“ആണോ നന്നായി.”
“പ്ലീസ് ടീ ജസ്റ്റ് ഒരു തവണ നോക്കാം പ്ലീസ്”
“ഓ പണ്ടാരടങ്ങാൻ. ശെരി”
“താങ്ക്സ് രഹന”
അപ്പോ അവന്റെ സന്തോഷം കാണണമായിരുന്നു. ഇപ്പോളും മറക്കാൻ പറ്റണില്ല.
അവൻ എന്റെ അടുത്ത് മുന്നിൽ വന്നു ഇരുന്നു. ഞാൻ ചെമ്മനം പടിഞ്ഞു ഇരിക്കുന്നത് കാരണം അവനു അടുത്തേക്ക് വരാൻ പറ്റണില്ല. അവൻ എണീറ്റു മുട്ട് കുത്തി നിന്നു.
“എടീ”
“എന്താ”
“നീയും മുട്ടുകുത്തി നിൽകോ. Nee ഇങ്ങനെ ഇരുന്നിട്ട് പറ്റണില്ല’
“മുട്ടുകുത്തിനിന്നാൽ കാലു വേദനിക്കില്ലേ”
“കുറച്ചു നേരമല്ലേടീ”
“ഹമ്മ്’
ഞാൻ പതിയെ എണീറ്റു. എന്നിട്ട് മുട്ട് കുത്തി നിന്നു. അവനു എന്നേലും പൊക്കം കൂടുതലാണ് അതുകൊണ്ട് എനിക്ക് അവന്റെ താടിയുടെ അത്രേ പൊക്കമുള്ളൂ. മുട്ടുകുത്തിനിന്നപ്പോ ഞാൻ വീഴാൻ പോയി. പെട്ടെന്ന് അവന്റെ നെഞ്ചിലേക്കാണ് വീണത്. അവൻ എന്നെ വീഴാതെ പിടിച്ചു. ഞാൻ പതിയെ തലപൊക്കി നോക്കിയപ്പോൾ അവൻ എന്നെ വല്ലാതെ നോക്കുന്നു.
“ഷാഹു”
“ഹമ്മ്”
“എന്താടാ നോക്കുന്നത്”
“ഒന്നുല്ല. ഉമ്മ തരട്ടെ”
“വേഗം താ ആരേലും വരുന്നതിനു മുന്നേ”
“നീയും തരില്ലേ. ഞാൻ മാത്രം പോരാ’
“അതെങ്ങനെ”
‘ഞാൻ ഉമ്മ വക്കുമ്പോ നീയും ഉമ്മ വക്കണം. അങ്ങിനെയാ സിനിമയിൽ കണ്ടത്”
“ഹ്മ് നോക്കാം”
എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു. ഒരു മുൻപരിചയം ഉള്ളതുപോലെ അവൻ എന്നെ തോളത്തു പിടിച്ചു അവനിലേക്ക് അടുപ്പിച്ചു. എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു അത്. ഞങ്ങൾ നല്ല കൂട്ടായിരുന്നെങ്കിലും ഇതുപോലെ അടുത്ത് ചേർന്ന് നിന്നിട്ടില്ല. ഞാൻ അറിയാതെ അവനു ലയിച്ചു പോയി. അവൻ എന്റെ മുഖത്തിന് നേരെ അവന്റെ മുഖം കൊണ്ട് അടുപ്പിച്ചു. അവന്റെ ശ്വാസം എന്റെ മുഖത്ത് അടിച്ചു എനിക്ക് എന്തോ നാണമോ എന്താണെന്നറിയില്ല. ഞാൻ കണ്ണുകൾ കൂമ്പിയടച്ചു. അറിയാതെ ഞാൻ എന്റെ ചുണ്ടുകൾ തുറന്നു. അവന്റെ ശ്വാസം എന്നിലേക്ക് കൂടുതൽ അടുത്ത് വരുന്നത് ഞാൻ അറിഞ്ഞു അവന്റെ ശ്വാസത്തിന്റെ ചൂട് എന്റെ ചുണ്ടിൽ ഞാൻ അറിഞ്ഞു. അവൻ എന്നിൽ അടുക്കാൻ ഇനി അതികം ഇടമില്ല എന്നെനിക്കു മനസ്സിലായി.
