മനസ്സിൽ ഉടലെടുത്തു.

ഷാനിയൊടൊപ്പമുള്ള രതി നിമിഷങ്ങൾക്ക് കാരണം തെന്നെ അവനെ മസ്സാജിന് കൊണ്ട് വന്നതാണ് .’…

ഒരോ കാര്യങ്ങൾ ഓർത്തപ്പോൾ റസിയക്ക് ദേശ്യം വന്നു.

റസിയ ഉച്ചക്ക് ശേഷവും അവളുടെ ഫോണിലേക്ക് അടിച്ചിട്ട് കിട്ടുന്നില്ല.

എന്തായാലും റസിയ ഒരു കാര്യം തീരുമാനിച്ചു.

ഇതിൻ്റെ സത്യാവസ്ഥ അറിയണം’

വെയ്കുന്നേരം അവൾ ക്ലിനിക്ക് കഴിഞ്ഞ് വരുന്ന നേരം അവളെ കാണാൻ റസിയ തീരുമാനിച്ചു .’..

അമ്മായി വിട്ടിലില്ലാത്തത് കൊണ്ട് തെന്നെ അവൾ മാത്രമെ അവിടെ ഉണ്ടാവൂ ….. സത്യാവസ്ഥ സനയോട് ചോദിക്കാൻ പറ്റിയ സമയം , റസിയ മനസ്സിൽ കരുതി.,,,,,

ഇനി അതവാ സനക്ക് ഇതിൽ എന്തെങ്കിലും പങ്ക് ഉണ്ടങ്കിൽ തെന്നെ , അവളുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേശ്യം റസിയക്ക് ഉണ്ടായിരുന്നു. ……

അങ്ങിനെ വെയ്കുന്നേരം അജു വന്നു. ….

റസിയ സോനു മോനെ ഉറക്കി കിടത്തി , വേഗം തൻ്റെ ചുവന്ന ചുരിദാർ ധരിച്ചു.തട്ടമെല്ലാം നേരെയാക്കി താഴേ ഉറങ്ങി. …..

അജു ലിവിംങ് റൂമിൽ LCD യിൽ സിനിമ കാണുന്നുണ്ട് …..

” അജു ഞാനൊന്ന് സനയെ കണ്ടിട്ട് വരാം ”

റസിയ പറഞ്ഞു.

” ആ ,, ” അജു ടീവിയിൽ നോക്കി മൂളി…..

“പിന്നെ സോനു മോനെ മേലെ കിടത്തിട്ടുണ്ട് …… ഇടക്ക് ഒന്ന് ശ്രദ്ധിക്കണെ”

” ശരി ….. ഇത്താ …..”

ചാറ്റൽ മഴയിൽ റസിയ കുട ചൂടി പുറത്തേക്ക് ഇറങി. ….

ഒരു ഓട്ടോ പിടിച്ച് സനയുടെ വീടിൻ്റെ മുന്നിൽ പോയി ഇറങി. ….

ഓട്ടോകാരനെ പിരിച്ച് വിട്ട് റസിയ വീട് മുറ്റത്തേക്ക് കയറി.

ഒരു പഴയ ഒട് ഇട്ട തറവാട് വീട് …..

റസിയ രണ്ട് വർഷത്തോളം ഇവിടെ താമസിച്ചതിനാൽ തെന്നെ അവൾക്ക് ഇവിടെ കാണാപഠമാണ്…….

വീട് പൂട്ടിയിട്ടിരിക്കുകയാണ് ….

‘സന ക്ലിനിക്കിൽ നിന്നും തിരിച്ച് വന്നിട്ടില്ലെ ……. അമ്മായി എന്തായലും എത്താൻ രാത്രിയാകുമെന്ന പറഞ്ഞത് ‘

റസിയ ഫോണെടുത്ത് സനക്ക് വിളിച്ച് നോക്കി. …. സ്വിച്ച് ഓഫണ്….

‘നാശം’

റസിയ സ്വയം മൊഴിഞ്ഞു

അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോഴാണ് സനയുടെ പുതിയ ആക്റ്റീവ ശ്രദ്ധയിൽ പെട്ടത്. …..

അത് വീടിൻ്റെ സൈഡിൽ നിർത്തിട്ടുണ്ട് …..

റസിയ സ്കൂട്ടിയെ സമീപിച്ചു. ..

സ്കൂട്ടിയിൽ നിന്നും ചൂട് ഉയരുന്നുണ്ട്…. അത് പാർക്ക് ച്ചെയ്തിട്ട് അതിക നേരം ആയില്ലാന്ന് റസിയക്ക് മനസ്സിലായി,

റസിയ വീടിൻ്റെ പുറക് വശത്തേക്ക് പോയി നോക്കി.

പിന്നിലെ ഡോറിന് സമീപം സനയുടെ ചെരുപ്പും അതിനോടൊപ്പം ഒരു ജെൻ്റ്സിൻ്റെ ഷൂവും അവളുടെ ശ്രദ്ധയിൽ പെട്ടു . റിയസ്ക്ക ബാഗ്ലൂരിലാണ് … മറ്റാരും ഇവിടെ ഷൂ ധരിക്കാറില്ല …..

Leave a Reply

Your email address will not be published. Required fields are marked *