എന്തായി??? ശെരിയായോ???? അവർ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ വളരെ സ്വഭാവികമായി എന്നോട് ചോദിച്ചു……
ഹാ…… ശെരിയായി…… ഇപ്പൊ കുഴപ്പമില്ല….. ഞാൻ ആ റിമോട്ട്……. എവിടെയാണെന്ന്…..വച്ചത്??
റിമോട്ട് ഇതാ…. ഇവിടെ ബെഡിൽ ഉണ്ടല്ലോ…… ഞാൻ കണ്ടിട്ടുണ്ടാകില്ല എന്ന് കരുതി രതി ചേച്ചി ചിരിച്ചു കൊണ്ട് റിമോട്ട് ഇരിക്കുന്നത് കാണിച്ചു തന്നു……..
അവരുടെ ആ പെരുമാറ്റം…. ചിരിച്ചുകൊണ്ടുള്ള ആ സംസാരം…. അതുകണ്ടപ്പോൾ ആണ് എനിക്ക്… സ്ഥലകാല ബോധം വീണ്ടു കിട്ടിയത്…. സത്യത്തിൽ റെഡ്ഢിയുടെ കൂടെ ചേച്ചിയും താഴേക്കു പോയിക്കാണും എന്നാണ് ഞാൻ വിചാരിച്ചതു…..അതുകൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത്…. ഹാവൂ….. ഓർക്കുമ്പോൾ തന്നെ….. മ്മ്…
ചോദിച്ചില്ല….. എന്താ പേര്?? എന്റെ വെപ്രാളവും പേടിയും ഒന്നടങ്ങി എന്ന് മനസ്സിലാക്കിയ ചേച്ചി…. എന്നോട്….
ഹാ……. എന്റെ പേര് അലക്സ്…. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു……
അലക്സ് നല്ല സ്മാർട്ട് ആണല്ലോ….. ഫാൻ പെട്ടെന്ന് തെന്നെ റെഡി ആകിയല്ലോ………..
ഓ…… അത് മാഡം….. ഇന്നലെ വന്ന ബംഗാളികൾ അവർ ശെരിക് ടെക്‌നിഷ്യൻ ഒന്നും അല്ല….. ഡെലിവറി ലേബർസ് ആ…. പിന്നെ നിങ്ങൾ ഇന്നലെ തന്നെ ഫിക്സ് ചെയ്യണം എന്ന് നിർബന്ധം പറഞ്ഞപ്പോൾ അവർ ഫിക്സ് ചെയ്തതാ……..
അതേയ്…. അലക്സ് എന്നെ മാഡം എന്നൊന്നും വിളിക്കേണ്ട…… ചേച്ചി എന്ന് വിളിച്ചാൽ മതി….
ഓ….. അപ്പോ ഇനി കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നു കരുതാം അല്ലെ അലക്സ്……???? ചേച്ചി റിമോട്ടിൽ… സ്പീടും….. ഓൺ ഓഫ്….. ഓസിലേഷൻ എന്നിവ എല്ലാം നോക്കി..
ഹേയ് ഉണ്ടാവില്ല….ചേച്ചി……അത്രയും സംസാരം കഴിഞ്ഞപ്പോളേക്ക് എന്റെ ആ
പേടി കുറേഎല്ലാ മാറി…. എന്നാലും… ഇനി ഇവർ റെഡ്‌ഡിയോടെ പറയുമോ???? റെഡ്‌ഡി ഓഫീസിൽ വിളിക്കുമോ????… ആ…. ദൈവത്തിനു അറിയാം……
ഞാൻ അവരുടെ കയ്യിൽ നിന്ന് ബിൽ വാങ്ങി….. മൊബൈൽ കൊണ്ട് സ്കാൻ ചെയ്തു….. സർവീസ് റിപ്പോർട്ട് ബുക്ക് എടുത്തു…. റിപ്പോർട്ട് എഴുതി……
ചേച്ചി ഇവിടെ ഒരു സൈൻ….. ഞാൻ ബുക്കിൽ കസ്റ്റമർ സിഗനേച്ചർ എന്ന ആ ഭാഗം കാണിച്ചു പെൻ അവർക്കു നേരെ നീട്ടി…..
അവർ പെൻ വാങ്ങി…. സൈൻ ചെയ്തു തന്നു……ഹോ എന്താ വിരലുകൾ…. റോസാ പൂ ഇതളുകൾ പോലെ ഉണ്ട്….. കൈ തലം….
ഞാൻ ബുക്കും ടൂൾസും എല്ലാം ബാഗിൽ വച്ചു…..
ഞാൻ ഇറങ്ങട്ടെ????…… ഞാൻ ബാഗ് എടുത്ത് പുറത്തേക്കു നടക്കാൻ നേരം പിറകിൽ നിന്ന്
അലക്സ് പോകാൻ വരട്ടെ….. ഒരു മിനിറ്റ്…….
അവർ അകത്തേക്ക് പോയി….. ഒരു ജ്യൂസ് ഉം….. ഒരു… പാക്കറ്റു.മായി മെയിൻ ഡോറിൽ കാത്തുനിന്ന എന്റെ അടുത്തേക് വന്നു….
അലക്സ്കിനു പോവാൻ ദൃതി ഇല്ലെങ്കിൽ ഇവിടെ ഇരുന്നു കഴിച്ചിട്ട് പോവാം……….
വേണ്ട ചേച്ചി…… താങ്ക്സ്….. ഞാൻ ഇനി
ഇരിക്കുന്നില്ല…. നേരം ലേറ്റ് ആകും… പിന്നെ റോഡിൽ ട്രാഫിക് കൂടും…..
ആ…. പറയാൻ മറന്നു….അലക്സ് നമ്പർ തരോ??? എന്തെങ്കിലും ഉണ്ടെങ്കിൽ കമ്പനിയിൽ വിളിച്ചു ബുദ്ധിമുട്ടേണ്ടല്ലോ…….
അത് ചേച്ചി……. പേർസണൽ നമ്പർ കസ്റ്റമർസിനു കൊടുക്കരുത് എന്നാണ്…. കമ്പനി റൂൾ…….
ആ…. എന്നാൽ…. വേണ്ട…… ഹസ് വന്നാൽ ഞാൻ പറയാം….. പുള്ളി നിങ്ങളുടെ ഓഫീസിൽ വിളിച്ചോളും…. അങ്ങിനെ മതിയോ????
ഹേയ്…… വേണ്ട…… എന്റെ നമ്പർ വച്ചോളൂ….. എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ വിളിക്കലോ…… ഞാൻ എന്റെ
നമ്പർ കൊടുത്തു…. അവർ അപ്പോൽ തന്നെ ഡയൽ ചെയ്തു… ഉറപ്പു വരുത്തി…..
എന്റെ സമാദാനം വീണ്ടും പോയി…… അവർ എന്തെങ്കിലും ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞത്?? ആ സംസാരത്തിന്റെ ഒരു രീതി…. അത് എന്നിൽ ചെറിയ ഒരു പേടി ഉണ്ടാക്കി…..
എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചി..??
ഓ…… ശെരി ….. താങ്ക്സ് അലക്സ് ചേച്ചി എന്നോട് നന്ദി പറഞ്ഞു…..
ഞാൻ താഴെ ലിഫ്റ്റിൽ വന്നിറങ്ങുബോൾ….. റെഡ്‌ഡിയും രണ്ടു കുട്ടികളും അവിടെ… രണ്ടും പെൺകുട്ടികൾ, ഒരാൾക്ക് ഒരു 6 വയസ്സ്, ചെറിയ ആൾക്ക് ഒരു 4 രണ്ടും അവരുടെ അമ്മയെ പോലെ തന്നെ….
സുന്ദരി കുട്ടികളാ…..
