ചേച്ചി മെസ്സേജ് അയക്കും എന്ന് വിചാരിച്ചില്ല….. പിക്ചർ ഒന്നും ഇല്ലല്ലോ dp യിൽഅതാണ് ആളെ മനസിലായില്ല..
.. ഫാനിനു പിന്നേം കുഴപ്പം ഉണ്ടോ?? ചേച്ചി….
.ഹേയ്….. ഇല്ല. ഞാൻ അലെക്സിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ…
ഹാവൂ….. ഞാൻ കരുതി പിന്നെയും…. വല്ല കുഴപ്പവും ഉണ്ട് എന്ന്……..
ഫാനിനു കുഴപ്പം ഇല്ല…. പക്ഷെ…… ചെറിയ ചില കുഴപ്പങ്ങൾ ഉള്ള ആളാണ്…. മിസ്റ്റർ അലക്സ്…. അല്ലെ????
അതെന്താ…? ചേച്ചി….. അങ്ങിനെ പറഞ്ഞെ???…….
എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ????
ചേച്ചി…
ഹേയ്… അതൊക്കെ ചേച്ചിക്ക് വെറുത തോന്നുന്നതാ….
.ചേച്ചി ഉദേശിച്ചത് ശെരിക്കും മനസ്സിലായിട്ടും…. ഞാൻ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു….
ഹാ….. അതൊക്കെ പോട്ടെ ഇപ്പോൾ എന്ത് ചെയ്യുന്നു അലക്സ്?? എവിടെയാ അലക്സ് താമസിക്കുന്നെ??
ചേച്ചി….. പഴയ വിഷയം വിട്ടു എന്ന സമാധാനത്തിൽ ഞാൻ ഉഷാറായി…
ഞാൻ ഇവിടെ കോർനീഷിൽ…. K f c യുടെ അടുത്ത… മൂന്നാമത്തെ ബിൽഡിങ്ങിൽ…….
വേറെ ആരാ… കൂടെ…. കൂട്ടുകാർ…..??
വേറെ ആരും ഇല്ല… ചേച്ചി…. ഞാൻ ഒറ്റക്കാ…..
ഓ…. അപ്പോൾ ഫ്രണ്ട്സ്….. ഗേൾ ഫ്രണ്ട്സ്.,… ആരുമില്ലേ???… ഒറ്റക് ബോർ അല്ലെ???
ആണ്….. പക്ഷെ എന്താ ചെയ്യുക….. പിന്നെ താഴെ ഫ്ലാറ്റിൽ എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന അച്ചായൻ ഉണ്ട്…… അദ്ദേഹം ഫാമിലി ആയിട്ടാ….. ഇടക്കൊക്കെ അവർ അങ്ങോട്ട് വിളിക്കും……
ഓഹ് അപ്പൊ….. ആരുമില്ല എന്ന് പറഞ്ഞത് വെറുതെ…… ആളുകൾ എല്ലാം ഉണ്ട്……. അവർക്കു മക്കൾ ഉണ്ടോ??
ആ ഉണ്ട് ചേച്ചി രണ്ടു
പെൺകുട്ടികൾ മക്കൾ അവർ പഠിക്കുന്നു……. ഒരാൾ പ്ലസ് 2.. ഒരാൾ 8 ൽ..
ഓഹ്…… അച്ചായൻ നാട്ടിൽ എവിടെയാ??
ഞങ്ങൾ ഒരു നാട്ടുകാർ ആണ് ചേച്ചി…… അച്ചായൻ ആണ് എന്നെ കൊണ്ടുവന്നത്……
ഓഹോ അങ്ങനെ പറ… നിങ്ങളെ നാട്ടുകാർ ആണ് അല്ലെ… അപ്പൊ ഇവിടുത്തെ ലോക്കൽ ഗാർഡിയനും കൂടി ആണ് അച്ചായൻ….. അലക്സ് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അച്ചായനോട് പറഞ്ഞാൽ മതി….. അല്ലെ????
