ഒരു ഞായർ ഒഴിവു ദിവസം ഞാൻ മിയയോടും ആവണിയോടും നാട്ടിലെ ഒരു ഫ്രണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു മാഡത്തിന്റെ ഫ്ലാറ്റിലേക്കു പോയി..
കോളിങ് ബെല്ലടിച്ചു.. വാതിൽ തുറന്നതും ഒരു ഇറക്കം കുറഞ്ഞ നിക്കറും നല്ല ടൈറ്റ് ബനിയനും ഇട്ടു അവൾ മുന്നിൽ വന്നു നിന്നു.
“”ആഹാ നീയോ ഞാനും വിചാരിച്ചു ഈ നേരത്തിനി ആരാണെന്ന്. ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ “” എന്നെ വിളിച്ചു അകത്തേക്ക് കൊണ്ടു പോകുന്നതിനിടയിൽ അവൾ പറഞ്ഞു
“”ഒരു സർപ്രൈസ് ആയിക്കോട്ടെയെന്നു വിചാരിച്ചു. “”
“”അത് നന്നായി. ഞാനും ബോർ അടിച്ചു ഇരിക്കുകയായിരുന്നു. നീ വല്ലതും കഴിച്ചോ?””
“”കഴിച്ചു.. ഇന്ന് ആവണിയുടെ വകയായിരുന്നു.””
“”നിനക്ക് അവരേം കൂടെ കൊണ്ടുവരതായിരുന്നോ “”
“”ഓഹോ.. എന്നാ ഞാൻ വിളിക്കാം “”
“”അയ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതല്ലേ””
“”എന്താണ് മോളെ രാവിലെ തന്നെ മൂഡാകാനായിട്ട് ഓരോന്ന് ഇട്ടോണ്ട് വന്നോളും “” അവളുടെ ശരീരത്തിൽ കണ്ണുകളോടിച്ചു ഞാൻ പറഞ്ഞു..
“”അയ്യടാ നീ എന്തിനാ ആവിശ്യമില്ലാത്തൊടുത്തൊക്കെ നോക്കുന്നെ “”
“”പിന്നെ ഇങ്ങനെ കട്ടക്ക് കണ്ടാൽ നോക്കാതിരിക്കാൻ ഞാൻ പൊട്ടനല്ല.. ഒരു പുരുഷു ആണ് .. പട്ടാളം പുരുഷു “”
“”ആഹാ കോമെടിയൊക്കെ പറയാൻ അറിയോ “”
“”അങ്ങനെയൊന്നുമില്ല. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ മാത്രം.””
“”നീ ഇരിക്ക് ഞാൻ വല്ലതും കുടിക്കാൻ എടുക്കാം “” അടുക്കളയിലേക്ക് പോകാൻ എണീറ്റ് കൊണ്ടു അവൾ പറഞ്ഞു.
“” ഫോർമാലിറ്റിയിയാണോ മാം “”
“”അതെ സർ “” എന്നെ കളിയാക്കി അവൾ പറഞ്ഞു..
“” എന്നാ മോളിരിക്ക് എനിക്കിപ്പോൾ ഒന്നും വേണ്ട. “” അവളുടെ കൈ പിടിച്ചു എന്റെ കൂടെ ഇരുത്തി..
“”എന്താ മോനെ രാവിലെ തന്നെ റൊമാന്റിക് മൂടിലാണല്ലോ.. ഇതിനാണോ രാവിലെ തന്നെ ഇങ്ങോട്ട് പൊന്നേ “” ഒരുപാട് വശ്യമായ ചിരിയിൽ എന്നെ നോക്കികൊണ്ടവൾ ചോദിച്ചു.
“”ഏയ് അതിനൊന്നുമല്ല. അവിടെയിരുന്നിട്ടൊരു സമാധാനം കിട്ടുന്നില്ല. എന്തൊക്കെയോ സംഭവിക്കുന്നു. ഒന്നിനും ഒരുപാട് എത്തും പിടിയും കിട്ടുന്നില്ല. ഇതൊക്കെ അറിയാവുന്ന ഒരേ ഒരു സുന്ദരിയല്ലേ ചേച്ചി. അത് കൊണ്ടു ഇങ്ങോട്ട് വന്നു “”
“”ഉം പിന്നേ എംഡി വിളിച്ചിരുന്നു രാവിലെ. നമ്മുടെ മീറ്റിംഗ് സക്സസ് ആയതിനെ കുറിച്ച് ഒരുപാട് പറഞ്ഞു.. He is very happy””
“”അതാണ്… ഇപ്പോൾ മനസ്സിലായോ മോൾക്ക് എന്റെ പവർ “” വെറുതെ അവളുടെ മുമ്പിൽ ആളായി ഞാൻ പറഞ്ഞു..
“”പോടാ നിന്നെ എനിക്കറിയാമല്ലോ.. അതുമാത്രമല്ല നിന്നെ കുറിച്ചും ഒരുപാട് പൊക്കിയടിച്ചിട്ടുണ്ട് ഞാൻ “”
“”അയ്യോ.. അത് വേണ്ടായിരുന്നു.. എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമാണത്. “”
“””അയ്യേ… ഞാൻ അതെങ്കിലും ചെയ്യേണ്ടെടാ… ഒരേ ഒഴുക്കിൽ പോയികൊണ്ടിരുന്ന എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഭീകരനാണ് നീ.. “”
അവളുടെ ആ വാക്കുകളിൽ എന്നോടുള്ള സ്നേഹം വ്യക്തമായിരുന്നു.
“”ഉം ചേച്ചിയുടെ ഇഷ്ടം “” കണ്ണിറുക്കി കാണിച്ചു ഞാൻ പറഞ്ഞു.
“” എടാ നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഞാനും നീയും അന്ന് അങ്ങനെ സെക്സ് ചെയ്തത് കൊണ്ട് ഞാൻ അങ്ങനെയുള്ള സ്ത്രീയാണെന്ന് നീ ചിന്തിക്കുന്നുണ്ടോ “”
“”ഒന്ന് പോ ചേച്ചി.. അങ്ങനെ ഏതെങ്കിലും അർത്ഥത്തിൽ ഞാൻ നിങ്ങളോട് പെരുമാറിയിട്ടുണ്ടോ. പിന്നെ വേറൊരു കാര്യം ഇതുപോലെയുള്ള ചോദ്യങ്ങൾ ഒരുപാട് ഞാൻ അവിടുന്ന് കേട്ടത് കൊണ്ടാണ് ഇങ്ങോട്ട് വന്നേ “”
“”ഓഹ് sorry ടാ.. ഞാൻ വെറുതെ ചോദിച്ചതല്ലേ “” എന്റെ കവിളിൽ ഒരുമ്മ തന്നു അവൾ പറഞ്ഞു.
“”അതൊക്കെ പോട്ടെ.. എന്നാ നാട്ടിൽ പോണേ.. മമ്മിയെയും ഡാഡിയെയും കാണേണ്ടേ?””
“”ഉം കാണണം. ഓഫീസിലെ തിരക്ക് നിനക്കറിയാമല്ലോ.. അടുത്ത ലീവിന് പോകണം. അവരും വെയിറ്റ് ചെയ്തിരിക്കുകയാണ് “”
