രണ്ടു മദാലസമാർ – 9 3

ഞാൻ ചിക്കനെടുത്തു കഷണങ്ങളായി മുറിക്കാൻ തുടങ്ങിയപ്പോൾ ലതചേച്ചി എന്നെ തടഞ്ഞു.

ലതചേച്ചി—വേണ്ടാ ഞങ്ങൾ ചെയ്തോളാം.

ഞാൻ—-വേണ്ടാ ഞാൻ ഇത് വെട്ടി മുറിക്കുമ്പോഴേയ്ക്കും ചേച്ചി ആ ഉള്ളിയും പച്ചമുളകും ഒക്കെ ഒന്ന് അരിഞ്ഞു താ. ബിന്ദു ചോറ് വയ്ക്കൂ.

ബിന്ദു—അത് നല്ല ഐഡിയയാ.

ഞാൻ—നിങ്ങൾ പെണ്ണുങ്ങൾ ഇറച്ചിക്കറി വച്ചാൽ അതിനൊരു പ്രത്യേക രുചിയാ. ചേച്ചി ഇതിനു മുൻപ് വെച്ചിട്ടുണ്ടോ?

ഞാൻ ചോദിച്ചത് ചേച്ചിക്ക് മനസിലായി. അവർ പെട്ടന്നെന്നെ വളിച്ച ഒരു നോട്ടം നോക്കി. ഞാൻ പക്ഷെ അത് ശ്രദ്ദിക്കാതെ വിഷയം മാറ്റി. പിന്നെ അവരുടെ സംശയം മാറി.

ഞാൻ: ഇന്ന് ചേച്ചി തന്നെ ചിക്കെൻ പ്രിപറേഷൻ ചെയ്താ മതി.

ബിന്ദു അരി ഗ്യാസിൽ വയ്ക്കുന്ന തിടുക്കത്തിലായിരുന്നു.

ലത ചേച്ചി—എവിടെ ഉള്ളിയും ഇഞ്ചിയുമൊക്കെ?

ഞാൻ കിച്ചന്റെ കബോഡു തുറന്നു ചേച്ചിക്ക് വേണ്ട സാധനങ്ങളൊക്കെ എടുത്തു കൊടുത്തു. അപ്പോൾ അറിയാത്ത രീതിയിൽ ഞാൻ അവരുടെ വയറിലൊന്നു സ്പർശിച്ചു. അപ്പോഴും അവർ ഒരു നോട്ടം എന്നിൽ എറിഞ്ഞു.

ഇപ്രാവശ്യം ഒപ്പം ഒരു ചെറിയ ചിരിയുണ്ടായിരുന്നു.

ലതചേച്ചി ഉള്ളതിനാൽ ബിന്ദു അൽപ്പം അകൽച്ച പാലിച്ചു. അവർക്കു സംശയം ഒന്നും തോന്നേണ്ട എന്ന് കരുതി ആകും അകലം കാണിച്ചത്.

അവൾ അരി അടപ്പത്തു വച്ച് കഴിഞ്ഞു മസാലക്കൂട്ടുകളൊക്കെ എടുത്തു വെച്ചു.

ബിന്ദു—പെരുംജീരകം എവിടെ ആണ്?

ഞാൻ—ഉണ്ടല്ലോ ഞാൻ എടുത്തു തരാം. ഞാൻ പെരുംജീരകം തിരയുന്നതിനിടെ ആണ് മദ്യക്കുപ്പി കാണുന്നത്.

അൽപ്പം അടിച്ചാലോ. ഞാൻ ലതചേച്ചി ശ്രദ്ദിക്കാതെ അതെടുത്തു ഫ്രിഡ്ജിന്റെ പിന്നിലെ ടേബിളിൽ ഒളിപ്പിച്ചു വെച്ചു.

ഒരെണ്ണം ഒഴിച്ച് അവർ ശ്രദ്ദിക്കാതെ കുടിച്ചു. പക്ഷെ ബിന്ദു അത് കാണുന്നുണ്ടായിരുന്നു.

പിന്നെ ഞാൻ ബിന്ദുവിനെ ആംഗ്യം കാട്ടി. ഒഴിക്കട്ടെ എന്ന് ചോദിച്ചു.

അവൾക്കു വേണമായിരുന്നു.

ഞാൻ ഒരു ഗ്ലാസിൽ മദ്യം പകർന്നു.

ലതചേച്ചി ശ്രദ്ദിക്കാതിരുന്നപ്പോൾ അവൾ ഫ്രിഡ്ജിനു പിന്നിൽ പോയി അത് കുടിച്ചു തീർത്തു.

ബിന്ദു –പെരുംജീരകം കിട്ടിയില്ല.

