രതി ശലഭങ്ങൾ – 7 3അടിപൊളി 

റോസമ്മ ;”ഹലോ എവിടെയാണ് മാഷെ .നമ്മളെ ഒകെ മറന്നോ ?”

റോസമ്മ ഔപചാരികമായ മുക്കലും മൂളലുമൊക്കെ വിട്ടു നേരിട്ട് അന്വേഷണങ്ങളിലേക്കു കടന്നു .അവളുടെ കിളിനാദം എന്റെ കാതിൽ തേന്മഴയായി !

ഞാൻ ;”ഏയ്..അങ്ങനെ മറക്കാൻ പറ്റോ “

റോസമ്മ ;”ഓ..പിന്നെന്താ ഇടക്കൊക്കെ വിളിച്ചാ”

റോസമ്മ പരിഭവിച്ചു.

ഞാൻ ;”സമയം വേണ്ടേ മകളെ ..ഫുൾ ബിസി ആണ് “

ഞാൻ ചെറിയ ചിരിയോടെ തലക്കടിയിലേക്കു തലയിണ തിരുകി കൊണ്ട് കിടന്നു .

റോസമ്മ ;”ഓ പിന്നെ..ജില്ലാ കളക്ടർ അല്ലെ “

റോസമ്മ മറുതലക്കൽ കളിയാക്കി ചിരിക്കുന്നുണ്ട്.

ഞാൻ ;”ആ അതുകള..ആയമ്മ എവിടെയാണ് ?”

ഞാൻ സ്വല്പം ഗൗരവത്തിൽ ചോദിച്ചു.

റോസമ്മ ;”ഇപ്പൊ നാട്ടിലുണ്ട് “

ഞാൻ ;”ആ…അമ്മച്ചിക്കൊക്കെ എങ്ങനെ ഉണ്ട് ?”

റോസമ്മ ;”സുഖം “

ഒറ്റവാക്കിൽ റോസമ്മ പറഞ്ഞെങ്കിലും ആ പറച്ചിലിൽ വല്യ സുഖം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഞാൻ ഊഹിച്ചു .

ഞാൻ ;”പിന്നെ ..എന്തൊക്കെ ഉണ്ട്..?”

റോസമ്മ ;” ഓ..അങ്ങനെ പോണു ..ഇയാൾടെ കാര്യമൊക്കെ എങ്ങനെ , പിന്നെ ബോധം കെടാനായി എങ്ങും പോയില്ലേ ?”

റോസമ്മ ചിരിയാടാക്കി കൊണ്ട് ചോദിച്ചു.

ഞാൻ ;”പോടീ പുല്ലേ..നിനക്കിതെ പറയാനുള്ളോ എപ്പോഴും”

ഞാൻ കുറച്ചു ദേഷ്യപ്പെട്ടു.

റോസമ്മ;”ചൂടാവല്ലേട ഞാൻ ചുമ്മാ ചോദിച്ചതാ ..”

ഞാൻ ;”ആഹ്…ഇപ്പോ നല്ല ധൈര്യം ആണ് , വേണെങ്കി നമുക്കൊന്നു കൂടെ കാണാം കേട്ടോ “

ഞാൻ കളിയായി പറഞ്ഞു.

റോസമ്മ ;”അതിനെന്താ കാണാലോ “

റോസും പറഞ്ഞു. അത് കളി ആയിട്ടാണോ കാര്യം ആയിട്ടാണോ എന്നെനിക്കു അപ്പോഴും കലങ്ങിയില്ല !

ഞാൻ ;”സത്യായിട്ടും ?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

റോസമ്മ ;”അയ്യടാ അവന്റെ ഒരു പൂതി “

റോസമ്മ കുലുങ്ങി ചിരിച്ചു.

ഞാൻ ;”ഓ..നിനക്ക് നമ്മളെ ഒന്നും പിടിക്കില്ലല്ലോ , ഇപ്പോ ഹൈ ക്ലാസ് ആയല്ലോ അല്ലെ “

റോസമ്മ ;”ഹ ഹ..”

മറുതലക്കൽ റോസ്‌മേരി പൊട്ടിച്ചിരിച്ചു.

ഞാൻ ;” ഇപ്പോഴും ഉണ്ടോ പരിവാടി ?”

ഞാൻ ഒരു നിമിഷം നിശ്ശബ്ദനായ ശേഷം പതിയെ ചോദിച്ചു.

റോസമ്മ ;” ആഹ്…ഇടക്കൊക്കെ . പക്ഷെ തന്നെപ്പോലത്തെ നക്ക പിച്ച ടീമ്സിനെ ഒന്നും ഇപ്പൊ അടുപ്പിക്കില്ല, “

ഞാൻ ;”ഓ..ഒരു സിൽമാ നടി”

ഞാനവളെ കളിയാക്കി .

റോസമ്മ ;”അതേടാ..എനിക്കെന്താ ഒരു കുറവ് “

റോസമ്മ നല്ല ഗമയിൽ ചോദിച്ചു.

ഞാൻ ;”ഏയ്..ഒരു കുറവുമില്ല..നല്ല ഗ്ലാമറുണ്ട് , കുടുംബ മഹിമ ഉണ്ട് , സൽസ്വഭാവി പക്ഷെ രാത്രി ആയ കുന്നുന്മേൽ ശാന്ത ആകുമെന്ന കുഴപ്പമേ ഉള്ളു “

ഞാൻ ചിരിച്ചു കൊണ്ട് അവളെ കളിയാക്കി.

റോസമ്മ ;”അത് നിന്റെ കെട്ട്യോള് പന്നി “

റോസമ്മ അതത്ര പിടിക്കാത്ത മട്ടിൽ ശബ്ദമടക്കി കളിയായി പറഞ്ഞു.

ഞാൻ ;”ഹു ഹു ഹു “

ഞാനത് കെട്ടു ചിരി നിർത്താനാകാതെ കിടന്നുരുണ്ടു. റോസമ്മയെ ചുമ്മാ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുന്നത് എന്റെ ഒരു ഇഷ്ട വിനോദം ആണ് .

റോസമ്മ ;”എടാ…പിന്നെ നീ എന്റെ കാര്യമൊക്കെ ഫ്രെണ്ട്സിനോട് വിളമ്പാറുണ്ടോ ?”

റോസമ്മ അല്പം ഗൗരവത്തിൽ ചോദിച്ചു.

ഞാൻ ;”ഏയ്…ഡീറ്റൈലിംഗ് ഒന്നുമില്ല റോസമ്മോ, എനിക്കൊരു കൊളുത്തു ഉണ്ട് അവിടെ എന്നെ പറഞ്ഞിട്ടുള്ളു “

റോസമ്മ ;”ആഹ്…ചുമ്മാ ഈ നാറ്റകേസ് ഒന്നും പറയാൻ നിക്കണ്ട “

ഞാൻ ;”അഹ്…അല്ല റോസമ്മോ നിനക്ക് വിഷമം ഇല്ലേ അതാലോചിക്കുമ്പോ ?”

ഞാൻ അല്പം സീരിയസ് ആകാൻ തീരുമാനിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു .

റോസമ്മ ;”അഹ്..വിഷമം ആലോചിച്ചിരുന്ന കാര്യം നടക്കോ?”

റോസമ്മയുടെ മറു ചോദ്യം .

ഞാൻ ;”അഹ്..അതും ശരിയാ..എന്നാലും എനിക്കിഷ്ടാ ട്ടോ ”

ഞാൻ പതിയെ പറഞ്ഞു.

റോസമ്മ ;”ആണോ..എന്ന എന്നെ കെട്ടിക്കോട “

റോസമ്മ കളിയായി പറഞ്ഞു . റോസമ്മയുടെ മൈസൂർ ഡയറീസ് ഒന്നും നാട്ടിലും പുറത്തും ഒരീച്ച കുഞ്ഞിന് പോലും അറിയില്ല. നാട്ടിലും വീട്ടിലുമൊക്കെ കണ്ണടച്ച് പാല് കുടിക്കുന്ന അസ്സൽ കുറിഞ്ഞി പൂച്ചയാണ് , അതുകൊണ്ട് കല്യാണം കഴിക്കാൻ വന്നവൻ പോലും ആളുകൾ പറയുന്നത് കെട്ടു വിശ്വസിച്ചു കുഴിയിൽ ചാടിപോകും . പക്ഷെ ഇതിലൊക്കെ എന്ത് കാര്യം അല്ലെ. പെണ്ണുങ്ങൾ മാത്രം പതിവ്രതകൾ ആയിരിക്കണം .ആൺപിള്ളേർക്കു കുണ്ണ കുത്തി ചാടാം . എന്ന ഉലകം ഡാ ഇത് !

Leave a Reply

Your email address will not be published. Required fields are marked *