രണ്ടാം യാമത്തിലെ പൂനിലാവ് – 5 52അടിപൊളി  

“ഇപ്പോ ഇടണോടാ കുട്ടാ..പിന്നെ പോരേ… ?”

“പോര… ഇപ്പത്തന്നെ ഇടണം…”

പിന്നെ യമുനയൊന്നും പറഞ്ഞില്ല.
അവൾ ചുരിദാറുമായി ബാത്ത്റൂമിലേക്ക് കയറി.

അൽപസമയം കഴിഞ്ഞ് അവൾ പുറത്തിറങ്ങുമ്പോ ഒരു തരിപ്പോടെയാണ് മുരളി നോക്കിയത്.
ഏറിയാൽ ഒരു മുപ്പത്തഞ്ച് വയസ് തോന്നും. കടും ചുവപ്പ് നിറത്തിൽ മഞ്ഞ പ്രിന്റുകളുള്ള ആ ചുരിദാർ ജ്വലിക്കുന്ന സന്ദര്യമാണവൾക്ക് നൽകിയത്.

നാണത്തോടെയാണ് യമുന അവനെ നോക്കിയത്. ഇത് തനിക്ക് ചേരുന്നുണ്ടോ എന്നൊന്നും അവൾക്കറിയില്ലായിരുന്നു.

മുരളി എഴുന്നേറ്റ് അവളെ പിടിച്ച് കണ്ണാടിക്ക് മുന്നിലേക്ക് നിർത്തി.
അതിലേക്ക് നോക്കിയ യമുന അമ്പരന്ന് പോയി. ഇത് താൻ തന്നെയാണോ…?
കൃത്യമായ അളവിൽ ദേഹത്തെ ഉയർച്ചതാഴ്ച്ചകൾ പുറത്തേക്ക് തള്ളി നിൽക്കുന്നു.നല്ല മുറുക്കത്തിൽ ദേഹത്തോടൊട്ടിക്കിടക്കുകയാണ്.
അവൾ തിരിഞ്ഞും, മറിഞ്ഞും ആദ്യമായി ഇട്ട ചുരിദാറിന്റെ ഭംഗിയാസ്വദിച്ചു.
അവർക്ക് നല്ല സന്തോഷം തോന്നി.

“ഇഷ്ടായോടീ… ?”

അവളോട് ചേർന്ന് നിന്ന് മുരളിയവളുടെ കാതിൽ ചോദിച്ചു.

അവൾ സന്തോഷത്തോടെ തലയാട്ടി.

“ഇനി വേഗം ചെന്ന് നിന്റെ തമ്പുരാനെ ഉറക്കിയിട്ട് വാ…”

മുരളിയവളെ വിട്ട് കട്ടിലിൽ ഇരുന്നു.

“ഞാൻ… സാരിയുടുത്ത് പോയാ പോരേ..?”

ചുരിദാറിട്ട് തമ്പുരാന്റെ മുന്നിലേക്ക് ചെല്ലാൻ അവൾക്കൊരിത്..

“ഇതിട്ട് പോകാൻ നിനെക്കെന്തേലും ബുദ്ധിമുട്ടുണ്ടോ… ?”

“ഒരു ബുദ്ധിമുട്ടുമില്ല… എന്തിട്ട് വേണേലും പോകും… നീ പറഞ്ഞാ ഒന്നുമിടാതെയും ഞാൻ പോകും…”

ഉറച്ച ശബ്ദത്തിൽ യമുന പറഞ്ഞു.

“ഉം… എന്നാ വേണ്ട… നൽക്കാലം നീ സാരിയുടുത്ത് പോയാ മതി…”

അവൾവീണ്ടും ബാത്ത്റൂമിലേക്ക് കയറി.
കുറച്ച് കഴിഞ്ഞ് സാരിയുടുത്ത്, ചുരിദാർ തോളിലിട്ട് യമുന പുറത്തിറങ്ങി.

“കുട്ടാ… ഞാനിപ്പ വരാട്ടോ… ഞാൻ വരുമ്പൊഴേക്ക് ഭക്ഷണമൊക്കെ കഴിച്ചിരിക്ക്… ഞാൻ വിളമ്പിത്തരണോ നിനക്ക്…?”

“നീ പോയിട്ട് വാടീ… ഭക്ഷണമൊക്കെ നമുക്ക് പിന്നെ കഴിക്കാം..”

“ഉം… എന്റെ തമ്പുരാനെ വേഗം ഉറക്കി വരാട്ടോ… എന്നിട്ട് വേണം എന്റെ കണ്ണനെ ഉറക്കാതിരിക്കാൻ… “

കുസൃതിയോടെ പറഞ്ഞ് യമുന താഴേക്ക് പോയി.

മുരളി തീർത്തും സന്തോഷവാനായിരുന്നു. തന്റെ മഹാഭാഗ്യമാണിത്.
നാലഞ്ച് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഈ തമ്പുരാട്ടിയുടെ ഒരു വിരലിന്റെ അടുത്ത് വെക്കാൻ പോലും യോഗ്യരല്ലായിരുന്നു.
ഇത് ഒരപ്സരസാണ്.. ദേവലോകത്ത് നിന്നും ഇറങ്ങിവന്ന, ഒരു ഗന്ധർവ്വനും തൊട്ടിട്ടില്ലാത്ത അപ്സരസ്…

ഇത് വരെആരും ചുംബിച്ചിട്ട് പോലുമില്ലാത്ത
ഒരനാഘൃത കുസുമമാണ് ഈ
സൗന്ദര്യധാമം..

ഒരു കന്യകയെപ്പോൽ പരിശുദ്ധയാണവർ.. വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും, രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും രതിസുഖം എന്താണെന്ന് അവരിത് വരെ അറിഞ്ഞിട്ടില്ല.

മറ്റുള്ളവരെ ഒരു വേശ്യയെ പോലെയാണ് താൻ സമീപിച്ചത്.. അടിച്ച് വെള്ളം കളയുക. എണീറ്റ്പോവുക..വേറെരു ബന്ധവും അവരുമായിട്ടില്ല.. അവർക്കും അപ്പഴത്തെ കടി തീർക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ..

എന്നാൽ.. ഇത് അത്പോലെയല്ല.. ഇത് സ്പെഷ്യലാണ്..എല്ലാം കൊണ്ടും വളരെ വളരെ സ്പെഷ്യലാണ്.ഹൃദയം പരസ്പരംകൈമാറിയ, എല്ലാ കാര്യങ്ങളും പരസ്പരം പറഞ്ഞവരാണ് തങ്ങൾ…

ഒരു പതിനെട്ട് കാരിയെ കൈകാര്യം ചെയ്യുന്നത് പോലെ തമ്പുരാട്ടിയെ സുഖിപ്പിക്കണം.
ഒരു മന്ദമാരുതനെപ്പോലെ തുടങ്ങി, കരിയിലകളെ തഴുകിപ്പോകുന്ന ഇളം കാറ്റ് പോലെ, ഇലകളും പൂക്കളും പൊഴിഞ്ഞ് വീഴുന്ന കാറ്റ് പോലെ, മരങ്ങളെ പിടിച്ച് കുലുക്കുന്ന ശക്തിയാർജ്ജിച്ച കാറ്റ് പോലെ….
അവസാനം എല്ലാം തകർത്തെറിയുന്ന കൊടുങ്കാറ്റ് പോലെ അവസാനിക്കണം.
അതിനിടക്ക് തമ്പുരാട്ടി ഋതുക്കളെല്ലാം കാണണം.. വസന്തവും, ശിശിരവും, ഹേമന്തവും, ഗ്രീഷ്മവും അവർ കടന്ന് പോവണം.
മകരത്തിലെ കുളിരുള്ള മഞ്ഞ് കാലവും, പൊള്ളിപ്പിടയുന്ന മീനച്ചൂടും അവരറിയണം..
എല്ലാമെല്ലാം അവരറിയണം… എല്ലാം അറിയിച്ച് കൊടുക്കണം തന്റെ തമ്പുരാട്ടിക്ക്…

Leave a Reply

Your email address will not be published. Required fields are marked *