റസിയ ചോദിച്ചു
“അത് തെന്നെ …..”
അവര് അകത്ത് കയറി.
അജു: ” ഇത്ത ഞാൻ പോട്ടെ ….. ”
“പൊയ്ക്കോ …. ”
പുറത്തേക്ക് ഇറങ്ങുന്ന അജൂനോട് ആ സ്ത്രീ
” സ്കൂളിലേക്ക് പോവാല്ലേ …..?”
അജു ചിരിച്ച് കൊണ്ട്
: ” അതെ ”
അവൻ പോയതും റസിയ അകത്ത് കയറി , പിന്നാലെ അവരും
” ഇങളെ പേര് എന്താ?” റസിയ അന്വേഷിച്ചു
“ഗീത ….., ഗീതേച്ചിന്ന് വിളിക്കും”
റസിയ അവരെ നോക്കി പുഞ്ചിരിച്ച് കൊണ്ട്
” ഇതിൻ്റെ മുമ്പ് എവിടേയരുന്നു?”
“ഓ …. ഞാനിപ്പോൾ കൂടുതലായി വർക്കിന് പോവറില്ല. ….. എപ്പോഴെങ്കിലാ പോവാറ്…… എനിക്ക് സുഖമില്ലാതോണ്ട …. പിന്നെ കുറച് സമയം ഉള്ള ജോലികൾ മാത്രം എടുക്കും … ”
ഗീത പറഞ്ഞു
“ഇങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ”
” വേണ്ട മോളെ …. ഇവടുന്ന് ചെന്നിട്ട് വീട്ടിൽ ഒരുപാട് പണിയുണ്ട്…. നമുക്ക് വേഗം ഉഴിച്ചിൽ നടത്താം ”
റസിയ , അവരെയും കൊണ്ട് ബെഡ് റൂമിൽ കയറി , പിന്നാലെ ഗീതയും
സോനു മോനെ താഴേ വെച്ച് , കളിപ്പാട്ടങ്ങളുടെ കിറ്റ് എടുത്ത് അവന് നൽകിയതിന് ശേഷം റസിയ ഷീറ്റെടുത്ത് ബെഡിൽ വിരിച്ചു. തൈലം ഗീതക്ക് നൽകി.
” എന്നാ മോള് കിടന്നോളു ”
റസിയ കയറി കമഴ്ന്ന് കിടന്ന് തൻ്റെ നീല നൈറ്റി അവളുടെ പാൻ്റി വെരെ ഉയർത്തി വെച്ചു കൊടുത്തു.
റസിയക്ക് ഉഴിച്ചിൽ പരിചയം ആയത് കൊണ്ട് തന്നെ ഗീതക്ക് മുന്നിൽ തൻ്റെ നാണം അൽപം മാറിയിരുന്നു.
ഗീത തൈലം തേച്ച് മസാജ് തുടങ്ങി.
ഷാനിയിൽ നിന്നും ദേവികയിൽ നിന്നും ലഭിച്ച സുഖമൊന്നും റസിയക്ക് തോന്നിയില്ല.
ഗീതേച്ചി നല്ലവണ്ണം അമർത്തി തിരുമ്മുന്നതിനാൽ അൽപം വേദന തോന്നുന്നുണ്ട്.
ഇതിന് മുമ്പ് തനിക്ക് കിട്ടിയ സ്ലോ മസ്സാജെല്ലാം അവൾക്ക് മറ്റൊരു അനുഭൂതി നൽകിയിരുന്നു ……
എന്നാൽ ഇപ്പോൾ തനിക്ക് പ്രത്യേകിച്ച് ഒരു ഫീലിങ്ങും തോന്നുന്നില്ല. അതിനാൽ തന്നെ തനിക്ക് ടെൻഷനും ഇല്ല.
തുടകളും കാലുകളും അമർത്തി തടവി മസാജിന് ശേഷം അവളുടെ അര ഭാഗത്തും ഉഴിച്ചിൽ തുടർന്നു.
ഗീതേച്ചി തൻ്റെ ഇന്നർ പാർട്ടിലേക്കൊന്നും കൈകൾ ചലിപ്പിച്ചിട്ടേയില്ല. …..
