രമ്യയുടെ ജീവിതം – 2

“മോൾ പേടിക്കണ്ട… എന്നെ ഒന്ന് സഹായിച്ചാൽ മതി… അപ്പൊ നമ്മുക്ക് കുളത്തിലേക്ക് ഇറങ്ങാം..”

“എന്നാലും….”

“ഇത് ചെറിയ കുളം ആണ്…

കുളം എന്ന് പറയാൻ പറ്റില്ല… ഒരു കുഴി ആയിരുന്നു.. പിന്നീട് മഴയത്തു വെള്ളം കേറി നിറഞ്ഞത് ആണ്… ”

അയാൾ എന്നെ നോക്കാതെ ആ ചെള്ളിയിലേക്ക് ഇറങ്ങി…. ഞാൻ ഇറങ്ങാൻ നിന്നു…പക്ഷേ എന്റെ മനസിൽ ഇതായിരുന്നില്ല…”

ഇയാൾ ഇനി ശരിക്കും മാറിയോ… ഒന്ന് പരീക്ഷിച്ചു നോക്കിയാലോ…

“ഞാൻ എന്റെ സാരി പൊക്കി ഇടുപ്പിൽ കുത്തി… ഇപ്പോൾ എന്റെ കാല് മുട്ടിന്റെ അടിയിലേക്ക് നഗ്‌നമാണ്…. ഞാൻ എന്റെ വയറ് കാണിക്കുന്ന രീതിയിൽ സാരി റെഡി ആക്കി… എന്നിട്ട് പതിയെ ഇറങ്ങി..”

” മോളേ, നമ്മുക്ക് ഈ ചെളി എല്ലാം എടുത്തു കളയണം… ഇവിടെ ഉറവ ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടതാണ്.. അല്ലെങ്കിൽ നമ്മുക്ക് ഈ ചെളി എടുക്കാൻ പറ്റില്ല….”

ഞങ്ങൾ കുട്ട വച്ച് ആണ് ചെളി എല്ലാം പുറത്തേക്ക് കളഞ്ഞത് … ഞാൻ ചെളി എടുത്തു കുട്ടയിൽ ഇടുമ്പോൾ നന്നായി കുനിച്ചു നിന്നു… അയാൾക്ക് എന്റെ മുലച്ചാൽ കാണിച്ചു കൊടുക്കാൻ വേണ്ടി ആയിരുന്നു… പക്ഷേ അയാൾ എന്റെ നേരെ നോക്കിയതും കൂടി ഇല്ല..

ഞാൻ അയാളെ എന്റെ ശരീരത്തിലേക്ക് നോക്കാൻ ആയി ഞാൻ പല കാര്യങ്ങൾ ചെയ്തു നോക്കി… പക്ഷേ അത് ഒന്നും അയാളുടെ മനസ് ഇളകിയില്ല….

അങ്ങനെ ഉച്ച ആയപ്പോൾ ഫുഡും കഴിച്ച്

കുറച്ചു നേരം റസ്റ്റ്‌ എടുത്തു…. ഞാൻ ഷെഡിൽ കിടന്ന സമയത്ത് അയാൾ ഒരു മാവിന്റെ തണലിൽ കിടന്നു…. ആ ഷെഡിൽ ഒരാൾക്ക് മാത്രമേ കിടക്കാൻ പറ്റുമായിരുന്നുള്ളു….

അങ്ങനെ ഞങ്ങൾ വീണ്ടും പണിക്കു ഇറങ്ങി…. ഞാൻ കുളത്തിലേക്ക് ഇറങ്ങിയപ്പോൾ പെട്ടെന്ന് ഞാൻ അയാളുടെ മേലിലേക്ക് വഴുതി വീണു… ശരിക്കും ഞാൻ മനപ്പൂർവം വീണതാണ്…. ഞങ്ങൾ അവിടെ കെട്ടിപിണഞ്ഞു….. ഞാൻ അയാളുടെ ശരീരത്തിലുടെ കൈ ഓടിച്ചു… ശരിക്കും ഒരു ഉരുക്ക് ബോഡി… പെട്ടെന്ന് അയാൾ എന്നെ എഴുന്നേൽപ്പിച്ചു…

“നോക്കി ഇറങ്ങണ്ടേ… മോളേ….”

“പെട്ടെന്ന് തെന്നി പോയി… സോറി…”

“ആഹാ…. എന്തായാലും ശരീരം മൊത്തം ചെളി ആയി… ഈ പണി കഴിഞ്ഞിട്ട് ആ തോട്ടിൽ പോയി കുളിക്കാം….”

ഞങ്ങൾ ആ കുളത്തിലെ ചെളി എല്ലാം പുറത്തേക്ക് കളയാൻ തുടങ്ങി… ഞാൻ വീണ്ടും അയാളെ പ്രകോപ്പിക്കാൻ വീണ്ടും നോക്കികൊണ്ടിരുന്നു… പക്ഷേ അയാൾക്ക് അതൊന്നും ഏറ്റില്ല…

അങ്ങനെ അന്നത്തെ ദിവസത്തെ പണി കഴിഞ്ഞു…

“മോളേ അവിടെ ഒരു തോട് ഉണ്ട്… അവിടെ പോയി മേത്തേ ചെളി കഴുക്കി കളഞ്ഞോ.. ”

അങ്ങനെ ഞാനും അയാളും കൂടി ആ തൊട്ടിൽ ഇറങ്ങി… ഞാൻ ഒരു മരത്തിന്റെ

മറവിൽ നിന്ന് ചെളി കഴുകി കളയാൻ തുടങ്ങി… ഞാൻ ഇടക്ക് ഇടംകണ്ണ് ഇട്ട് അയാളെ നോക്കി.. അയാൾ എന്നെ നോക്കുന്നതെ ഇല്ല… ഞാൻ സാരി ഊരി കഴുകാൻ തുടങ്ങി.. ഞാൻ പെട്ടെന്ന് അയാളെ നോക്കി….

അയാൾ തന്റെ തോർത്തു അഴിച്ച് കഴുകുന്നു… പക്ഷേ എന്റെ കണ് പോയത് അയാളുടെ കുണയിലേക്ക് ആണ്… ആ ചേച്ചിമാർ പറഞ്ഞപ്പോലെ ആനകുണ ആണിത്… ഞാൻ അയാളുടെ കുണ നോക്കി ഞാൻ പതിയെ എന്റെ കൈ വായിൽ ഇട്ടു.. കൈ ചപ്പി കുടിക്കാൻ തുടങ്ങി…. ആ പ്രവർത്തിയിൽ കുറച്ചു നേരം മുഴുകി നിന്നു…

“മോളേ… കഴിഞ്ഞോ…”

ഞാൻ പെട്ടെന്ന് ഞെട്ടി അയാളെ നോക്കി.. അയാൾ തോർത്ത് എല്ലാം ഉടുത്തു കഴിഞ്ഞു…. ഞാൻ പെട്ടെന്ന് എന്റെ സാരി റെഡി ആക്കിയിട്ട് ഉടുത്തു…

“ആ കഴിഞ്ഞു… പോവാം…”

ഞാനും അയാളും വീണ്ടും വീട്ടിലേക്ക് നടന്നു…

“മോളേ.. അവൻ ഇനി എന്നാണ് വരുന്നത്..”

“2 മാസം കഴിഞ്ഞിട്ട് വരുമെന്ന് ഒക്കെ പറഞ്ഞു… ശരിക്കും അറിയില്ല..”

“മോൾ വിഷമിക്കണ്ട… അവൻ ഇനി വരുമ്പോൾ മോളേ കൊണ്ട് പോവും….”

അയാൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒരു ആശ്വാസം കിട്ടിയപ്പോലെ ആയിരുന്നു….

“പിന്നെ മോളേ…ഇന്നത്തെ പണി എങ്ങനെ ഉണ്ടായിരുന്നു”

“എനിക്ക് ഇഷ്ട്ടപെട്ടു… എനിക്ക് മുൻപ് ക്വാറിയിൽ ആയിരുന്നു പണി അതുകൊണ്ട് ഈ പണി എളുപ്പം ആയിട്ടാണ് തോന്നിയത്…”

“ആ… നിങ്ങളുടെ പ്രണയം വിവാഹം ആയിരുന്നു അല്ലേ… അവൻ പറഞ്ഞിരുന്നു…”

ഞാൻ അയാളെ നാണത്തോടെ നോക്കി ചിരിച്ചു…

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എന്റെ വീട് കണ്ടു…

“മോൾ ഇവിടെ നിന്ന് പൊയ്ക്കോളില്ലേ….

അവിടെ ആളുകൾ നില്കുന്നുണ്ട്… നിന്നെ എന്റെ കൂടെ കണ്ടാൽ എന്തെങ്കിലും ഒക്കെ പറയും….ഞാൻ നാളെ രാവിലെ വരാം….”

