രണ്ടാം വരവ് – 2

രണ്ടാം വരവ് 2

Randam Varavu Par 2 | Author : Nimisha

Previous Part

 


 

 

ദയവായി കഥയുടെ ഒന്നാം ഭാഗം വായിക്കാത്തവര്‍ അത് വായിച്ചിട്ട് രണ്ടാം ഭാഗം വായിക്കുക.

വര്ഷം 2002

ദുബായിലെ കമ്പനിയില്‍ നിന്ന് കിട്ടിയ ഇന്‍ഷുറന്‍സ് തുക കൊണ്ട് മലയാറ്റൂരിനടുത്ത് 4 ഏക്കര്‍ എണ്ണപ്പനതോട്ടം (പാം ഓയില്‍) വാങ്ങിയിട്ടുണ്ടായിരുന്നു. അന്ന് അങ്ങോട്ടുള്ള റോഡ്‌ ഒക്കെ മോശമാണ്.ഇപ്പോഴും വന്യ മൃഗങ്ങള്‍ ഇറങ്ങാറുണ്ട്.ഞാന്‍ കാലടിയിലെ വീട്ടിലോട്ട്‌ താമസം മാറ്റി.

കാലടിയിലെ വീടും പറമ്പും ഞാന്‍ തന്നെ നോക്കുന്നു., മലയാറ്റൂരിലെയും പുക്കട്ടുപടിയിലെ സ്ഥലത്തെ കൃഷിയും എല്ലാം നോക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. മാനേജര്‍ മോഹനന്‍ ചേട്ടന്‍. ആ സമയത്ത് മോഹനന്‍ ചേട്ടന് 45 വയസ്സുണ്ട്.എനിക്ക് 36.

മാസാവസാനം അദ്ദേഹം കണക്കുകള്‍ കൊണ്ട് വരും ഞാന്‍ ഒന്ന് കണ്ണോടിക്കും.അദ്ദേഹം പറയും ഇത്രേം പൈസ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് എന്നും അദ്ദേഹം എഴുതി എടുത്ത പണവും കാണിക്കും.

 

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. കുട്ടികള്‍ വീട്ടിലുണ്ട്.

വീട്ടില്‍ പണിക്കു വരുന്ന ത്രേസ്യാമ്മ ആണ് പറഞ്ഞത് , തെങ്ങ് കണ്ടത്തിലോട്ടു മറിഞ്ഞു കിടാക്കുവാണെന്നു.

ഞാന്‍ : ‘’ങേ മോഹന്‍ ചേട്ടനോട് പറഞ്ഞില്ലയിരുന്നെ ത്രേസ്യാമ്മേ’’?

ത്രേസ്യാമ്മ ; ആ ഞാന്‍ പറഞ്ഞായിരുന്നു.ശങ്കരനെ വിടാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു..

ഞാന്‍: ഓ .. ഏതു ശങ്കരന്‍?

ത്രേസ്യാമ്മ : കണ്ടതിനപ്പുറത്തെ ..

ആ .. എനിക്കറിയില്ല ഒരു ശങ്കരെനെയും..

വരുമ്പോ നോക്കാം. ഞാനങ്ങിനെ പറഞ്ഞിട്ട്‌ ഉച്ച ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലോട്ടു കടന്നു.

പനതോട്ടത്തില്‍ പോയിട്ടു കുറെ നാളായി. ഞാന്‍ മനസിലോര്‍ത്തു.

അന്ന് ഒരു രണ്ടു മണി ആയിക്കാണും.ശനിയാഴ്ച ആയതോണ്ട് ത്രേസ്യാമ്മ ഒരുമണിയോടെ വീട്ടില്‍ പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍

വീടിന്റെ പിന്നാമ്പുറത്തു നിന്ന് ഒരു വിളി കേട്ടു.

തമ്പുരാട്ടിയെ ,, തമ്ബ്രാട്ടിയെ

ഇതാരു ഈ നേരത്ത് ഞാന്‍ മനസിലോര്‍ത്തു. ഞാന്‍ വീടിന്റെ പിറകിലെ മുറ്റത്ത് എത്തി.

കറുത്ത് കരിവീട്ടി പോലെ ഒരു രൂപം. വെട്ടി എടുത്തു വെച്ച പോലെ പേശികള്‍. കാലുകളിലും മസിലുകള്‍. അസാമാന്യ രോഗ്യം ഉള്ള ആള്‍ തന്നെ.

ഒരു തോര്‍ത്ത്‌ മുണ്ട് തോളില്‍ കിടക്കുന്നു. തുടകള്‍ കാണിക്കുമാര് മടക്കി കുത്തിയ ഒരു മുഷിഞ്ഞ കൈലി.കയ്യില്‍ ഒരു മഴു .അറുക്കവാള്‍ എല്ലാം ഉണ്ട്.

