ഒരു മാസം കൂടി ഞാൻ അടിച്ചു പൊളിച്ചു നടന്നു.
അച്ഛനു പെട്ടന്നു തന്നെ വിസ് ശരിയായി.അമ്മക്കൂ വിഷമം ഉണ്ടായിരൂന്നു എന്നെ ഒറ്റാക്കാക്കി പോകാൻ അരുൺ ചേട്ടനു വരാൻ പറ്റിയില്ല. പക്ഷെ അച്ഛനും അമ്മയും പോകുന്നതിനു മൂൻപു വിളിച്ചിരൂന്നു. കൊച്ചിയിൽ എന്തൊ ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞു
അമ്മ ഒരുപാടൂ കരഞ്ഞു.എനിക്കും വിഷമം ആയി.
അമ്മയും അച്ഛനും കൊച്ചിയിൽ നിന്നായിരൂന്നു ഫ്ലൈറ്റ് കയറിയത്. അവരൂ നേരം വൈകിയതിനാൽ എന്നെ ആലുവയിൽ ഇറക്കി അതിനു മുൻപൂ, അരൂൺ ചേട്ടനെ അച്ഛൻ വിളിച്ചിരൂന്നു. അപ്പോൾ തന്നെ സ്റ്റേഷനിൽ നിന്നും വണ്ടി അയച്ചു തന്നു.
‘മോൻ ഏതു ക്ലാസിൽ ആണു പഠിക്കുന്നെ? ക്രൈഡവർ സീറ്റിൽ ഇരുന്നിരൂന്ന് ചേട്ടൻ ചോദിച്ചു.
10ൽ ആയി അരുൺ സാറിന്റെ ഒപ്പം ആണല്ലെ താമസിക്കാൻ പോകുന്നെ. സാറു പറഞ്ഞിരുന്നു. ആളൂ വലിയ ചൂടനാ അവിടെ രണ്ടു പോക്കറ്റടി പിള്ളേരെ ശരിയാക്കൂവാ. ഉം ഞാൻ മുളി കേട്ടു. ചേട്ടന്റെ പേരെന്താ? ഞാൻ ചോദിച്ചു.
അനിൽ.
ചേട്ടൻ ഏതു പോസ്റ്റ് ആണു്? എന്റെ ആണോ? അതെ. മോൻ വിഷമിക്കുകയൊന്നും വേണ്ട അരുൺ സാർ ഇല്ലെ. ആളു ഇച്ചിരി ചൂടൻ ആണെന്നേ ഉള്ളൂ. ആളു പാവമാ. പക്ഷെ എനിക്കൂ പേട്യാ തല്ലം എന്നെ. ഞാൻ ഇത്തിരി ഭയത്തോടെ പറഞ്ഞു.
ഹാഹാഹാ.വെരുതെ തല്ലല്ലല്ലൊ കൂരൂത്തകേടൂ കാണിച്ചാൽ അല്ലെ.
ഉം .ഞാൻ മൂളി
സ്റ്റേഷന്റെ മൂന്നിൽ വണ്ടി നിർത്തി എന്നോടൂ ഇറങ്ങിക്കോളാൻ അനിൽ ചേട്ടൻ പറഞ്ഞു. അയാളൂ വണ്ടി നീക്കിയിടാൻ പോയി അകത്തു നിന്നും ഒരു കരച്ചിൽ കേട്ടു. ഞാൻ പതുക്കെ സ്റ്റേഷന്റെ അകത്തേക്കു ചെന്നു. അവിടെ കണ്ട കാഴ്ച .
ഒരു പയ്യൻ ഒരു 18-20 വയസ്സുകാണം അവൻ സാങ്കൽപിക കസേരയിൽ ഇരിക്കുന്നു. രണ്ടു കയ്യും ഇരുവശത്തേക്കും നീട്ടി വെച്ചിട്ടു അതിൽ ഒരു ചില്ല. ഗ്ലാസ്സു വെച്ചിരിക്കുന്നു.പാവം അതു വീഴാതെ ബാലൻസ് ചെയ്യുക. വേദന കൊണ്ടുള്ള മൂളലം ഞരങ്ങലും.
വേറെ ഒരൂത്തൻ ഏത്തം, ഇടൂന്നു. അതു മറ്റുവൻ സാങ്കൽപിക കസേരയിൽ ഇരുന്നു എണ്ണുകയാണ്. 540, 541 ഓരോവട്ടവും എണീട്ടും ഇരുന്നും ചെയ്യുമ്പൊൽ ആ പയ്യൻ കരയുകയാണു.ഈ രണ്ടു പണിഷ്മെൻറും അരുൺ ചേട്ടൻ പണ്ടൊരിക്കൽ എനിക്കൂ തന്നിട്ടുണ്ട്. പഠിക്കാതെ കളിക്കാൻ പോയപ്പോൾ അമ്മ കമ്പേൻറ് പറഞ്ഞു. അന്നു തിരിച്ചു വന്നപ്പോൽ അമ്മ പറഞ്ഞു
” എടാ അരൂൺ പറഞ്ഞു അവന്റെ റൂമിൽ ചെല്ലാൻ ” ” എന്തിനാ ഞാൻ അന്വേഷിച്ചു “അവനോട് ചോദിക്ക്
ഞാൻ ചെന്നുപൊൽ അരുൺ ചേട്ടൻ ബുക്സ് വായിക്കുകയാണ്. ‘എന്താടാ നിനക്കൂ പഠിക്കാൻ ഒന്നുമില്ല. അല്ലെ? പോയി ബുക്സ് എടുത്തോണ്ടു വാ.” ഞാൻ വേഗം പോയി ബുക്സ് എടൂത്തു കൊണ്ടു വന്നു.
‘എടാ അമ്മായി പറഞ്ഞാൽ നീ കേൾക്കില്ല അല്ലെ”.
ഞാൻ ഒന്നും മിണ്ടിയില്ലാ. നീ ആ കസേരയിൽ ഇരിക്ക്..അവിടെ കണ്ട കസേരയിൽ ഞാൻ ഇരുന്നു. അരുൺ ചേട്ടൻ വന്നു കസേര് മാറ്റി. ‘നീ അനങ്ങരുതൂ..അതേ പോലെ ഇരുന്നെ.എന്നിട്ട് നല്ല കൂട്ടി ആയി പഠിക്ക്.
‘ചേട്ടാ കാല വേദനിക്കുന്നു അരുൺ ചേട്ടൻ ഒന്നും മിണ്ടിയില്ല.ആ ഇരൂപ്പു ഒരു മണിക്കൂർ കഴിഞ്ഞപ്പോളെക്കും ഞാൻ തളർന്നിരൂന്നു. പണ്ടും അരൂൺ ചേട്ടൻ വേദനപ്പിക്കുന്നതിൽ സൂഖം കണ്ടെത്തിയിരൂന്നു.
പാവങ്ങൾ അവർ അനുഭവിക്കുന്ന വേദന എനിക്ക അറിയാം.
പാവങ്ങളുടെ ഞരങ്ങലം മൂളലം കരച്ചിലും ഇരുന്നു ആസ്വദിക്കുവാ അരുൺ ചേട്ടൻ.
‘നീ വന്നൊ? അകത്തു വാ അരുൺ ചേട്ടൻ എന്നെ കണ്ടപ്പൊൾ വിളിച്ചു.
അവൻ പേടിച്ചു പോയെന്നു തോന്നുന്നു. അപ്പോൾ അവിടേക്കു വന്ന അനിൽ ചേട്ടൻ പറഞ്ഞു. അവനൊ ഹാഹാഹാ..ഇതൊക്കെ അവന്റിയാം അനിലെ…ഇനി അറിയാത്ത ശിക്ഷകൾ അവൻ അറിയും.
എന്തായി സർ ഇവന്മാരു നന്നായൊ? അനിൽ ചേട്ടൻ ചോദിച്ചു
അനിലെ ഇനി നീ ഇവന്മാരെ ഒന്നു മര്യാദ പഠിപ്പിക്കൂ. അനിൽ ചേട്ടൻ ഉടനെ അകത്തു പോയി ഒരു നീളൻ ചരലുമായി വന്നു. വളരെ നേർത്ത ഒരു ചൂരലായിരുന്നു അത്.
എഴുന്നേറ്റു നിൽക്കെടാ മയിരന്മാരെ. രണ്ടു പേരൂം എഴുന്നേറ്റു ഒരു മൂലയിൽ മാറി നിന്നു. അനിൽ ചെട്ടൻ രണ്ടു പേരെയും കുനിച്ചു റ പോലെ നിർത്തി കയ്യ രണ്ടും മുകളിലേക്കു പിടിച്ചു തുണി കൊണ്ടു കൂട്ടി കെട്ടി ആ പൊസിഷൻ വളരെ വേദന ഉണ്ടാക്കുന്നതാണ്.