അങ്ങനെ അയാൾ പറഞ്ഞു പോയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… അയാൾ കാരണം ഒരു പെൺകുട്ടി നശിക്കരുത് എന്ന ചിന്ത അയാളിൽ വന്നത് എനിക്ക് അത്ഭുതം ഉണ്ടാക്കി…

ഞാൻ വീട്ടിൽ എത്തി കുളിച്ചു… പാചകം ചെയ്യാൻ ആയി നിന്നപ്പോൾ അയാളെ പറ്റി ആയിരുന്നു മനസിൽ…

ഇന്ന് ഞാൻ എന്തൊക്കെ കാണിച്ചു…. അയാളെ വളക്കാൻ വരെ നോക്കി…. എന്നിട്ട് വരെ അയാൾ വളഞ്ഞില്ല… അത്രത്തോളം അയാളുടെ ഭാര്യയെ അയാൾ സ്നേഹിക്കുന്നു… എന്തായാലും ഇനി അയാളെ പരീക്ഷിക്കണ്ട… ജോലി ആയി പോവാം…

ഞാൻ പിറ്റേന്ന് കുളിക്കാൻ നിന്നപ്പോൾ ഇന്നലെ ആ ചെളിയിൽ കിടന്നു മറിച്ചത് ഓർമ വന്നു….

എന്താ ശരീരം…. ആ ശരീരത്തിൽ തന്നെ തൊട്ടപ്പോൾ എന്തോ സുഖം ഞാൻ അനുഭവിച്ചു…. ആ ശരീരം വീണ്ടും വീണ്ടും തൊടാൻ തോന്നുന്നു… അത്രത്തോളം വശികരിക്കുന്ന ശക്തി ഉള്ളപോലെ…

അയാളുടെ കുണ…. ഒരു ആനകുണ തന്നെ…. അത് എന്റെ പൂറിൽ കയറിയാൽ… ആഹ്ഹ….

ഞാൻ പതിയെ എന്റെ വിരൽ പൂറിൽ ഇട്ട് അയാളുടെ കുണ ഓർത്തു അടിക്കാൻ തുടങ്ങി….. ഞാൻ എന്റെ കണ് അടച്ചു…

പെട്ടെന്ന് കാളിങ് ബെൽ കേട്ടു… ഞാൻ പെട്ടെന്ന് കുളി നിർത്തി ഒരു ടവൽ ധരിച്ചു ഡോർ തുറന്നു… ഭാസ്കരൻ ആയിരുന്നു… ആളെ കണ്ടതും എന്റെ ടവൽ പെട്ടെന്ന് താഴെ വീണു… എന്നെ നഗ്‌നമായി കണ്ടതും അയാൾ ഉള്ളിൽ കയറി ഡോർ അടച്ചു… ഞാൻ ഏത് ചെയ്യണം എന്ന് അറിയാതെ നിന്നു…. അയാൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കാൻ തുടങ്ങി.. ഞാൻ എതിർത്തിങ്കിലും പിന്നീട് അത് ആസ്വാദിക്കാൻ തുടങ്ങി…

മ്മ് മം മ്മ്മ ആഹ്ഹ്…

ഞങ്ങൾ ശരീരങ്ങൾ ഒന്നായി മാറി….

അയാൾ ആളുടെ ഷർട്ട്‌ ഊരി എറിഞ്ഞു….

“നിന്നെ ഇവിടെ കിടത്തി സുഖിപ്പിക്കാൻ പോവാണ്….”

എന്നും പറഞ്ഞു അയാൾ എന്റെ മുല പിടിച്ചു ഞെരിക്കി…

“ആഹ്ഹ് പതുക്കെ….”

നിന്റെ മുല നല്ല കട്ടി ആണല്ലോ… അവൻ ഒന്നും കളിക്കാറില്ലേ….

“ആഹ്ഹ്…ഇവിടെ അയാൾക്ക് ഒരു കാര്യത്തിനും നേരം ഇല്ല..”

അയാൾ മുലയിലെ പരിപാടി കഴിഞ്ഞപ്പോൾ പതിയെ എന്റെ പൂറിൽ നാവ് കടത്തി നക്കാൻ തുടങ്ങി…

ആഹ്ഹ്ഹ് ആഹ്ഹ്ഹ് അമ്മാ… ഉഫ്ഫ്

ആഹ്ഹ് എന്താ സുഖം… ആഹ്ഹ്ഹ് ഏട്ടാ……

ഞാൻ പെട്ടെന്ന് കണ് തുറന്നു… ചുറ്റും നോക്കി..

“സ്വപ്നം ആയിരുന്നോ… കള്ളൻ…”

അവൾ ഒന്ന് ചിരിച്ചു കൊണ്ട് കുളി തീർത്ത് ഡ്രസ്സ്‌ ഇടാൻ പോയതും… കാളിങ് ബെൽ അടിച്ചു…

ദൈവമേ സ്വപ്നം സത്യം ആവോ…

അവൾ പേടിച്ചു വാതിൽ തുറന്നതും അവൾ ഞെട്ടി….

Leave a Reply

Your email address will not be published. Required fields are marked *