എന്താ ചേച്ചി….. ഇങ്ങിനെ പറയുന്നേ?? ഞാൻ എന്ത് കുരുത്തക്കേട്
കാണിക്കാൻ?? ഞാൻ അങ്ങനെ ഉള്ള ഒരുആളല്ല….
മ്.. മ്…… ശെരി….. ശെരി…… എന്ന് പറഞ്ഞു ചേച്ചി…. ചിരി ഇമോജി അയച്ചു..
ചേച്ചി…. ചേച്ചി ഇപ്പോൾ എന്താ ചെയ്യുന്നേ??? ഫുഡ് കഴിച്ചോ???
നേരത്തെ കഴിച്ചു….. ഹസ്സും കുട്ടികളും കൂടി മന്ത്രിക്കു ഇളനീർ കൊടുത്ത ആ ഡാൻസർ ഇല്ലേ അവരുടെ പ്രോഗ്രാം ഉണ്ട് ഇന്ത്യൻ ക്ലബ്ബിൽ അത് കാണാൻ പോയി……… ഞാൻ ഇവിടെ വെറുതെ ഇരിക്കുന്നു…… അപ്പൊ വിചാരിച്ചു…. അലക്സ് എന്ന സുന്ദരനും, സുമുഖനും ആയ ചെറുപ്പകാരനോട് കുറച്ചു സംസാരികാം എന്ന്………അലക്സ് ബിസി ആണോ??? ഞാൻ മെസ്സേജ് അയചത് ശല്യം ആയോ??? വേറെ തിരുകുണ്ടേൽ…. ശെരി……
ഹേയ്…… ഇ സമയത്ത് എന്ത് ബിസി ചേച്ചി….. ഞാൻ ജോലികൾ എല്ലം കഴിഞ്ഞു ഒന്ന് തണുപ്പിക്കാൻ വേണ്ടി ഇരുന്നതാ…… ചേച്ചി ചാറ്റിൽ വന്നത് സന്തോഷം……..
ചേച്ചിക്ക് കേരളത്തിലെ എല്ലാ കാര്യങ്ങളും നല്ല…. അറിവാണല്ലോ…ചേച്ചിയുടെ ആ നടിയെ പറ്റിയുള്ള പരാമർശം കേട്ട് ഞാൻ ചോദിച്ചു….
പിന്നെ എനിക്ക് കേരളത്തിലെ കാര്യങ്ങൾ അറിയാതിരിക്കോ…. ഞാൻ നല്ല അസ്സൽ… പാലക്കാട് പട്ടത്തി ആണ്… അല്ലാതെ അലക്സ് കരുതും പോലെ…. തമിഴ്‌നാട്ടുകാരിഓ…. ആന്ത്രകാരിയോ ഒന്നും അല്ല……….
അതേയ്…. ചേച്ചി ഒരു കാര്യം.
പറയട്ടെ??? എന്നെ ഇങ്ങിനെ അലക്സ്… അലക്സ് എന്ന് വിളിക്കേണ്ട……. നീ എന്നോ…. ഡാ എന്നോ….. കുട്ടി എന്നോ….. വിളിച്ചാൽ മതി…… അലക്സ് എന്ന് വിളിക്കുമ്പോൾ ഒരു….ഇതില്ല……
എന്തില്ല????ചേച്ചി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു….
അല്ലാ….. പേര് വിളിക്കുമ്പോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു ചേച്ചി… അതാണ്….
മ്മ്…. ശെരി…. ശെരി…..ചേച്ചി സമ്മതിച്ചു.
ബാക്കി ഇരുന്നിരുന്ന ബിയർ മുഴുവൻ കുടിച്ചു…… ഒരു സിഗററ്റിനു തീ കൊടുത്തു ഒരു പുക ആഞ്ഞു എടുത്തു.. വല്ലാത്ത ഒരു സുഖം…. തലക്കൊക്കെ ഒരു പെരുപ്പ്… വല്ലാത്ത ഒരു ധൈര്യം…. സംസാരിക്കാൻ നല്ല
