രതിലയം
Rahthilayam | Author : Samudrakkani
നിർത്താതെ റിങ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഒന്ന് നോക്കി. ആരാ ഈ ഇങ്ങനെ നിർത്താതെ വിളിച്ചോണ്ടിരിക്കുന്നേ??…… മാത്യു സാർ… സർവീസ് മാനേജർ……..
ഹാ….. പറയു സർ……
ഡാ മോനെ എത്ര നേരായി ഞാൻ കിടന്ന്
വിളിക്കുന്നു….. ഫോൺ എടുത്ത പാടെ അപ്പുറത്ത് നിന്ന് പ്രഞ്ജിയേട്ടൻ സ്റ്റൈലിൽ സാർ തുടങ്ങി……
സാർ… സാറിന് അറിയാലോ ഡ്രൈവിംഗ് ചെയ്യുമ്പോൾ ഫോൺ എടുത്ത വകയിൽ…. ഓരോ മാസവും ഞാൻ ഇവിടുത്തെ ഗവണ്മെന്റ്ന് നല്ല വരുമാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്….. ഈ മാസം ദൈവകൃപാകൊണ്ട്…. ഇതുവരെ ഫൈൻ മെസ്സേജ് ഒന്ന് വന്നിട്ടില്ല……ആ… സാർ പറ…. എന്താ വിളിച്ച കാര്യം???
അതൊക്കെ ഇമ്മക്ക് ശരിയാകാഡോ…. ഞാൻ ഓഫീസിൽ പറഞ്ഞു ശരിയാക്കാം….. നീ ഇപ്പൊ എവിടെ ഉണ്ട്???? ഒരു വല്ലാത്ത കുരിശ് ഉണ്ട് മോനെ…. നീ ഒന്ന് ഹെല്പ് ചെയ്യണം…. പ്ലീസ്……..
മ്…. എന്താ പറയു….. ഞാൻ ഇപ്പോൾ
ഒരു ടീവി കംപ്ലയിന്റ് നോക്കാൻ പോയികൊണ്ടിരിക്കുകയാ…… എന്താ… അച്ചായന് വേണ്ടേ???
പൊതുവെ കുറച്ചു വെപ്രാളംവും, ബേജാരും ഉള്ള ആളാണ് മാത്യു അച്ചായൻ…. പക്ഷെ സ്നേഹനിധി,,, വളരെ നല്ല മനുഷ്യൻ… അച്ചായന്റെ കൃപയിൽ ആണ് ഞാൻ ഇവിടെ ഈ ഗൾഫിൽ എത്തിയത്….
അതും ഈ 19ആമത്തെ വയസ്സിൽ….
മാത്രമല്ല…. ഞങ്ങൾ ഒരു ജില്ല,, ഒരു, പഞ്ചായത്ത്, ഒരു വാർഡ്,,, ഒരേ നാട്ടുകാർ….
ഗൾഫിലെ വലിയ പത്തു കമ്പനികൾ എടുത്താൽ അതിൽ ഒന്ന് ഞാനും അച്ചായനും എല്ലാം ജോലി ചെയ്യുന്ന ഞങ്ങളുടെ കമ്പനി ആണ്..ഇലക്ട്രോണിക്.. ഹോം അപ്ലൈന്സസ്…. ഞാൻ ഇതുവരെ
പറഞ്ഞില്ലല്ലോ…..എന്റ പേര് അലക്സ്…..
മെലിഞ്ഞു…വെളുത്ത ശരീര പ്രകൃതി… 5.7ഉയരം…. ക്ലീൻ ഷേവ് ആണ് ഇ പ്പോഴും….. കണ്ടാൽ 19 വയസ്സും പോലും തോന്നില്ല.. അതിനുള്ള ആളില്ല… എന്നാണ്…. എന്നെ ആദ്യമായി കാണുന്ന ഏതൊരാളും പറയാറ്..
ഞാൻ ഇവിടെ ടെക്‌നിഷ്യൻ ആയി വന്നിട്ടു 6മാസം ആയി…… വന്ന ഉടനെ കമ്പനി ലൈസൻസ് എടുത്തു തന്നു ഒരു വണ്ടിയും തന്നു.ഇപ്പോൾ ഡെയിലി സർവീസ് ന് വേണ്ടി പുറത്തു പോകുന്നു.. രാവിലേ 7 മുതൽ വൈകീട്ട് 5 വരെ… ആണ് ജോലി…….ഇന്ന് ഇപ്പോൾ ഈ പോകുന്നത് ഇന്നത്തെ ലാസ്റ്റ് കംപ്ലയിന്റ് നോക്കാൻ ആണ്…. നേരം 4 കഴിഞ്ഞിരിക്കുന്നു….അപ്പോൾ ആണ് അച്ചായന്റെ ഈ വിളി…..
ഫോണിൽ അങ്ങേ തലക്കൽ നിന്ന് അച്ചായൻ കാര്യങ്ങൾ വിശദമാകാൻ തുടങ്ങി……
അതേയ്…. ഡാ…. മോനെ….. ഒരു ഓൺലൈൻ കസ്റ്റമർ രണ്ടു വാൾ ഫാൻ വാങ്ങിയിരുന്നു…. ഇന്നലെ… ഇമ്മടെ ചെക്കന്മാർ ഇന്നലെ തന്നെ പോയി ഫിക്സ് ചെയ്തു കൊടുത്തു….. ഹേയ്… ഇപ്പൊ ദാ…. ആ കസ്റ്റമർ വിളിയോട് വിളി….
വർക്കിങ്ങിൽ സൗണ്ട് ഉണ്ട്…. ഇപ്പൊ… ഇന്ന് തന്നെ ചെന്ന് നോക്കിയില്ലേൽ parchase റിട്ടേൺ.. റീഫണ്ട് വേണം എന്ന് പറഞ്ഞു ഒരേ ബഹളം…അയാൾ ആണെങ്കിൽ ഏതോ വലിയ കമ്പനീടെ കൊമ്പത് ഉള്ള ആളാ…
ഞാൻ അഡ്രെസ്സ് ഡീറ്റെയിൽസ് അയച്ചിട്ടുണ്ട് നീ മറ്റു എല്ലാ പണിയും സ്റ്റോപ്പ് ആക്കി ഈ കേസ് ഒന്ന് പോയി നോക്ക്…. പ്ലീസ്
അത്രേ പറഞ്ഞു ഒപ്പിച്ചപ്പോളേക്ക് അച്ചായൻ കിതച്ചു…….
ഓ….. ശെരി…… ശെരി…… അഡ്രെസ്സ് ഞാൻ കണ്ടു…. ഇവിടെ അടുത്ത് തന്നെയാ….. ഇപ്പൊ തന്നെ പോയി നോകാം…..
ഒക്കെ…. മോനെ… താങ്ക്സ്…..
അച്ചായന് ഇപ്പൊ ഒരു ആശ്വാസം ആയി…
ഞാൻ നേരെ വണ്ടി ബ്ലോക് 317ലേക്ക് വിട്ടു…..ഈ ബ്ലോക്ക് സാമ്പത്തികമായി നല്ല റിച്ചായിട്ടുള്ള വിദേശികൾ താമസിക്കുന്ന ഒരു ഏരിയ ആണ്….
ഒരു 8നിലയുള്ള ബിൽഡിങ്….. കെട്ടിടത്തിന്റെ താഴെ കാർ പാർക്കിൽ എല്ലാം ഓരോ ഫ്ലാറ്റ് കാരുടെയും ഫ്ലാറ്റ് നമ്പർ എഴുതി വച്ചിടുണ്ട്, അവിടെ നിർത്തിയാൽ എപ്പോ വേണമെങ്കിലും
ആ ഫ്ലാറ്റ് ഉടമ വരും അപ്പോൾ നമ്മുടെ കാർ മാറ്റാൻ നിൽക്കണം….
അതുകൊണ്ട് തന്നെ ബിൽഡിംഗ് ന്റെ ഒരു സൈഡിൽ ഒരു ഗ്രൗണ്ട് ആണ് വണ്ടി അവിടെ നിർത്തി…… ബാഗ് എടുത്ത് നേരെ റിസപ്ഷൻനിൽ ചെന്നു.
അവിടെ ഒരു ബംഗാളി പുണ്ട… ഇരുന്നു മൊബൈലിൽ തോണ്ടി ഇരിപ്പുണ്ടായിരുന്നു അഡ്രെസ്സ് എഴുതിയ പേപ്പർ കാണിച്ചു….. അവൻ തലകൊണ്ട് ലിഫ്റ്റ് നോക്കി ആംഗ്യം കാണിച്ചു ഞാൻ ലിഫ്റ്റിൽ കയറി….
