രതി ശലഭങ്ങൾ – 1 21അടിപൊളി 

റോസമ്മ തല ചെരിച്ചു എന്റെ മുഖത്തേക്ക് നോക്കി . കണ്ണിൽ തിളക്കവും ചുണ്ടിൽ മന്ദഹാസവുമായി റോസമ്മ ! ഇടതു കൈ എന്റെ മറു തോളിലേക്കും എടുത്തു വെച്ചു. എന്റെ കൈകൾ ഞാൻ ചുരുട്ടി പിടിച്ചു നേരെ അറ്റെൻഷൻ ആയി നിന്നു !

പെട്ടെന്നാണ് അത് സംഭവിച്ചത്..റോസമ്മ എന്നെ മുന്നിലേക്ക് വലിച്ചു ! സംഭവിക്കുന്നത് എന്താണെന്നു അറിയുന്നതിനും മുൻപേ ഞാൻ അവളിലേക്ക്‌ ചേർന്നിരുന്നു . റോസമ്മയുടെ പൂമേനിയിലേക്ക് എന്റെ ശരീരം വന്നിടിച്ചു . നേർത്ത വിയർപ്പിന്റെ സുഗന്ധമുള്ള അവളുടെ വസ്ത്രത്തിലേക്കു , മാറിടങ്ങളിലേക്കു എന്റെ നെഞ്ചും ശരീരവും അമർന്നു . അവളുടെ മുലകൾക്ക് മീതെ എന്റെ നെഞ്ഞമര്ന്നു . റോസമ്മ ബ്രാ ഇട്ടിട്ടില്ലെന്നു ആ ഇടിയിൽ എനിക്ക് മനസിലായി . ഒപ്പം നേർത്ത ചൂടുള്ള അവളുടെ കഴുത്തിലേക്ക് എന്റെ മുഖം ചേർന്നു.

ചങ്കിനകത്തു താളമടിക്കണ്…

തകിട തകിട മേളമടിക്കണ്..

കയ്യും കാലും വെറ വെറക്കണ്‌..

പെട പെടക്കണ് തുടി തുടിക്കണ്..

അവളിലേക്ക്‌ ചേർന്നപ്പോൾ..എല്ലാ ശരീര ഭാഗങ്ങളും തമ്മിൽ ആദ്യമായി ഒരു പെണ്ണുമായി ചേർന്നപ്പോൾ എനിക്കുണ്ടായ വികാരം അക്ഷരാർത്ഥത്തിൽ ഇതുപോലെയാണ് .

റോസ് ;”ഹ ഹ..ഇങ്ങനെ പേടിച്ചാലോ മോനെ “

റോസ്‌മേരി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു . അവളുടെ കൈകൾ എന്റെ പുറത്തു ഇഴഞ്ഞു നടന്നു. എന്റെ കഴുത്തിൽ റോസമ്മയുടെ ചുണ്ടുകൾ അമർന്ന സുഖം മാത്രം എനിക്കോർമ്മ ഉണ്ട് ! ടെൻഷൻ കാരണം എന്റെ കണ്ണിൽ ഇരുട്ട് കയറി…എന്റെ ബോധം മറയുകയാണെന്നെനിക് തോന്നി !

തോന്നൽ അല്ല…സത്യമായിരുന്നു ! ദ കിടക്കുന്നു തിടമ്പേറ്റാൻ വന്ന കൊമ്പൻ വെട്ടിയിട്ട വാഴ കണക്കെ ബെഡിൽ . ആ സമയത് റോസ് മേരിക്കുണ്ടായ വികാരം അത്ഭുതമാണോ പേടിയാണോ ദേഷ്യമാണോ മറ്റെന്തെലും ആണോ എന്നെനിക്കു കാണാൻ ഒത്തില്ല..അപ്പോഴേക്കും ബോധം പോയില്ലേ !

ഉണ്ണി വാവാവോ…

പൊന്നുണ്ണി വാവാവോ…

പിന്നെ എന്നെ റോസമ്മ കുലുക്കി വിളിച്ചപ്പോൾ മുഖത്തു സ്വല്പ്പം വെള്ളം കുടഞ്ഞപ്പോൾ ആണ് സുഖ നിദ്രയിൽ നിന്നും കണ്ണ് മിഴിച്ചു ഞാൻ എഴുനേറ്റത് ! കണ്ണ് തിരുമ്മി ഞാൻ എന്റെ നേരെ ആശ്വാസവും അതോടൊപ്പം ദേഷ്യവും കാണിച്ചു നിൽക്കുന്ന റോസമ്മയുടെ അവ്യക്തമായ മുഖം കണ്ടു !

പിന്നെ പിന്നെ അത് തെളിഞ്ഞു !

റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “

റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !

ഞാൻ ;”എന്താ ഉണ്ടായേ ?”

ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.

റോസ് ;”കുന്തം ..ഇതൊക്കെ എവിടുന്നു വന്നെന്റെ കർത്താവെ “

റോസമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

ഞാൻ ;”സോറി ..ഞാൻ പേടി കൂടിയപ്പോ…”

ഞാൻ ശബ്ദം താഴ്ത്തി റോസമ്മയെ നോക്കി. അവളുടെ മുഖം പേടിച്ചിട്ടെന്നോണം വിളറി വെളുത്തിരുന്നു .

റോസ് ;”ഇത്ര പേടി ആണെന്കി വീട്ടിലിരിക്കണം ..ആൾക്കാരെ മെനക്കെടുത്താൻ ..”

റോസമ്മ ബെഡിൽ നിന്നും താഴേക്കിറങ്ങി എന്നെ അരിശത്തോടെ നോക്കി . എനിക്കവരെ ഫേസ് ചെയ്യാൻ നാണം തോന്നി. പൂശാൻ വന്നവൻ ബോധം കേട്ട് വീഴുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിയ്ക്കാൻ തോന്നിയെങ്കിലും തുനിഞ്ഞില്ല !

റോസ് ;”എന്റെ നല്ല ജീവൻ അങ്ങ് പോയി..”

റോസമ്മ അടുത്തിരുന്ന മേശയിലിരുന്ന വെള്ളം കുപ്പി എടുത്തു വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു .അവളുടെ വെളുത്ത തൊണ്ടക്കുഴി വെള്ളം ഇറങ്ങുന്നതിനൊപ്പം തിരയടിക്കും പോലെ ഇളകുന്നത് ഞാൻ കൗതുകത്തോടെ നോക്കി !

ഞാൻ ;”അതെ ചെ….ച്ചി..”

ഞാൻ പറയാൻ തുടങ്ങിയതും റോസ് മേരി കണ്ണുരുട്ടി. ചേച്ചി എന്ന് വിളിക്കുന്നത് റോസമ്മ വിലക്കിയിരുന്നു .

ഞാൻ ;”സോറി..റോസേ..ഞാൻ എന്നാ പോട്ടെ ..ഇനി ഇവിടെ ഇരുന്ന ശരി ആവില്ല “

ഞാൻ എത്രയും വേഗം മുങ്ങണം എന്നാ പ്ലാനിലായിരുന്നു .ഇങ്ങനൊരു സംഭവം എങ്ങാനും ഒപ്പമുള്ളവന്മാർ അറിഞ്ഞാൽ നാണക്കേട് ആണ് . ഇതും പറഞ്ഞു കളിയാക്കാൻ നല്ല രസമല്ലേ !ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു റോസമ്മയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *