രതി 2

 

 

അവസാനമായി ഒന്നുകൂടെ…. കമതിപുര കേവലം ഒരു നാട് മാത്രല്ല…. അത് ഒരുകൂട്ടം വേശ്യകളുടെ, അതിനുമപ്പുറം വേശ്യകളെ വിറ്റ് ജീവിക്കുന്ന ഒരുകൂട്ടം നികൃഷ്ട ജീവികളുടെ ലോകമാണ്….

 

 

 

 

 

കഠിനമായ നിശ്വാസത്തോടുകൂടി നിരഞ്ജൻ അരയിൽ തിരുകിയിരുന്ന തോക്ക് പുറത്തേക്ക് എടുത്തു…. പ്രതീക്ഷിക്കാത്തതെന്തോ കണ്ടതുപോലെ കലിദ് വെട്ടിവിറച്ചു….

 

 

“കലിദ്…. ചോദിച്ച പണം ഞാൻ തന്നു…. അടുത്ത രണ്ടുമണിക്കൂർ ദയവായി ശല്യം ചെയ്യരുത്…”

 

 

 

 

അയാളെ ഒഴിവാക്കി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ നിരഞ്ജന്റെ ശരീരം ഒരുവേള അകത്തെ കാഴ്ചക്കണ്ട് തണുത്തുമരവിച്ചു….

 

 

വലിയൊരു കട്ടിലിൽ തന്നെ വശ്യതയോടെ നോക്കി കിടക്കുന്നൊരു പെൺകുട്ടി….ഒരു കുഞ്ഞുപാവാടയും, മുൻഭാഗം കൂട്ടിക്കെട്ടിയ ചെറിയ ഷർട്ടും ധരിച്ചൊരു വശ്യസുന്ദരി…

 

 

 

ഉടവുകൾ ഇല്ലാത്ത അവളുടെ ഓരോ ശരീര അവയവങ്ങളിലേക്കും നിരഞ്ജന്റെ കണ്ണുകൾ ഇഴഞ്ഞുനടന്നു….

 

 

“ഇങ്ങനെ വെറുതെ നോക്കി നിൽക്കാതെ… അടുത്തേക്ക് വരൂ….”….

അവൾ തന്റെ സ്വരൂപത്തിലേക്ക് തിരിയുകയായിരുന്നു… തന്നെ വിലക്ക് എടുത്ത യജമാനനെ കഴിവതും കാമലീലകളിലൂടെ തൃപ്തിപ്പെടുത്താൻ അവൾ തിരക്കുകൂട്ടി….

 

 

വാതിൽ അടച്ച് തിരിഞ്ഞ നിരഞ്ജൻ കൈയിൽ ഉണ്ടായിരുന്ന തോക്ക് മേശയിൽ ഭദ്രമായി വച്ചു… അറയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പെർഫ്യൂമിന്റെ വാസന ആസ്വദിച്ചുകൊണ്ട് അവൻ ആ പെൺകുട്ടിയുടെ അരികിലായി മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു….

 

 

 

അയാളുടെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും കാണാത്തതിനാൽ ആവാം പെൺകുട്ടി അത്ഭുതത്തോടെ അവനെ നോക്കി…. ശ്രദ്ധ ക്ഷണിക്കാൻ എന്നോണം അവളൊന്ന് മുരടനക്കി….നിരഞ്ജൻ തലചരിച്ച് അവളെനോക്കി…

 

 

 

 

“Ooh yeah yeah….എന്താ നിന്റെ പേര്…”

 

 

 

“ബർഘ…. എന്താ തന്റെ പേര്?….”

 

 

 

“നിരഞ്ജൻ”

 

 

 

 

“ഓഹ്… പോലിസ് ആണോ?”

 

 

 

“ഏയ് അല്ല…”

 

 

 

“കൈയിൽ തോക്ക് ഒക്കെ കണ്ടപ്പോ ഞാൻ കരുതി പോലിസ് ആകുമെന്ന് ”

 

 

 

“ഹ്മ്മ്….”

 

 

ഒരു മൂളലോടെ നിരഞ്ജൻ വീണ്ടും പഴയപടി മുകളിലെ  ഫാനിലേക്ക് നോക്കി കിടന്നു….

 

 

 

 

 

എന്നെ തേടി വന്നവരുടെയൊന്നും കണ്ണുകളിൽ ഞാൻ ഇയാളുടെ ഈ ഭാവം കണ്ടിട്ടില്ല….നിസംഗതയോ അതോ ഇയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലേ… ചമ്രംപടിഞ്ഞിരുന്ന് ബർഘ ആലോചിച്ചു….

 

 

 

“ഹേയ് ഹേയ് ഹേയ്…. ഉറങ്ങാൻ ആണോ ഇവിടേക്ക് വന്നത്… ” രോഷത്തോടെ ബർഘ ശബ്ദം ഉയർത്തി….തന്നെ അയാൾ ശ്രദ്ധിക്കുന്നില്ലെന്ന ചിന്ത അവളുടെ ഉള്ളിൽ കോപം നിറച്ചിരുന്നു….

 

 

 

 

 

 

“ബർഘാ…. ”

 

 

 

 

 

“എന്താ”… അവളുടെ മുഖം ഇരുണ്ടു…

 

 

 

“എനിക്ക്…. നിന്റെ ഒരു സഹായം വേണം….”

 

 

 

 

 

“എന്ത് സഹായം?”

 

 

 

 

 

 

“എനിക്ക്…..എനിക്ക് നീ രതിയെക്കുറിച്ച് പറഞ്ഞുതരണം ”

 

 

 

 

 

 

“ങേ….”അവൾ അവനെ വായ് പൊളിച്ച് നോക്കി…. ഇങ്ങനെ ഒരുവനെ താൻ ആദ്യമായി അഭിമുഖീകരിക്കുകയാണ്….

 

 

 

 

“നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്….രതിയെക്കുറിച്ച് ഒരാണിന് ഞാൻ പറഞ്ഞ് തരണോ?….”

 

 

 

 

 

“ബർഘ….എനിക്ക്… എനിക്ക് സ്ത്രീകളെക്കുറിച്ച് അറിയണം….എവിടെയോ ഞാൻ വായിച്ചിരുന്നു!!! സ്ത്രീ ശരീരം രഹസ്യങ്ങളുടെ കലവറയാണെന്ന്…. ആ രഹസ്യത്തിന്റെ വാതിൽ നീയെനിക്ക് തുറന്ന് തരണം… അവളുടെ വികാരങ്ങളെക്കുറിച്ച് ഓരോന്നും എനിക്കുനീ പറഞ്ഞുതരണം… കഴിയുമോ നിനക്ക്?….”

 

 

 

“കേൾക്കാൻ നല്ല രസം… ഹഹ…”ബർഘ തന്റെ നഗ്നമായ വയറിൽ കൈയമർത്തി പൊട്ടിച്ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *