രണ്ടാം ജീവിതം – 2 4

“ഹലോ”

“എണീറ്റോ നീ? അവധി ആയതുകൊണ്ട് ഞാൻ ഉറങ്ങിയെടി. എന്താ വിളിച്ചേ രാവിലെ?”

“ചേച്ചീ, അത്….പാലിൻ്റെ കാര്യം.”

“ഓഹ്…അതാ അല്ലെ. ചെറുക്കൻ കുപ്പി കൊണ്ട് വെച്ചിട്ട് പോയല്ലോ. ഒരു കാര്യം ചെയ്യാം. ഇന്ന് ഇവിടുന്ന് ഇപ്പൊ കുടിക്കാം. എന്നിട്ട് പോയി പറയാം. ആ ചേട്ടത്തിയെ കണ്ട് പറയണം. എന്നാലേ കുപ്പി വെക്കൂ. ഞാൻ ദേ എണീറ്റു. നീ ഇങ്ങോട്ട് വന്നോ. അവനെയും വിളിച്ചോ.”

“അവൻ ഉറക്കമാ…ഞാൻ ദേ വരുന്നു”

ഫോൺ കട്ടാക്കി സ്മിത എണീറ്റു. അങ്ങോട്ട് പോകുന്നതോർത്ത് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. രമേശേട്ടൻ അറിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ച് അടുക്കള വാതിൽ ചാരി ഇറങ്ങി. രാധ ചായക്കുള്ള പാത്രം അടുപ്പിൽ വെച്ചിട്ട് ചമ്മന്തിക്ക് തേങ്ങ പൊട്ടിക്കുകയായിരുന്നു. രാധയുടെ നെഞ്ചിലെ കുലുക്കവും കണ്ടുകൊണ്ടാണ് സ്മിത അങ്ങോട്ടേക്ക് കേറിയത്. ബ്രാ ഇട്ടിട്ടില്ലെന്ന് വ്യക്തം.

“ആഹ് നീ വന്നോ. രാവിലത്തെ കാപ്പിയും ഇവിടെന്ന് ആവാം ട്ടോ. നിനക്കിനി സാധനങ്ങൾ ഒക്കെ വാങ്ങണ്ടെ.”

സ്മിത ഒന്നും പറയാതെ പുഞ്ചിരിച്ച് അകത്തേക്ക് കേറി.

“ചെറുക്കൻ എണീറ്റ് കാണില്ല അല്ലെ. അവധി അയതുകൊണ്ടാകും. ഞാനും ഒന്ന് നന്നായി ഉറങ്ങാമെന്ന് കരുതിയതാ. അപ്പോഴാ ചേട്ടൻ തേങ്ങയിടാൻ പോയിട്ട് വന്നത്. ഞാനങ്ങ് ഉണർന്നു. പിന്നെ ഉറക്കവും വന്നില്ല. ഓരോ കാര്യം പറഞ്ഞ് ഇരുന്ന് ഫോൺ നോക്കിയപ്പോഴാ മിസ് കാൾ കണ്ടേ.”

അത് കേട്ടപ്പോൾ സ്മിതയ്ക്ക് വീണ്ടും രാവിലത്തെ കാഴ്ച മനസിൽ വന്നു. ഒരു ചെറിയ പുഞ്ചിരിയും ജാള്യതയും എല്ലാം മുഖത്ത് വന്നു. സ്മിത ചായ നാല് ഗ്ലാസിലാക്കി ഒഴിച്ചു.

“നീ ഇരിക്ക്. ഞാനിത് ചേട്ടന് കൊടുത്തിട്ട് വരാം. രാവിലെ എവിടെയോ മരംമുറി ഉണ്ടെന്ന് പറഞ്ഞിരുന്നു.”

സ്മിത പിൻവശത്തെ മേശയിൽ ഇരുന്നു. രമേശനെ ഫെയ്സ് ചെയ്യാൻ ചമ്മൽ ഉള്ളതുകൊണ്ട് മുൻവശത്തേക്ക് പോയില്ല. ചിന്തുവും എഴുന്നേറ്റ് മുഖം കഴുകി അങ്ങോട്ടേക്ക് വന്നു.

“അമ്മ എന്താ വിളിക്കാതെ വന്നേ?”

“അവധി അല്ലെ, നീ ഉറങ്ങട്ടെ എന്ന് കരുതിയെടാ. അടുക്കളയിൽ ചായ ഒഴിച്ച് വെച്ചിട്ടുണ്ട്. എടുത്തിട്ട് വാ”

ചിന്തു അകത്ത് കയറി ഗ്ലാസുമായി വന്ന് മേശയുടെ ഒരു വശത്ത് ഇരുന്നു.

“ഞാൻ സർവീസ് സെൻ്ററിലേക്ക് പോകുവാ. ഇവിടെ വെറുതെ ഇരുന്നാ ഉറങ്ങിപ്പോവും. അവിടെയാകുമ്പോ 500 രൂപ കിട്ടുമല്ലോ. പിന്നെ വേറെയും കിട്ടുമായിരിക്കും.”

“അജി ചേട്ടൻ ചോദിച്ചു, നീ ഇനി ജോലിക്ക് വരുമോ എന്ന്. 10 കിലോമീറ്റർ പിന്നെയും ദൂരമില്ലേ അവിടേക്ക്.”

“അത് സാരമില്ലെന്നെ. വലിയ ചെലവില്ലല്ലോ. അമ്മാ, കഴിക്കാൻ എന്താ?”

“ഡാ നീ ഇന്ന് പുറത്ത് നിന്ന് കഴിക്കുമോ? സാധനം ഒക്കെ വാങ്ങണ്ടെ ഇനി. അമ്മയുടെ ബാഗിൽ നിന്ന് ഒരു ഇരുനൂറ് എടുത്തോ.”

 

“ശരി അമ്മാ, ഞാൻ പോയി റെഡി ആവട്ടെ.”

 

അവൻ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വീട്ടിലേക്ക് പോയി.

 

“അവൻ പോയോ?”

 

“ആഹ് ചേച്ചി, ജോലിക്ക് പോകണമെന്ന്.”

 

“നല്ലതാ. ഈ പ്രായത്തിലെ ഉത്തരവാദിത്വബോധമുണ്ടല്ലോ. ഇവിടെ ഏരിയയിൽ ഉള്ളതൊക്കെ വെള്ളമടിയും അടിപിടിയും കേസും വക്കാണവുമായി നടക്കുകയാ. അയ്യോ, അവന് കഴിക്കാൻ ഉണ്ടാക്കണ്ടേ?”

 

“ഇന്നൊരു ദിവസം പുറത്ത് നിന്ന് കഴിക്കാൻ പറഞ്ഞു. ഇന്ന് പോയി സാധനം എല്ലാം വാങ്ങണം. ലിസ്റ്റ് തയാറാക്കി വെച്ചിട്ടുണ്ട്.”

 

“വൈകിട്ട് ഇറങ്ങാം എന്നാ. ഉച്ചയ്ക്കുള്ള ചോറ് ഇവിടെന്നാവാം, ഒരാളല്ലേ ഉള്ളൂ. അടുത്തൊരു മേത്തൻ്റെ കടയുണ്ട്. ഞങ്ങൾ അവിടെന്നാ എടുക്കാറ്. മാസാമാസം കാശ് കൊടുക്കും. നമുക്ക് പോയി സംസാരിക്കാം.”

 

“ശരി ചേച്ചി.”

 