ഞാൻ—അവിടെ കാണുമല്ലോ.

ബിന്ദു–ഞാനിവിടൊക്കെ നോക്കി. ഇവിടെങ്ങും കണ്ടില്ല.

ഞാൻ പെരുംജീരകം സൂക്ഷിച്ചിരുന്ന ബോട്ടിൽ തുറന്നു നോക്കി.

സാധനം പക്ഷെ കഴിഞ്ഞു പോയി.

ഞാൻ—സാധനം തീർന്നുപോയല്ലോ. ഇനിയിപ്പോ എന്ത് ചെയ്യും.

ബിന്ദു–ഞങ്ങളുടെ അവിടെയുമില്ല. ഞാൻ കടയിൽ പോയി വാങ്ങിയിട്ട് വരാം.

അത് പറഞ്ഞു ബിന്ദു വെളിയിലേക്കു പോയി.

ലതചേച്ചി: അയ്യോ മോളെ നീ തനിച്ചാണോ പോകുന്നത്?

ഞാൻ:—–അത് സാരമില്ല ചേച്ചി, ഇത് നമ്മുടെ നാടൊന്നുമല്ല. ഒൻപതു പത്തു മാണി വരെ പെണ്ണുങ്ങൾക്ക് ഇവിടെ സ്വാതന്ത്ര്യമാ .

അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. ഞാനൊരു പെഗ്ഗോഴിച്ചു ലതചേച്ചിക്ക് കൊടുത്തു.

ലതചേച്ചി: അയ്യോ വേണ്ടാ, പെണ്ണെങ്ങാനും അറിഞ്ഞാൽ…

ഞാൻ—അത് സാരമില്ലെന്നേ ഏതായാലും ഒരെണ്ണം കുടിക്കു.

അൽപ്പം അകലെയാണ് ബിന്ദു പോയത്. അവിടെ ഒരു മലയാളി കട ഉണ്ട്. കേരളത്തിൽ ലഭിക്കുന്ന എല്ലാ പലവ്യഞ്ജനങ്ങളും അവിടെയും കിട്ടും.

അപ്പോഴാണ് ഇന്നലെ അവർ പറഞ്ഞ കാര്യം എന്റെ ഓർമ്മയിലെത്തിയത്. “അയാളുടെ കൂർക്കം വലി കേട്ടുകൊണ്ട് നേരം വെളുപ്പിക്കാനായിരുന്നു എന്റെ വിധി.”

എന്തായിരിക്കും അവർ അങ്ങനെ പറഞ്ഞത്. അവരുടെ ഭർത്താവ് അവരുമായി ബന്ധപ്പെടാറില്ലായിരുന്നെന്നല്ലേ?

അതെ അതാണ് സത്യം.

പിന്നീടവർ പറഞ്ഞല്ലോ” എന്റെ രാത്രികളൊക്കെ ശമിക്കാത്ത ആഗ്രഹങ്ങളുടെ കാലവറകളായി മാറി” എന്ന്. അതിനർത്ഥം അവർ ഇപ്പോഴും ലൈഗീകബന്ധം ഇഷ്ട്ടപ്പെടുന്നു എന്നല്ലേ?

ന്ഹാ എന്തുമാവട്ടെ ഇന്ന് അവർ അൽപ്പം കഴിക്കട്ടെ . അപ്പോളറിയാം.

എന്റെ നിർബന്ധത്തിനു വഴങ്ങി അവർ മദ്യം കഴിക്കാൻ സമ്മതിച്ചു.

ബിന്ദു തിരിച്ചെത്തും മുൻപേ അവർ കുറേശ്ശെയായി അത് കുടിച്ചു തീർത്തു.

അവർ കുടിച്ചു കൊണ്ട് നിന്നപ്പോൾ ഞാൻ അടുത്ത് ചെന്നു.

ഞാൻ–ഒന്ന് കൂടി തരട്ടെ.

എന്നാൽ അവർ നിർബന്ധിച്ചിട്ടും വീണ്ടും കുടിക്കാൻ വിസമ്മതിച്ചു.

കുടിച്ചപ്പോൾ അവരുടെ വായിൽ നിന്നും ലീക്കായി വെളിയിൽ വന്ന മദ്യശകലങ്ങൾ ഞാൻ കൈകൊണ്ടു തുടച്ചു കൊടുത്തു. അവർ പ്രതികരിക്കാതിരുന്നപ്പോൾ ഞാൻ അവരുടെ കവിളിലൊരു നുള്ളു കൊടുത്തു. പിന്നീടത് ഒരു ചുംബനത്തിൽ മുഴുകിയപ്പോൾ പെട്ടന്ന് വെളിയിൽ ശബ്ദം കേട്ട് അവർ കുതറി മാറി.

അത് ബിന്ദു ആയിരുന്നു. ഏതായാലും ബിന്ദു ഒന്നും കണ്ടില്ല. ലതചേച്ചി സമാശ്വസിക്കുന്നതു ഞാൻ കണ്ടു.

ബിന്ദു തിരിച്ചെത്തി ഞങ്ങൾ ഭക്ഷണമൊക്കെ ശരിയാക്കി.

നിലത്തു പ്ലാസ്റ്റിക് പായ വിരിച്ചു ഞങ്ങൾ കഴിക്കാനിരുന്നു.

ഭക്ഷണം വിളമ്പിയത് ബിന്ദു ആയിരുന്നു. അവൾ അൽപ്പം പൂസായിട്ടുണ്ട്.

കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ പോയി പിന്നെയും മദ്യപിച്ചു.

ഭക്ഷണമൊക്കെ കഴിഞ്ഞപ്പോഴേയ്ക്കും അവൾ സാമാന്യം നല്ലപോലെ പൂസായി.

ലതചേച്ചി—അവളുടെ അച്ഛൻ ചെറുപ്പത്തിൽ പഠിപ്പിച്ച ശീലമാ.

ലതചേച്ചി–സാരമില്ല ഇനി പോയി സുഖമായി ഉറങ്ങിക്കൊള്ളും.

ഒരു പരുവത്തിനൊക്കെ ആണ് ലതചേച്ചിയും ഞാനും കൂടി ബിന്ദുവുമായി റൂമിൽ പോയത്.

ബിന്ദുവിന്റെ ഒരു കയ്യ് പിന്നിൽകൂടി എന്റെ തോളിലിട്ട് ഒന്ന് ലതചേച്ചിയുടെ തോളിലുമിട്ടു ഞങ്ങൾ അവളെ റൂമിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ എന്റെ വലതുകരം ലതചേച്ചിയുടെ അരക്കെട്ടിൽ മുറുകിയിരുന്നു.

ചേച്ചി അത് ആസ്വദിച്ചതാണോ എന്നറിയില്ല, പ്രതികരണം ഒന്നും ഉണ്ടായില്ല.

ബിന്ദുവിനെ ബെഡിൽ കിടത്തുമ്പോൾ ഞാൻ ചേച്ചിയുടെ വലിയ ചന്തികളിൽ ശക്തിയായി പിടിച്ചു. ബലൂൺ പോലെ സുതാര്യമായ അവരുടെ ചതി എന്റെ കൈകൾക്കു ഒരു പ്രത്യേക സുഖമൊരുക്കി.

ഞാൻ അവർക്കു ബൈ പറഞ്ഞു. എന്നാൽ അവർ മറുപടി ഒന്നും പറഞ്ഞില്ല.

ഞാൻ തിരികെ വന്നു കിടന്നു. ഹോ വേണ്ടായിരുന്നു. ആ ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.

ഞാൻ കുറെ നേരം ടി വി കണ്ടു കിടന്നു.

സമയം പത്തരയായി. ഉറക്കം വരുന്നില്ല.

ആ ചേച്ചിയുടെ കാമം പൂണ്ട രൂപം മനസ്സിൽ നിന്ന് മായുന്നില്ല. ബിന്ദുവിനേക്കാൾ സുന്ദരിയാണ് അവളുടെ ‘അമ്മ. അവളെക്കാൾ വലിയ ഉടയാത്ത മുലകൾ. കാമക്കണ്ണുകൾ. ഒതുങ്ങിക്കൂടി അരക്കെട്ടും അടിവയറും. അതൊന്നു അനുഭവിക്കാൻ കൊതി.

ഞാൻ അവരെ ഓർത്തു കിടന്നപ്പോൾ എന്റെ ലിംഗം പൊങ്ങി വന്നു.

ഞാൻ വാതിൽ തുറന്നു അപ്പുറത്തു ചെന്നു. ലൈറ്റ് ഓഫ് ചെയ്തു ഉറക്കമായെന്നു തോന്നുന്നു.

എന്നാലും ഞാൻ കതകിൽ മുട്ടി.

കുറേനേരം കഴിഞ്ഞപ്പോൾ ലതചേച്ചി വന്നു വാതിൽ തുറന്നു തന്നു.

അകത്തു ലൈറ്റ് ഓഫ് ചെയ്തിരുന്നു. വെളിയിൽ കിടക്കുന്ന ലൈറ്റിന്റെ ചെറിയ പ്രകാശത്തിൽ ലതചേച്ചി ഒരു അണുബോംബ് കണക്കെ നിൽക്കുന്നു. ഞാൻ പതുക്കെ അവരുടെ അടുത്ത് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *