രണ്ടു പേരും അതിനു ശേഷം മൌനത്തിൽ ആയി…
അടുത്ത ബെർതിൽ ഒന്നും ആളായിട്ടില്ല…4 മണിക്കൂർ ഓടിയാലേ അടുത്ത സ്റ്റേഷൻ ഉള്ളൂ എന്നത് രേഖയെ അല്പം നൊമ്പരപ്പെടുത്തുന്നതായി എനിക്ക് മനസ്സിലായി…
” പേടിയുണ്ടോ…? നാല് മണിക്കൂർ നേരം നമ്മൾ തനിച്ചാണ്.. ”
ഞാൻ മലയാളത്തിൽ ചോദിച്ചു…
അവളുടെ കണ്ണുകൾ വിടർന്നു… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..
” മലയാളി ആണോ…?”
ചിരിച്ചു കൊണ്ട് രേഖ ചോദിച്ചു…
” അല്ല, തെലുങ്കൻ…. മലയാളം സംസാരിക്കും… പക്ഷേ, കേട്ടാൽ അറിയില്ല…!”
ഭാവ വ്യത്യാസം ഇല്ലാതെ ഞാൻ പറഞ്ഞു…
” അപ്പോൾ പ്ലേറ്റുഫോമിൽ ഫ്രണ്ട്‌സ് പറഞ്ഞത് എല്ലാം കേട്ടു…? ”
” അയ്യോ.. എനിക്ക് പറയാനല്ലേ അറിയൂ… കേട്ടാൽ അറിയില്ലല്ലോ? ”
ഞാൻ പറഞ്ഞത് കേട്ട് രേഖ ചിരിച്ചു…
” സോറി… കേട്ടോ.. എല്ലാ ഫ്രണ്ട്സിനും… വേണ്ടി… ”
” അപ്പോൾ… രേഖ പറഞ്ഞതോ..? ”
” അപ്പോൾ… എന്നെ ചമ്മിക്കാൻ തന്നെയാ…? ”
ചൂളിക്കൊണ്ട് രേഖ പറഞ്ഞു…
” എങ്കിൽ ഒന്നുടെ സോറി… ”
” നാട്ടിൽ… എവിടെയാ..? ”
രേഖ എന്നോട് ചോദിച്ചു….
” വിജയവാടയ്ക്ക്… അപ്പുറം…. തിരുവനന്തപുരം…. കഴിഞ്ഞു, നെയ്യാറ്റിൻകര… “
അൽപനേരം കഴിഞ്ഞു, രേഖ , പൊതിഞ്ഞു കൊണ്ട് വന്ന അത്താഴം പുറത്തെടുത്തു..
ചപ്പാത്തിയും സബ്ജിയും…
” കഴിച്ചോ..? ”
രേഖ ചോദിച്ചു..
” ക്യാ…? ”
ഞാൻ ചോദിച്ചു..
” വലിയ ജാഡ എടുക്കല്ലേ? ”
രേഖ സീരിയസ് ആയി..
” ഞാൻ വൈകുന്നേരം കോഫി കഴിച്ചു.. ”
” എങ്കിൽ… വിശക്കാറായിട്ടുണ്ട്… ഇത് രണ്ടു പേർക്കുമായി കഴിക്കാം…..? ”
രേഖയുടെ സ്നേഹ പൂർവമായ നിർബന്ധത്തിന് വഴങ്ങി, രേഖയുടെ കവറിൽ നിന്നും… ഞാനും ഷെയർ ചെയ്തു…
അല്പം കുശലം പറഞ്ഞതിന് ശേഷം,… ഞങ്ങൾ കിടക്കാൻ ഉള്ള തയാറെടുപ്പ് ആരംഭിച്ചു…
” എനിക്ക്…… ഒരു ഫേവർ ചെയ്യാമോ..? ”
കിലുങ്ങുന്ന ശബ്ദത്തിൽ രേഖ മൊഴിഞ്ഞു..
” എന്താ..? ”
ബെർതു തമ്മിൽ എക്സ്ചേഞ്ച് ചെയ്യാമോ…..? ”
” ഹമ്..? ”
” ” എന്റെ മിഡിൽ ബെർത്താണ്… ലോവർ ബെർതുണ്ടെങ്കിൽ… എക്സ്ചേഞ്ച് ചെയ്യാമോ,? ”
” ഓക്കേ.. ”
ലോവർ ബെർത്തിൽ രേഖ കിടന്നു…
ഞാൻ Middle berthil …
Thudrum.