ഞാൻ പോലുമറിയാതെ അവന്റെ ചുണ്ടിനായി എന്റെ ചുടു വെമ്പി. അതാ എന്റെ ചുണ്ടിൽ എന്തോ അമർന്നു.എന്റെ ശരീരം ആകെ വിറച്ചു കയറി. ഞാൻ അറിയാതെ അവനിലേക്കു അമർന്നു. അതെ അവന്റെ ചുണ്ട്. ഹാവൂ… വല്ലാത്ത ചൂട്. അവന്റെ ചുണ്ട് കൂടുതൽ കൂടുതൽ അമരുന്നത് ഞാൻ അറിഞ്ഞു. എന്റെ ചുണ്ടുകളെ അവന്റെ ചുണ്ടുകൾ പുണർന്നു. അവൻ എന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. അവനതു മനസ്സിലാക്കിയതുപോലെ എന്റെ തോളത്തു പിടിച്ച അവന്റെ കൈകൾ പതിയെ എന്റെ പിന്നിലൂടെ എന്നെ ചുറ്റി.
അവൻ എന്റെ ചുണ്ടിൽ ചുംബിക്കാൻ തുടങ്ങി ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആ ചുംബനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നിന്നു. ചുംബിക്കുന്തോറും അവന്റെ കൈകൾ എന്നെ കൂടുതൽ ഇറുക്കി പിടിക്കാൻ തുടങ്ങി. ചുംബനത്തിന്റെ വേഗതയും കൂടി.എന്റെ ചുണ്ടിൽ മാറി മാറി ഉമ്മ വക്കാൻ തുടങ്ങി. അവന്റെ ശ്വാസവുംകൂടി. അത് എനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
എന്തെങ്കിലുമാവട്ടെ വരുന്നത് വരട്ടെ എന്നുകരുതി ഞാൻ അവനെ രണ്ടു കൈകൾ കൊണ്ട് മുറുക്കി കെട്ടിപ്പിടിച്ചു എന്നിട്ട് അവന്റെ ചുംബനത്തിനൊത്തു ഞാൻ എന്റെ ചുണ്ടുകൾ തുറന്നു കൊടുത്തു. അവൻ എന്റെ ചുണ്ടുകൾ മാറിമാറി നുണയാൻ തുടങ്ങി.
എനിക്കു പിടിച്ചു നിർത്താൻ പറ്റുന്നതിലും അപ്പുറമായിരുന്നു അവന്റെ ആ ചുംബനങ്ങൾ. ഞാൻ അവനെ കൂടുതൽ ഇറുക്കി എന്നിലേക്കടുപ്പിച്ചു. അവൻ ശ്വാസം പിടിച്ചുവച്ചു ഉമ്മവച്ചുകൊണ്ടിരുന്നു എനിക്ക് എന്റെ കയ്യിൽനിന്നും പോയി. ഞാനും അവനെ ചുംബിക്കാൻ തുടങ്ങി. അവൻ എന്റെ ചുണ്ട് ചപ്പുമ്പോൾ ഞാനും അവന്റെ ചുണ്ട് ചപ്പി വലിച്ചു. അവന്റെ ചുണ്ടിൽ കടിച്ചു ചപ്പി. അവൻ എന്റെ പ്രവൃത്തിയിൽ ആകെ നിയന്ത്രണം വിട്ടു. ഞങ്ങൾ ഇന്നെവരെ അറിയാത്ത ആ സുഖത്തിലേക്കു വഴുതി വീണു വിടാതെ ചുംബിച്ചു. ആർത്തിയോടെ ചുംബനങ്ങൾ കൈമാറികൊണ്ടിരുന്നു. എത്ര നേരം ചുംബിച്ചെന്നറിയില്ല. ചുണ്ടുകൾ പരസ്പരം കടിച്ചും വലിച്ചും ചപ്പിയും ഞങ്ങൾ ആ അനുഭൂതിയിൽ ലയിച്ചു.
