ഞാൻ ;”ആ ..വയസു എന്നെക്കാൾ പൊടിക്ക് കൂടുതലാ അല്ലെങ്കി നോക്കാരുന്നു “
ഞാൻ തമാശയായി പറഞ്ഞു .
റോസമ്മ ;”ആ..അത് പോട്ടെ നിന്റെ വിശേഷം പറ “
ഞാൻ ;”ഓ..എന്ത് വിശേഷം ..”
ഞാൻ താല്പര്യമില്ലാതെ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
റോസമ്മ ;”ഒന്നുമില്ലേ ? ശേ “
ഞാൻ ;’അങ്ങനെ പറയാൻ മാത്രം ഒന്നുമില്ലെന്നേ..പിന്നൊരു കേസ് സെറ്റ് ആയിട്ടുണ്ട് “
ഞാൻ ബീനേച്ചിയുടെ കാര്യം പെട്ടെന്ന് എടുത്തിട്ടു.
റോസമ്മ ;”ഏഹ്..അതെപ്പോ എന്നിട്ടെന്താ തിരുമാലി പറയാഞ്ഞേ “
റോസ്‌മേരി ആശ്ചര്യത്തോടെ ചോദിച്ചു.
ഞാൻ ;”ഇത് ലൈനും കൊളത്തും ഒന്നുമല്ലെടി , ഒരു വള്ളികെട്ടാ”
ഞാൻ കള്ള ചിരിയോടെ പറഞ്ഞു.
ഞങ്ങളുടെ സംഭാഷണം നീളുന്നതുകൊണ്ട് മൊബൈൽ ചൂടായി തുടങ്ങിയിരുന്നു .
റോസമ്മ ;”എന്ന് വെച്ച എന്നതാടാ തെളിച്ചു പറയെന്നെ “
റോസമ്മ ആവേശത്തിലായി .
ഞാൻ ;”ബീന എന്ന പേര്..എന്റെ അയൽവാസിയാ പിന്നെ ….”
ഞാൻ സ്വല്പം ചമ്മലോടെ പറഞ്ഞു നിർത്തി .
റോസമ്മ ;”പിന്നെ ?’
ഞാൻ ;”പിന്നെ..എന്റെ ഫ്രണ്ടിന്റെ അമ്മ കൂടിയാ”
റോസമ്മ മറുതലക്കൽ ഒരു നിമിഷം നിശബ്ദയായി.പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി .ഇവള് പറമ്പിൽ കേറി നിന്നാണോ ഫോൺ ചെയ്യുന്നതെന്ന് എനിക്ക് തോന്നാതിരുന്നില്ല.അമ്മാതിരി ചിരി .
ഞാൻ ;”എടി എടി ..മതി മതി ..എന്താ ഇത്ര ചിരിക്കാൻ “
ഞാൻ ദേഷ്യം പിടിച്ച കാര്യം തിരക്കി.
റോസമ്മ ;”പിന്നെ ചിരിക്കാതെ..നാണമില്ലെടാ കൂട്ടുകാരന്റെ അമ്മയെ വളക്കാൻ “
റോസ്‌മേരി ചിരി അടക്കി കൊണ്ട് പറഞ്ഞു.
ഞാൻ ;”അതിനു ഞാനല്ലല്ലോ ,അവര് ഇങ്ങോട്ടു വന്നുമുട്ടിയതാ “
റോസമ്മ ;”അയ്യേ..എന്നാലും മോശം “
ഞാൻ ;”പോടി അവിടന്ന് , അവര് നല്ല കഴപ്പിയ മോളെ . പിന്നെ ഇങ്ങോട്ടു വന്നു ടീസ് ചെയ്യുമ്പോ ഞാൻ എങ്ങനാ മോളെ പിടിച്ചു നിൽക്കാ”
റോസമ്മ ;”ഓ അത്രയ്ക്ക് ഒകെ ആയോട ?”
റോസമ്മ സംശയ ഭാവത്തിൽ ചോദിച്ചു.