ആരാണ്?ഞാന്‍ ചോദിച്ചു.

‘’ഞാന്‍ ശങ്കരന്‍ ‘’ അയാള്‍ മറുപടി നല്‍കി . എന്നിട്ടു ഒന്ന് പല്ലിളിച്ചു കാണിച്ചു.

മുന്‍പിലെ പല്ല് ഒരെണ്ണം ഒടിഞ്ഞിരിക്കുന്നു.

എവിടെയോ കണ്ട പോലെ തൊന്നുന്നു.

‘’എവിടെയോ കണ്ട പോലെ ഉണ്ടല്ലോ..’’

അയാള്‍ :’’ആ എനിക്കറിയാം തമ്ബ്രാട്ടീനെ ,നമ്മള്‍ ഒരു സ്കൂളില്‍ പഠിച്ചിട്ടുണ്ട്’’.

ങേ ഞാന്‍ ഒന്ന് ഞെട്ടി.

അയാള്‍: ‘’ശങ്കരന്‍ എസ് എന്നാണ് എന്നെ സ്കൂളില്‍ വിളിചോണ്ടിരുന്നത്.ഞാന്‍ 9 തില്‍ പഠിത്തം നിര്‍ത്തി.’’

പെട്ടന്ന് കുട്ടിക്കാലം എന്റെ മനസ്സില്‍ ഓടിയെത്തി .

.. മാങ്ങാ പറിക്കാന്‍ മാവേല്‍ കേറി താഴെ വീണു പല്ല് ഒടിഞ്ഞ ശങ്കുചേട്ടന്‍…അന്ന് ശങ്കു ചേട്ടന്‍ മാങ്ങാ പറിക്കാന്‍ നോക്കി താഴെ കാത്ത് നിന്ന കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു..

‘’അയ്യോ ശങ്കു ചേട്ടന്‍..

എന്നെ തമ്പുരാട്ടി എന്ന് ഒന്നും വിളിക്കണ്ട കേട്ടോ ആ കാലം ഒക്കെ കഴിഞ്ഞില്ലേ, ഭാമിനിയേന്നു വിളിച്ചാ മതി. ചേട്ടന്‍ എന്നെക്കാളും മൂത്തതല്ലേ

.

ശങ്കരന്‍ “ ആ ശരിയാ .

 

ഹ ഹ രണ്ടു പേരും ചിരിച്ചു.

. എന്താണ് വൈകിയത്.?

വേറെ പണികള്‍ ഉണ്ടായിരുന്നു. തിരക്കിലായിപ്പോയി.

അയാള്‍ മൊഴിഞ്ഞു.

രണ്ടു മൂന്ന് മണിക്കൂറിനുള്ളില്‍ ഞാന്‍ ശെരി ആക്കിത്താരാം, ചെറിയ തെങ്ങാണ്.

ആഹ .. ശെരി.

ഞാന്‍ പറഞ്ഞു.

അയാള്‍ പറമ്പിന്റെ തെക്കേ അററ്തോട്ടു പോയി.

2 മണിക്കൂര്‍ കഴിഞ്ഞു.

ഞാന്‍ ഓര്‍ത്തു, പണിക്കു വന്നിട്ട്‌ ഒരു ചായ എങ്കിലും കൊടുക്കണ്ടേ.

ഞാന്‍ ചായ തിളപ്പിച്ച്‌. ഒരു പാത്രത്തിലാക്കി അങ്ങോട്ട്‌ പോയി.രണ്ടു പഴം പൊരിയും. പറമ്പിന്റെ അറ്റത്താണ് കണ്ടം(വയല്‍).. കുറച്ചു നടക്കാനുണ്ട്.

ഞാന്‍ അങ്ങോട്ട്‌ നടന്നു.

കണ്ടത്തിന്റെ അടുത്തെത്തിയപ്പോഴേക്കും ഹു ഹു എന്നൊക്കെ ശംബ്ദം കേള്‍ക്കാന്‍ തുടണ്ടി..

വീണു കിടന്ന തെങ്ങിന്റെ മടലുകള്‍ വെട്ടി മാറ്റുകയാണ് ശങ്കരന്‍..

ഞാന്‍ വിളിച്ചു ‘’ചേട്ടാ.. ചായ’’ . ശങ്കരന്‍ കേട്ടില്ല ഞാന്‍ ഒന്ന് കൂടെ വിളിച്ചു. ശങ്കരന്‍ തിരിഞ്ഞു നോക്കി.

