രഹനയുടെ കുട്ടിക്കളി – 6

എന്തെങ്കിലുമാവട്ടെ വരുന്നത് വരട്ടെ എന്നുകരുതി ഞാൻ അവനെ രണ്ടു കൈകൾ കൊണ്ട് മുറുക്കി കെട്ടിപ്പിടിച്ചു എന്നിട്ട് അവന്റെ ചുംബനത്തിനൊത്തു ഞാൻ എന്റെ ചുണ്ടുകൾ തുറന്നു കൊടുത്തു. അവൻ എന്റെ ചുണ്ടുകൾ മാറിമാറി നുണയാൻ തുടങ്ങി.
എനിക്കു പിടിച്ചു നിർത്താൻ പറ്റുന്നതിലും അപ്പുറമായിരുന്നു അവന്റെ ആ ചുംബനങ്ങൾ. ഞാൻ അവനെ കൂടുതൽ ഇറുക്കി എന്നിലേക്കടുപ്പിച്ചു. അവൻ ശ്വാസം പിടിച്ചുവച്ചു ഉമ്മവച്ചുകൊണ്ടിരുന്നു എനിക്ക് എന്റെ കയ്യിൽനിന്നും പോയി. ഞാനും അവനെ ചുംബിക്കാൻ തുടങ്ങി. അവൻ എന്റെ ചുണ്ട് ചപ്പുമ്പോൾ ഞാനും അവന്റെ ചുണ്ട് ചപ്പി വലിച്ചു. അവന്റെ ചുണ്ടിൽ കടിച്ചു ചപ്പി. അവൻ എന്റെ പ്രവൃത്തിയിൽ ആകെ നിയന്ത്രണം വിട്ടു. ഞങ്ങൾ ഇന്നെവരെ അറിയാത്ത ആ സുഖത്തിലേക്കു വഴുതി വീണു വിടാതെ ചുംബിച്ചു. ആർത്തിയോടെ ചുംബനങ്ങൾ കൈമാറികൊണ്ടിരുന്നു. എത്ര നേരം ചുംബിച്ചെന്നറിയില്ല. ചുണ്ടുകൾ പരസ്പരം കടിച്ചും വലിച്ചും ചപ്പിയും ഞങ്ങൾ ആ അനുഭൂതിയിൽ ലയിച്ചു.

പെട്ടെന്നുള്ള കിളി ചിലക്കുന്ന കാളിങ് ബെൽ കേട്ടു. പെട്ടെന്ന് ഞങ്ങൾ സ്ഥലകാലബോധം തിരിച്ചെടുത്തു. ഞങ്ങൾ അറിയാതെ പരസ്പരം ചുണ്ടുകൾ ചേർത്തുപിടിച്ചു കൊണ്ട് കണ്ണുകളിലേക്കു നോക്കി. ഒട്ടും താല്പര്യം ഇല്ലാതെ തന്നെ ഞങ്ങളുടെ ചുണ്ടുകൾ ഒന്നുകൂടെ ചപ്പിച്ചപ്പി വലിച്ചു കുടിച്ചിട്ട് വിട്ടു. വിട്ടപ്പോൾ ചുണ്ടുകൾ വരണ്ടതുകൊണ്ട് ചുണ്ടുകൾ തമ്മിൽ ഒട്ടി പിടിച്ചു. പരസ്പരം ചുണ്ടില് വിടീച്ചപ്പോൾ ഒട്ടിയ രണ്ടു ചുണ്ടുകളുടെ തൊലിതമ്മിൽ വലിച്ചു വിട്ടു. ഹോ….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *