രതി ശലഭങ്ങൾ – 1 21അടിപൊളി 

റോസ്;” വേണ്ട ..അവിടെ ഇരിക്ക് .”

റോസമ്മ ശാന്തമായ മുഖ ഭാവത്തിൽ പറഞ്ഞുകൊണ്ട് ബോട്ടിൽ അടപ്പു തിരികെ ഇട്ടു .പിന്നെ എന്തോ ഓർത്തെന്ന മട്ടിൽ അത് എന്റെ നേരെ നീട്ടി..

റോസ് ;”തനിക്കു വേണോ “

ഞാൻ ;”ആ കിട്ടിയ കൊള്ളാം”

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. റോസമ്മ ചിരിച്ചു കൊണ്ട് ആ ബോട്ടിൽ നിൽക്കുന്നിടത്തു നിന്നും എന്റെ നേരെ എരിഞ്ഞു . എനിക്ക് നേരെ പാഞ്ഞു വന്ന ആ വെള്ളം കുപ്പി ഞാൻ പിടിച്ചെടുത്തുകൊണ്ട് തുറന്നു അല്പം കുടിച്ചു . ഹാവൂ ..ആശ്വാസമായി !

റോസ്‌മേരി അപ്പോഴേക്കും നടന്നു എന്റെ അടുത്ത് വന്നു . ഞാനിരിക്കുന്നതിനടുത്തായി അവൾ വന്നിരുന്നു .

ഒരു നിമിഷം ഞങ്ങൾ കാമുകി കാമുകന്മാരെ പ്ളേ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു .

എന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി . റോസമ്മ എന്തിനു വെടി ആയി എന്നത് തന്നെ പ്രധന ചിന്ത. നല്ല സുന്ദരി ആണ് , നല്ല പെരുമാറ്റം [ അത് വരെയുള്ള മൊമെന്റ്‌സ്‌ വെച്ചു എനിക്ക് തോന്നിയതാണ് കേട്ടോ ] . വെറും പൈസക്ക് വേണ്ടി ആളുകള് ഇങ്ങനെ ഒക്കെ ചെയ്യുമോ . അതും അത്ര കോസ്റ്റ്‌ലി ഒന്നുമല്ല !

റോസ് ;”ഒരു മണിക്കൂർ അല്ലെ ടൈം അത് കഴിഞ്ഞു പോവാം..”

റോസമ്മ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. പിന്നെ എന്നെ നോക്കി ചുണ്ടുകളിൽ ചിരിവിടര്തി .ഞാനും പതിയെ ചിരിച്ചു !

ഞാൻ ;”എന്താ ചിരിക്കണേ”

റോസ് ;”ചിരിക്കാതെ പിന്നെ..ആദ്യം പേടിച്ചെന്നുള്ളത് നേരാ ..താൻ തട്ടിപോയ ഞാനും കുടുങ്ങും..മൊത്തം ടീമും കുടുങ്ങും .”

റോസമ്മ സരസമായി പറഞ്ഞു . പശ്ചാത്തലത്തിൽ വെടിയൊച്ച !

ഞാൻ ;”ആ “

ഞാൻ മൂളി കേട്ടു.

റോസ് ;”ഇനിയും ടൈം ഉണ്ട് നോക്കണോ ?”

ഹൈലി പ്രൊഫെഷണൽ ആണ് റോസ്‌മേരി എന്നെനിക് തോന്നി ആ ചോദ്യത്തിൽ .

ഞാൻ ;”വേണ്ട..മൂട് പോയി…”

റോസ് ;”ഹ ഹ..”

റോസമ്മ പതിയെ ചിരിച്ചു . മനോഹരമായ ചിരി ആയിരുന്നത് . എനിക്ക് അവരെ എന്തോ വല്ലാതെ പിടിച്ചു .

ഞാൻ ;”ഇവിടെ ശരിക്കെന്താ പരിപാടി ?”

ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു. റോസമ്മ മുൻപത്തെ പോലെ ദേഷ്യപെടുമെന്നു ഞാൻ കരുതിയെങ്കിലും അതുണ്ടായില്ല.

റോസ് ;” ഫാഷൻ ഡിസൈനിങ് പഠിക്കുവാ “

അത് മാത്രം അവൾ പറഞ്ഞു. കൂടുതൽ കുത്തി ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നി. വെടി വെക്കാൻ വന്നാൽ വെച്ചിട്ടു പോണം .

ഞാൻ ;”ഇങ്ങനെ മുൻപ് ഉണ്ടായിട്ടുണ്ടോ ..?”

ഞാൻ ചെറിയ ചമ്മലോടെ അവളോട് ചോദിച്ചു .

റോസ് ;”ഇല്ല..വന്നവരൊക്കെ കൊടുത്ത ക്യാഷ് മുതലാക്കാൻ ശരിക്കു പണിയെടുക്കുന്നവരാ , തന്നെപോലെ ബോധം കേട്ടു വിഴുന്നവരല്ല “

റോസമ്മ എന്നെ കളിയാക്കാൻ എന്നോണം പറഞ്ഞു.

ഞാൻ ;”അതിനിപ്പോ എന്താ തനിക്കു പണിയെടുക്കാതെ ക്യാഷ് കിട്ടിയില്ലേ “

ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു . റോസ് മേരിയും ചെറുതായി മന്ദഹസിച്ചു . ചെറിയ കണ്ണീർ അവളുടെ കണ്ണിൽ ഉണ്ടായിരുന്നോ ? നേർത്ത ഒരു തിളക്കം ആ കണ്ണിൽ ഞാൻ ശ്രദ്ധിച്ചു . പെട്ടെന്ന് റോസമ്മ മുഖം തിരിക്കുകയുംചെയ്തു .

ഞാൻ റീമോർട് എടുത്തു ചാനെൽ മാറ്റി നോക്കി. മലയാളം മ്യൂസിക് ചാനെൽ വരുന്ന വരെ ചുമ്മാ മാറ്റി മറിച്ചു. റോസമ്മ ടി.വി യിലേക്ക് കണ്ണും നട്ടു ഇരുന്നു .

“മേഘം പൂത്തു തുടങ്ങി ..

മോഹം പെയ്തു തുടങ്ങി …”

എന്നാ തൂവാനത്തുമ്പികളിലെ മനോഹര ഗാനം വന്നപ്പോൾ ഞാൻ ചാനെൽ മാറ്റുന്ന കളി നിർത്തി. റോസമ്മയും ഞാനും പരസ്പരം മുഖത്തോടു മുഖം നോക്കി !

ചുമ്മാ ! ഒന്നും നടന്നിട്ടില്ല ആ ദിവസം ! എന്നാലും നോക്കി …

Leave a Reply

Your email address will not be published. Required fields are marked *