തനിക്ക് യാതൊരു ഭവ വെത്യാസവുമില്ലാതെ വളരെ കൂളായി റസിയ മസജിൽ കിടന്ന് കൊടുത്തു…..
അപ്പോഴാണ് റസിയക്ക് ഒരു കര്യം മനസ്സിലായത് …
ഉഴിച്ചിൽ രണ്ട് രീതിയിലും നടത്താം…..
ഒന്ന് ഗീതേച്ചി ച്ചെയ്യുന്നത് പോലെ നല്ല രീതിക്കൊത്ത മസ്സാജ്…
മറ്റൊന്ന് വളരെ സുഖിപിച്ച് കൊണ്ടുള്ള എയറോട്ടിക് മസ്സാജ്, ഷാനിയും ദേവികയും തൻ്റെ ശരീരത്തിലേക്ക് അങ്ങിനെയുള്ള മസ്സാജണ് തന്നത് …… അതിലൊക്കെ താൻ ലയിച്ച് വീഴുകയും ചെയ്തു. ….. അതാണ് ഷാനിയുടെ കൂടെയുള്ള രതി ലീലകൾക്കുള്ള കാരണമെന്ന് റസിയ സ്വയം മനസ്സിലാക്കി. …..
കുറച്ച് സമയങ്ങൾക്ക് ശേഷം ഗീത ഉഴിച്ചിൽ നിർത്തി …..
പിന്നേ റസിയയുമായി വർത്തമാനങ്ങളിൽ എർപെട്ടു. ….
ഗീതേച്ചിയുടെ കുടുംബകാര്യങളും പരദൂശുണങ്ങളും വളരെ താൽപര്യത്തോടെ ചിരിച്ച് കൊണ്ട് റസിയ കേട്ടു . …..
വർത്താനങ്ങൾക്ക് കഴിഞ്ഞ് , ഗീത പോയതിന് ശേഷമാണ് റസിയ കുളിക്കാൻ കയറിയത്.,,
വെയ്കുന്നേരം മഴ മേഘം നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് തെന്നെ നാല് മണി ആയപോയേക്കും ഇരുട്ട് മൂടിയിരുന്നു. …..
റസിയ കാലാവസ്ഥയെ നീരീക്ഷിച്ച് കൊണ്ട് വീടിൻ്റെ ഉമ്മരത്ത് സോനു മോനെയും കളിപിച്ച് ഇരിപുണ്ടായിരുന്നു…..
പെട്ടന്ന് വീടിൻ്റെ മുറ്റത്തേക്ക് ഒരു പുതിയ ആക്റ്റീവ ബൈക്ക് വന്നു ചേർന്നു. …..
ഒരു പെണ്ണയിരുന്നു ഡ്രൈവർ , ഹെൽമെറ്റ് ഇട്ടത് കൊണ്ട് ആളെ മനസ്സിലായില്ല. …..
നീല ജീൻസും വെള്ള ടോപ്പുമാണ് വേഷം …..
ഒരു അൺറെജിസ്റ്റേഡ് പുതിയ ആക്റ്റീവ …..
അവരെ കണ്ടിട്ട് പരിജയം തോന്നുന്ന ശരീര പ്രകൃതം….
‘ആരയിരിക്കും അത് ‘ റസിയ സംശയത്തോടെ നോക്കി.
അവർ സ്കൂട്ടിയിൽ നിന്നും ഇറങ്ങി…….
ഹെൽമെറ്റ് മാറ്റിയപ്പോഴാണ് ആളെ മനസ്സിലാക്കിയത്
സന
” പടച്ചോനേ ,നീ ആയിരുന്ന ഇത്, മനസ്സിലായില്ല.”
റസിയ വായ പൊത്തി ചോദിച്ചു..,,
സന ഹെൽമറ്റ് സ്ക്കൂട്ടിയിൽ തൂക്കി
തട്ടം നേരെയാക്കി കൊണ്ട് ചിരിച്ച് അകത്തേക്ക് കയറി