അയ്യോ വേണ്ടയിരുന്നല്ലോ കുഞ്ഞേ .

അത് കുഴപ്പമില്ല. ചേട്ടന്‍ കുടിച്ചോളൂട്ടോ കട്ടിപ്പണി എടുക്കുന്നതല്ലേ’’

‘’കൊച്ചിന്റെ ഒരു കാര്യം’’, ശങ്കരന്‍ പിറുപിറുത്തു.

ഞാന്‍ അവിടെയുള്ള വാഴയുടെ ഇലയില്‍ ചായപാത്രം വെച്ചു.പഴം പൊരിയുടെ പാത്രവും. ശങ്കരന്‍ കേറി വരുമ്പോ കുടിച്ചോളുമായിരിക്കും.

ഞാന്‍ അവിടെ നിന്നു താഴോട്ടെല്ലാം കണ്ണോടിച്ചു.. പച്ച പട്ടു വിരിച്ച പോലെ നെല്ക്കണ്ടം. ചെറിയ തോട് അടുത്ത കൂടി തന്നെ ഒഴുകുന്നു. തോട്ടിലൂടെ ചെറിയ മീനുകള്‍ ഓടുന്നു.. ഞാന്‍ കുറച്ചു നേരത്തേക്ക് ഒരു കൊച്ചു കുട്ടിയായി.

ഒരു ഭാഗത്ത്‌ തെങ്ങിന്‍ തോപ്പ്. നടുക്കുള്ള തോടുകളില്‍ പായല്‍..

ങേ അതില്‍ ആമ്പല്‍.. ഹോ എനിക്ക് എന്തൊരു ഇഷ്ടമാണ് ആമ്പല്‍.. ഒരെണ്ണം പറിക്കാന്‍ തോന്നി.. ഞാന്‍ കല്ലടുക്കി വെച്ച ഒതുക്കു വഴിയിലൂടെ ഒരു വിധം താഴേക്ക് ഇറങ്ങി.. ശങ്കരന്‍ അവിടെ നിന്ന ചോദിച്ചു ‘’എന്തിനാ കൊച്ചെ അങ്ങോട്ട്‌ പോകുന്നെ . താഴോട്ട ഇറങ്ങണ്ട വീഴൂട്ടോ ‘’

ആമ്പല്‍ പറിക്കാനാ ചേട്ടാ. ഞാന്‍ തെങ്ങില്‍ തോപ്പിലെത്തി.

ഒരു ചെടി നില്പുണ്ടായിരുന്നു അതില്‍ പിടിച്ചു ഞാന്‍ ആമ്പലിലേയ്ക്കു കൈയിത്തിക്കാന്‍ നോക്കി. അങ്ങ് നിന്ന് ശങ്കരന്‍ നോക്കുന്നുണ്ടായിരുന്നു.

ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന്.

‘’തോട്ടില്‍ മുഴുവന്‍ അട്ടയുണ്ട് ഇറങ്ങണ്ട കേട്ടോ’’\\

അവിടെ നിന്ന് ശങ്കരന്‍ മുന്നറിയിപ്പ് തന്നു.

ഞാന്‍ ഒരു പഴയ സാരി ആണ് ഉടുത്തിരുന്നത്. സാരി പൊക്കി കുത്തി. ‘’അഹാ ഇന്ന് പറിച്ചിട്ടു തന്നെ കാര്യം’’.. കൈ ഒന്ന് കൂടി ആഞ്ഞു നീട്ടി

‘’അമ്മെ ..ഞാന്‍ പിടിച്ച ചെടി കടയോട് കൂടി പറിഞ്ഞു .. മൂക്കും കുത്തി ഞാന്‍ വെള്ളത്തിലോട്ട്‌.…

ഞാന്‍ മുങ്ങിപ്പോയി.നിറയെ വെള്ളം ആയിരുന്നു തോട്ടില്‍…. ആമ്പലില്‍ നിന്ന് ഞാന്‍ പിടി വിട്ടില്ല..

പെട്ടന്ന് മനസിലൂടെ ഭയം കടന്നു. വെള്ളത്തില്‍ പ്രാണി.. കാലിനടിയിലൂടെ ചെളിയില്‍ എന്തോ ഇഴയുന്ന പോലെ.. അട്ട , പാമ്പ്‌ ഒക്കെ ഓര്മ വന്നു.. ഞാന്‍ സൈഡില്‍ നില്‍ക്കുന്ന മറ്റൊരു ചെടിയില്‍ പിടുത്തമിട്ടു. വലിഞ്ഞു കയറി.

Leave a Reply

Your email address will not be published. Required fields are marked *