ബ്രേക്ക് ഫാസ്റ്റിന് ശേഷം സ്മിത വീട്ടിലേക്ക് പോയി. അവധിയാണെങ്കിലും സംശയം തീർക്കാൻ വേണ്ടി കുട്ടികൾ ആരെങ്കിലും വിളിക്കുകയോ മെസേജ് ചെയ്യുകയോ പതിവാണ്. അങ്ങനെ എന്തെങ്കിലും വന്നാലോ എന്ന് കരുതി ലാപ്ടോപ് എടുത്ത് ബെഡ്റൂമിലെ തന്നെ ടേബിളിൽ വന്നിരുന്നു. ആലിസ് രണ്ട് ദിവസമായി അയച്ച ലിങ്കുകൾ ഒന്നും തുറന്ന് നോക്കിയിട്ടില്ല. അത് നോക്കി ഇരുന്നാൽ മൂഡ് വേറെ ആയിപ്പോകും. ഭർത്താവ് മരിച്ചതിൻ്റെ ഡിപ്രഷനിലേക്ക് പോകാതെ സഹായിച്ചത് ആലിസാണ്. നല്ലൊരു കൂട്ടാണ് ആശാത്തി. ഭർത്താവ് ഒരു യൂസ്ഡ് കാർ ബിസിനസ് നടത്തുകയാണ്. ആലിസ് സ്മിതയ്ക്ക് എന്നുമൊരു അത്ഭുതമാണ്. ഉത്തമ കുടുംബിനി ആയും കണിശക്കാരിയായ ടീച്ചറായും മാത്രം ആൾക്കാർ കണ്ടിട്ടുള്ള ആലിസിൻ്റെ യഥാർത്ഥ മുഖം സ്മിതയ്ക്ക് അറിയാം. വേറെ ആർക്കൊക്കെ അറിയാമെന്ന് അറിയില്ല. ട്വിറ്ററിൽ ആളൊരു പുലിയാണ്. ഒത്തിരി കൂട്ടുകാരും പരിചയക്കാരും ചാറ്റും. ഇടക്കൊക്കെ ആൾ ഇച്ചിരി ഡബിൾ മീനിങ്ങും മറുപടിയിൽ ചേർക്കും. സ്മിതയ്ക്ക് അതൊരു പുതുമയായിരുന്നു. എത്ര ഓപ്പണായിട്ടാണ് സംസാരിക്കുന്നത്. ആരും തിരിച്ചറിയില്ല എന്ന ധൈര്യമാണെന്ന്. ഓരോന്ന് ചിന്തിച്ച് വെബ്സൈറ്റുകൾ സ്ക്രോൾ ചെയ്യവേ ഒരു പരസ്യത്തിൽ കണ്ണുടക്കി. ലീസ മംഗൾദാസിൻ്റെ love bug. ഒരു ഇയർപോഡ് പോലെ തോന്നിക്കുമെങ്കിലും ഒരു വൈബ്രേറ്റർ ആണ്. ഒരിക്കൽ ആലിസിന് ട്വിറ്ററിൽ ആരോ സജസ്റ്റ് ചെയ്തതാണ്. പിറ്റെ ആഴ്ച തന്നെ ആലീസിൻ്റെ കയ്യിൽ അതെത്തി. ആലിസ് അതിൻ്റെ ഗുണങ്ങൾ വർണ്ണിച്ചപ്പോൾ തനിക്കും ഒരെണ്ണം വേണമെന്ന് തോന്നിയതാണ്. പക്ഷേ ശമ്പളത്തിൻ്റെ നാലിലൊന്ന് വിലയെന്ന് കണ്ടപ്പോൾ ആ മോഹം ഉപേക്ഷിച്ചു. ഇപ്പോ ഇതാ വീണ്ടും പ്രലോഭിപ്പിക്കാൻ. പെട്ടന്ന് ലാപ്ടോപ്പിൽ നോട്ടിഫിക്കേഷൻ.

 

“പുതിയ വീട്ടിൽ താമസമായിട്ട് നമ്മളെയൊന്നും വിളിക്കുന്നില്ലേ?”

 

ആലിസാണ്. ടെലഗ്രാമിൽ അവളേ സ്ഥിരം മെസേജ് ചെയ്യാറുള്ളൂ.

 

“തിരക്കാടി. ഇതൊക്കെ അടുക്കിപ്പെറുക്കി വെയ്ക്കണ്ടെ. അത് കഴിഞ്ഞ് വരുത്താമെന്ന് കരുതി.”

 

“ഏരിയ എങ്ങനെ? കളക്ഷൻ ഉണ്ടോ?”

 

“കയ്യിൽ നിന്ന് വാങ്ങും കേട്ടോ. പുതിയ നാടാണ്.”

 

“അറിയാത്ത നാടല്ലേ എല്ലാത്തിനും സൗകര്യം.”

 

“രാവിലെ തന്നെ എന്താ മൂഡ്?”

 

 

 

മറുപടി ആയി വന്നത് ഒരു ലിങ്ക് ആണ്. ഏതോ ആണിൻ്റെ പ്രൊഫൈൽ. പോസ്റ്റുകൾ മുഴുവനും കുലച്ച് പിടിപ്പിച്ച ലിംഗവും.

 

“ഇന്നത്തെ കണി ഇതായിരുന്നു. ഞാനെന്ത് ചെയ്യാൻ.”

 

“ഭർത്താവിനെയും കെട്ടിപ്പിടിച്ച് കിടക്ക്, പോ.”

 

“അങ്ങേര് കണ്ണൂര് പോയെടി. ഏതോ കാർ കൊടുക്കാൻ.”

 

“ചുമ്മാതല്ല.”

 

“രാജേഷ് എന്ത് പറയുന്നു?”

 

“എന്ത് പറയാൻ. സംസാരിക്കുന്നു.”

 

“എന്തെങ്കിലും ഫീൽ ചെയ്തോ?”

 

“മതി ട്ടോ. അതൊരു പാവമാ. വെറുതെ ഓരോന്ന് പറയല്ലേ.”

 

“പാവമായവൻ അല്ലെ നല്ലത്. ഉപദ്രവം ഒന്നും ഉണ്ടാവില്ലല്ലോ. എത്രയെന്ന് വെച്ചാ ഇനിയും… ആവാറായോ ഈ മാസം?”

Leave a Reply

Your email address will not be published. Required fields are marked *