ഞാൻ അവൻ പറഞ്ഞത് സത്യം ആണോന്നു നോക്കാനായി സരിതയെ തന്നെ ശ്രദ്ധിച്ചു. സരിത ബാഗ് തോളിലേക്കിട്ടു. നേരെ മുൻപിൽ നിക്കുന്ന ശ്യാമിനെ നോക്കി പുഞ്ചിരി തൂകി . അവളുടെ ഇളം പച്ച ബ്ലൗസിനുള്ളിലെ വെളുത്ത ബ്രാ നിഴലിച്ചു കാണുന്നുണ്ട് . അത് ഒരു പ്രേത്യേക ഭംഗി ആണ് .
സരിത മിസ് അവനെ നോക്കി ചിരിച്ചതും ശ്യാം എന്നെ നോക്കി. ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ .പിന്നെ എന്റെ അടുത്തേക്ക് വന്നു .
“ഇപ്പൊ എങ്ങനുണ്ട് മോനെ..ഇതാ പറഞ്ഞെ ..നിനക്ക് മാത്രമല്ല നമുക്കും പറ്റും ഇത്.. “
ശ്യാം കള്ളച്ചിരിയോടെ പറഞ്ഞു .
“ഫ കള്ള മൈരേ എന്നിട്ടിപ്പോ ആണോ പറയുന്നേ “
ഞാൻ അവന്റെ വയറ്റിലേക്ക് പതിയെ കുത്തിത്തികൊണ്ട് പറഞ്ഞു .
“ഓ പിന്നെ പറഞ്ഞു നടക്കാൻ പറ്റിയ കേസ് ആണല്ലോ ഇത് “
ശ്യാം ചിരിയോടെ പറഞ്ഞു.
“എന്താ ഉണ്ടായേ,,ഡീറ്റൈൽ ആയിട്ട് പറ “
ഞാൻ അവനും സരിത മിസ്സും തമ്മിൽ നടന്ന കാര്യം അറിയാനായി തിരക്ക് വെച്ചു.
ശ്യാം ;”അങ്ങനെ ഡീറ്റൈലിംഗ് ഒന്നുമില്ല…ട്യൂൺ ചെയ്തു ചെയ്തു വളച്ചതാ..നീയും ആ ബീനേച്ചിയും പോയി കളി നടത്തിയ എന്റെ ടൗണിലെ വീട്ടില് ഞങ്ങൾ ഇടക്ക് പോകും ..പരസ്പരം അറിഞ്ഞുള്ള ഒരു ഏർപ്പാട് മിസ്സിനും സുഖം എനിക്കും സുഖം “
ശ്യാം പതിയെ പറഞ്ഞു.
ഞാൻ അമ്പരപ്പോടെ വാ പൊളിച്ചു.
“എടാ ഭയങ്കര “
ഞാൻ പറഞ്ഞത് കേട്ടു ശ്യാം നാണത്തോടെ തല കുനിച്ചു.
അപ്പോഴാണ് മഞ്ജുവിന്റെ വരവ്. ഇന്ന് കാറിൽ ആണ് . കാലിനു വയ്യാത്ത കൊണ്ടാകും . പക്ഷെ ഞാൻ ഇന്നലെ വീട്ടിൽ പോയപ്പോൾ കാറ് കണ്ടില്ലല്ലോ ! ഞാൻ ആലോചിച്ചു .അപ്പോഴേക്കും മഞ്ജുവിന്റെ കാർ പാർക്കിങ്ങിലെത്തി. കാർ നിർത്തി മഞ്ജു ഇറങ്ങി. ഇന്നും ചുരിദാർ തന്നെയാണ് . നീല കോട്ടൺ ചുരിദാർ .കൈമുട്ടോളം ഇറക്കം ഉള്ള സ്ലീവ് .അതിന്റെ അറ്റത്തും കഴുത്തു മുതൽ വയറു വരെയുള്ള ഭാഗത്തും ഡൈമൻ സ്റ്റൈലിൽ സ്വർണ നിറത്തിൽ പുള്ളികൾ , . ആ സ്വർണ പുള്ളിയുടെ മധ്യത്തിൽ വീണ്ടും നീല പുള്ളികൾ !കാൽമുട്ടോളം ഇറക്കമുണ്ട് ചുരിദാറിനു , അതിന്റെ അടിഭാഗത്തു ചാര നിറത്തിലുള്ള കോട്ടിങ് ഉണ്ട് അങ്ങനെ കാണാൻ നല്ല ഭംഗിയുള്ള മെറ്റീരിയൽ .അധികം ഇറുക്കമുള്ള ടൈപ്പ് അല്ല. ഷാൾ മാറിൽ ചുമ്മാ പരത്തി കിട്ടാതെ ഉള്ളു .ലെഗിൻസ് ആണ് കാലുകളിൽ .ചാര കളർ ലെഗിൻസ് . ഫാൻസി ഒർണമെന്റ്സ് ആണ് കഴുത്തിലും കാതിലും . മാച്ച് ആയിട്ടുള്ള നീല കുഞ്ഞു പൊട്ടു നെറ്റിയിൽ ഉണ്ട്. ഇന്നും മഞ്ജു കണ്മഷി എഴുതിയിട്ടുണ്ട്. അതൊരു പ്രേത്യേക ചന്തം അവൾക്ക് സമ്മാനിക്കുന്ന പോലെ എനിക്ക് തോന്നി.
ഞാനവളെ വാ പൊളിച്ചു നോക്കുന്നത് കണ്ടു ശ്യാം എന്റെ ചന്തിക്കിട്ട് പതിയെ തട്ടി.
ശ്യാം ;”വായ വടക്കു മൈരേ ..വല്ല ഈച്ചയും കേറും “
ശ്യാം അത് പറഞ്ഞുകൊണ്ട് മഞ്ജുവിനെ നോക്കി ചിരിച്ചു.
മഞ്ജുവും ഒന്ന് ചിരിച്ചു. എന്നെ വല്ലാതെ മൈൻഡ് ചെയ്ത മട്ടില്ല . ഇന്നലെ ഞാൻ ദേഷ്യപ്പെട്ടതു അത്ര പിടിച്ചിട്ടില്ല കക്ഷിക്ക് . ശെടാ ഇത് വല്ലാത്ത കഷ്ടം തന്നെ ! ഞാൻ മനസ്സിലോർത്തു .
മഞ്ജു ഞങ്ങളെ മൈൻഡ് ചെയ്യാതെ കടന്നു പോയി .
ശ്യാം ;”മ്മ്..വല്യ ഗൗരവം ആണല്ലോ ഇന്ന് “
“ആഹ്..എനിക്കറിയാൻ മേല”
ഞാൻ കൈമലർത്തി.
സാധാരണ മഞ്ജു എന്നെ ക്‌ളാസിൽ അങ്ങനെ ഇപ്പൊ മൈൻഡ് ചെയ്യാറില്ല, കളിയാക്കറും ഇല്ല .പക്ഷെ അന്ന് രാവിലത്തെ പിരീഡ് തന്നെ മഞ്ജുവിന്റെ ആയിപോയി . അന്ന് പതിവില്ലാതെ മഞ്ജു എല്ലാരോടും ചോദ്യങ്ങൾ ചോദിച്ചു . ഞാൻ കരുതി എന്നോട് ചോദിക്കില്ല എന്ന്. പക്ഷെ പെൺപിള്ളാരുടെ ഊഴം കഴിഞ്ഞു നേരെ ഞങ്ങളുടെ അടുത്തേക്കാണ് കക്ഷി എത്തിയത്.ഓരോരുത്തരായി കഴിഞ്ഞു ..ഒടുക്കം ഞാനും!..ശ്യാമും വിചാരിച്ചു എന്നെ പിടിക്കില്ലെന്ന് പക്ഷെ തലേന്നത്തെ കലിപ്പ് മഞ്ജു തീർത്തത് അങ്ങനെ ആയിപോയി …
“കവിൻ പ്ലീസ് സ്റ്റാൻഡ് അപ്പ് “
ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇതാ നാണം കെടാൻ പോകുന്നു ! ഞാൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു മഞ്ജുവിനെ നോക്കി. “സോറി..ഒന്ന് ഒഴിവാക്കി തരണം” എന്ന ഭാവത്തിൽ ! ചോദ്യം ചോദിച്ചു ആൻസർ പറയാത്ത ടീമ്സ് ഒകെ എഴുന്നേറ്റു നിൽപ്പുണ്ട്.
