മഞ്ജു ;”മ്മ്…ന്ന വാ “
മിസ് എന്നെ നോക്കിയാണ് അത് പറഞ്ഞതെന്ന് എനിക്ക് തോന്നി.
ശ്യാം മിസ്സിന് പിന്നാലെ നടന്നു.
ഞാൻ സംശയിച്ചു നിൽക്കുന്നത് കണ്ടു മിസ് ഒന്ന് തിരിഞ്ഞു നോക്കി.
മഞ്ജു ;”ഡോ വരുന്നില്ലേ ?”
മഞ്ജു എന്നെ നോക്കി വിളിച്ചു ചോദിച്ചു.
ഞാൻ ;”ആഹ്…ദാ വന്നു “
അതും പറഞ്ഞു ഞാൻ മുന്നോട്ടു നടന്നു . ഞാനും ശ്യാമും മഞ്ജു മിസ്സും കൂടി ലൈബ്രറി ഹാളിലേക്ക് ചെന്നു . ലൈബ്രേറിയൻ പ്രസാദ് അണ്ണൻ അവിടെ ഹാജർ ആയിരുന്നു . അവിടെ എത്തിയ ഉടനെ ഞങ്ങൾ പരിചയം പുതുക്കി. എന്റെ വീടിനടുത്തുള്ള ആളാണ് പുള്ളി. എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ കൂടിയാണ് പ്രസാദേട്ടൻ .
മഞ്ജു ;”ആഹ്..പ്രസാദ് ഏട്ടൻ ഇവനുമായി മുൻ പരിചയമുണ്ടോ ?”
മിസ് ഞങ്ങളുടെ കുശലം പറച്ചിൽ കണ്ടു അടുത്തെത്തി ചോദിച്ചു.
പ്രസാദ് ;”ആഹ് ..ഞങ്ങള് ഒരേ നാട്ടുകാര് അല്ലെ “
മഞ്ജു ;”ആഹ്…അങ്ങനെ പറ ..ഞാനും വിചാരിച്ചു ഇവനുമായി എന്താ ഇത്ര പറയാൻ ഉള്ളെന്നു”
മിസ് എന്നെ ഒന്ന് തളർത്താനായി പറഞ്ഞു .
പ്രസാദ് ;”പോ ടീച്ചറെ ..ഇവാൻ മിടുക്കൻ അല്ലെ “
പ്രസാദ് ഏട്ടൻ ഒരു പൊടിക്ക് വിട്ടുകൊടുത്തില്ല. എന്റെ ഭാഗം പറയാനും ആള് വേണമല്ലോ. ശ്യാം ഈ സമയം ലൈബ്രറിയുടെ ഒരു മൂലക്കായുള്ള സ്റ്റോറിൽ ചെന്നു കസേരകളൊക്കെ പൊടി തട്ടിയെടുക്കുന്ന തിരക്കിൽ ആണ് .
ഞാൻ ;”ആഹ്..അങ്ങനെ പറഞ്ഞുകൊടുക്ക് അണ്ണാ..”
ഞാൻ പ്രസാദേട്ടന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു മിസ്സിനെ നോക്കി .
മഞ്ജു ;”ആഹ്..അതേതു കാര്യത്തിൽ ആണെന്ന സംശയം “
മിസ് എന്നെ നോക്കി ഒന്ന് അർഥം വെച്ച് പറഞ്ഞു.
പ്രസാദ് ;”ഒന്ന് പോ ടീച്ചറെ ..”
അതിലെ തമാശ ആസ്വദിച്ചെന്നോണം പ്രസാദ് അണ്ണൻ ചിരിച്ചു.
ഞാൻ മിസ്സിനെ നോക്കി മുഖം കടുപ്പിച്ചു.
മഞ്ജു ;” വാ വാ മതി മതി…ശ്യാമിന്റെ അടുത്തേക്ക് ചെല്ല്”
മിസ് എന്നെ വകൈക്കൊണ്ട പുറത്തു തട്ടി എഴുനീല്പിച്ചു. പ്രസാദേട്ടനൊപ്പം അടുത്തിരുന്ന കസേരയിൽ ഇരിക്കുവായിരുന്നു നോം ! ഞാൻ പതിയെ എഴുനേറ്റു , മിസ് എന്റെ മുൻപേ നടന്നു , ഞാൻ പിന്നാലെയും !
ഞാൻ ;”എന്തൊരു സ്ട്രക്ചർ എന്റെ അമ്മച്ചീ …”
മഞ്ജുവിന്റെ ആ കുണുങ്ങിയുള്ള നടത്തവും അംഗലാവണ്യവും ചന്തികളുടെ തുളുമ്പലും കണ്ടപ്പോൾ ഞാൻ പതിയെ പറഞ്ഞു പോയി. മിസ് അത് കേട്ടെന്നോണം ഒറ്റ നിമിഷം കൊണ്ട് തിരിഞ്ഞു ..
മഞ്ജു ;”എന്തോ എന്തോ? എന്താ നീ ഇപ്പൊ പറഞ്ഞെ ?”
മിസ് ശബ്ദം താഴ്ത്തി എന്റെ നേരെ കൈകെട്ടി നിന്നു.
ഞാനൊന്നു പരുങ്ങി. അബദ്ധം ആയോ ഈശ്വര !
ഞാൻ ;”ഏയ് ഒന്നുമില്ല “
മഞ്ജു ;”ഏയ് എന്തോ ഉണ്ട് …നീ കുറച്ചു ദിവസായി തുടങ്ങിയിട്ട് “
ഞാൻ ;”ആഹ്..കള മഞ്ജുസേ…”
ഞാൻ സ്വല്പം തമാശയായി മിസ്സിന്റെ പേരൊന്നു പരിഷ്കരിച്ചു പറഞ്ഞു. അത് കേട്ടപ്പോൾ അവരുടെ മുഖം ഒന്ന് വിടർന്നെങ്കിലും പെട്ടെന്ന് ഗൗരവത്തിലേക്കു മാറി.
മഞ്ജു ;”ഡാ വേണ്ട വേണ്ട..ഐആം യുവർ ടീച്ചർ “
മിസ് ഒരു വാണിങ് എന്നപോലെ ഓർമിപ്പിച്ചു. പിന്നെ വീണ്ടും തിരിഞ്ഞു നടന്നു. അപ്പോഴാണ് ലൈബാരിയിലെ ചുമരിൽ തൂങ്ങുന്ന ചിത്രങ്ങളിലേക്ക് എന്റെ കണ്ണ് ഉടക്കിയത് . നൃത്തരൂപങ്ങളും കഥകളി രൂപവും മഹാത്മാഗാന്ധിയും നെഹ്രുവും എല്ലാമുണ്ട് ! കൂട്ടത്തിൽ ഭാരതനാട്ട്യത്തിന്റെ രൂപം കണ്ടപ്പോൾ എനിക്കൊരു ഐഡിയ തോന്നി . നേരത്തെ പറഞ്ഞത് ഒന്നുടെ കേൾക്കുന്ന തരത്തിൽ പറയാൻ പറ്റിയ അവസരം ആണ്..മഞ്ജുവിനെ ഒന്ന് ശുണ്ഠി പിടിപ്പിക്കാം…
ഞാൻ മഞ്ജു മിസ്സിന്റെ പുറകിൽ നിന്നുള്ളകാഴ്ച കണ്ടുകൊണ്ട് പഴയ പല്ലവി ആവർത്തിച്ചു.
ഞാൻ ;”എന്തൊരു സ്ട്രക്ചർ എന്റമ്മച്ചി …”
ഞാനല്പം ശബ്ദത്തിൽ ആണ് പറഞ്ഞത്..
മഞ്ജു പെട്ടെന്ന് എന്നെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി. പെട്ടെന്ന് ഞാൻ ഭിത്തിയിലേക്കു നോട്ട മാറ്റി അതിലേക്കു തന്നെ ശ്രദ്ധിച്ചു നിന്നു.ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ആലോചിച്ചു നിൽക്കുന്ന ഭാവത്തിൽ എ ഫോട്ടോയിലേക്കു നോക്കിനിന്നു…
മഞ്ജു ;”കവിൻ..ഇറ്റ്സ് ഇനഫ് ..നീ കുറച്ച കൂടുന്നുണ്ട് “
മഞ്ജു മിസ് എന്റെ അടുത്തേക്ക് വന്നു പതിയെ പറഞ്ഞു.