ഞാൻ ;”ആഹ്…ചില്ലറ ലേണിങ് ടെസ്റ്റ് ഒകെ കഴിഞ്ഞു മോളെ…”
ഞാൻ ഒരീണത്തിൽ അങ്ങ് പറഞ്ഞു
റോസമ്മ;”ശ്ശേ ..നീ ആള് കൊള്ളാലോ മോനെ ..എങ്ങനാ വിസ്തരിച്ചു പറ ചേച്ചി കേൾക്കട്ടെ “
ഞാൻ ;” ചേച്ചിയാ?”
ഞാൻ കളിയാക്കി ഒരീണത്തിൽ ചോദിച്ചു…
റോസമ്മ ;”അങ്ങനല്ലെടാ പന്നി നീ എന്നെ വിളിച്ചു തുടങ്ങിയത് “
ഞാൻ ;”അതപ്പോ..ഇതിപ്പോ…”
റോസമ്മ ;”ആ ശരി ശരി…നീ കാര്യം പറ “
ഞാൻ ;”ഓ..പിന്നെ ബാക്കിയുള്ളവരുടെ കഥ കേൾക്കാൻ എന്താ ഇൻട്രസ്റ്റ്”
ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .
റോസമ്മ ;” ഡാ..തെണ്ടി പറയുന്നുണ്ടേൽ പറ ..അല്ലെങ്കി ഞാൻ വെച്ചിട്ട് പോകും “
റോസമ്മ ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ;”അയ്യോ പോവല്ലേ പോവല്ലേ , ഞാൻ പറയാം…”
ഞാൻ റോസമ്മയെ സമാധാനിപ്പിച്ചു പിന്നെ എല്ലാം വിസ്തരിച്ചു പറഞ്ഞു. റോസമ്മ എല്ലാം കൗതുകത്തോടെയും ആകാംക്ഷയോടെയും മൂളികേട്ടു കൊണ്ട് ഇരുന്നു .
ഞാൻ ;”ഇത്രയൊക്കെ ഉള്ളു..”
എല്ലാം പറഞ്ഞ ശേഷം ഞാൻ നിർത്തി .
റോസമ്മ ;” ഇത്രേം മതിയല്ലോ…”
റോസമ്മ പതിവ് കള്ള ചിരിയോടെ മൊഴിഞ്ഞു .
ഞാൻ ;”നിന്റെ അടുത്ത് വന്നപ്പഴോ പറ്റിയില്ല ,ഇതേലും നടത്താൻ പറ്റുമോന്നു നോക്കട്ടെ “
ഞാൻ സ്വല്പം അഭിമാനത്തോടെ പറഞ്ഞു.
റോസമ്മ ;”ഉവ്വ ഉവ്വ ബോധം കെടാതെ നോക്കണേ “
റോസമ്മ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി .
ഞാൻ ;”ഇനി അതൊന്നും ഉണ്ടാവില്ല മോളെ…സംഭവം സെറ്റ് ആയിട്ടേ ഇനി ഞാൻ നിന്നെ വിളിക്കൂ “
ഞാൻ തറപ്പിച്ചു പറഞ്ഞു .
റോസമ്മ ;”അതിനു മുൻപ് നമുക്കൊന്ന് കാണണ്ടേ ?”
റോസ്‌മേരി കളിയായി ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല.
റോസമ്മ ;”പാതി വഴിയിൽ അവസാനിപ്പിച്ച ഒരു കളി ഇല്ലേ അതൊന്നു പൂർത്തിയാക്കണ്ടേ”
റോസമ്മ സീരിയസ് ആയിട്ടാണോ എന്നെനിക്കു അപ്പോഴും കത്തിയില്ല .ചെറു ചിരിയോടെയാണ് അവളത്തും പറയുന്നത്.
ഞാൻ ;”റോസമ്മോ… സീരിയസ് ആയിട്ടാണോ ?”
ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു .
റോസമ്മ ;”പോടാ…കളിയും കുളിയുമൊന്നുമല്ല ചുമ്മാ ഒന്ന് നിന്നെ കാണാനാ “
ഞാൻ ;”ഓ..അതാണോ , റോസമ്മ പറ..എന്ന കാണേണ്ടേ “
റോസമ്മ ;”മ്മ്..ഞാൻ നോക്കട്ടെ…ഒരീസം വിളിക്കാം “
