രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് – 2 Like

താങ്ക് യൂ അലീന. അപ്പോൾ കൊച്ചിയിൽ നിന്നു അലീന ജേക്കബ് ആണ് വിളിച്ചത്.ഒരു സ്‌കൂളിന്റെ പ്രിൻസിപ്പൽ ആണ് അവർ. അലീനയും ഒരു സേവ് ദ ഡേറ്റ് വിഡിയോയിൽ അഭിനയിക്കാൻ പോകുന്നു എന്നാണ് പറയുന്നത്. വലിയ മാറ്റങ്ങളാണ് കേരളീയ പൊതുബോധത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്- കനീഷ് പറഞ്ഞു.

… ചർച്ചകൾ ഇങ്ങനെ പുരോഗമിച്ചു. ചർച്ചകളും മറ്റും സസൂക്ഷ്മം നിരീക്ഷിച്ച ജോഷിക്ക് ഒരു കാര്യം മനസ്സിലായി. ചില സദാചാരക്കാർ കിടന്നു മുറുമുറുക്കുന്നുണ്ടെങ്കിലും അധികം പേരും രാജമ്മ തങ്കച്ചിക്ക് സപ്പോർട് ആണ്.വിളിക്കുന്നവരിൽ പലരും അവരെ അഭിനന്ദിക്കുകയും അവരെപ്പോലെ ആകണമെന്നൊക്കെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അപ്പോഴേക്കും ഷിജു സ്റ്റുഡിയോയിലേക്ക് എത്തി.

ആശാനെ കണ്ടോ പുകിൽ. സംഭവം കൈവിട്ട് വൈറൽ ആയി. എവിടെ നോക്കിയാലും രാജമ്മ തങ്കച്ചി രാജമ്മ തങ്കച്ചിന്നാണ്… ഷിജു പറഞ്ഞു.

ഉമ്മ്, കണ്ടെടാ.. ജോഷി മറുപടി പറഞ്ഞു.

പെട്ടെന്ന് ജോഷിയുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു. തമ്പുരാട്ടിപുരം തറവാട്ടിൽ നിന്നു രാജമ്മ തങ്കച്ചിയുടെ മകൻ ബാലു തമ്പി ആയിരുന്നു അത്.

ഹലോ, ബാലു സാറെ… ഫോൺ അറ്റൻഡ് ചെയ്ത് ജോഷി സംസാരിച്ചു.

ആഹ് ജോഷി, ഗുഡ് മോർണിംഗ്.. ബാലുവിന്റെ സ്വരത്തിൽ വളരെയേറെ സന്തോഷം ഉണ്ടായിരുന്നു.നിങ്ങൾ രണ്ട് പേരും ഫ്രീ ആണെങ്കിൽ പെട്ടെന്ന് ഇങ്ങോട്ട് വരാമോ.. അമ്മയ്ക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു – ബാലു തമ്പി ചോദിച്ചു.

ഓ ആയിക്കോട്ടെ, ഞങ്ങൾ ദാ എത്തി. ഷിജുവിനെ നോക്കിക്കൊണ്ട് ജോഷി പറഞ്ഞു.

പെട്ടെന്ന് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ജോഷിയും ഷിജുവും തമ്പുരാട്ടിപ്പുരത്തെത്തി. തറവാട്ടിലെ വിശാലമായ പുൽത്തകിടിയിൽ പത്രക്കാരും മാധ്യമ പ്രവർത്തകരുമൊക്കെ തമ്പടിച്ചിരിക്കുന്നതാണ് ഇരുവരും കണ്ടത്.പുൽത്തകിടിയിൽ ഒരു ഭാഗത്ത് സിംഹാസനം പോലെയുള്ള കസേര ഒരുക്കിവച്ചിരുന്നു. അതിനു മുന്നിൽ ഒരു ടീപ്പോയും. ആ സിംഹാസനത്തിന്
അഭിമുഖമായുള്ള കസേരയിൽ പത്രക്കാരും ചാനൽ റിപ്പോർട്ടർമാരും ഇരിക്കുന്നു. അതിനും പിന്നിൽ ചാനൽ ക്യാമറാമാൻമാർ വിഡിയോ ക്യാമറ ഒരുക്കിവച്ചിരിക്കുന്നു.

അതേയ് എന്താണാശാനേ സംഭവം- ഷിജു അതിൽ ഒരു ന്യൂസ് ക്യാമറാമാനോട് ചെന്നു വിവരം തിരക്കി.

രാജമ്മ തങ്കച്ചീടെ പ്രസ്മീറ്റാണ്- അയാൾ മറുപടി പറഞ്ഞു.

ഷിജുവും ജോഷിയും പിന്നിലേക്കു മാറി ഒതുങ്ങി നിന്നു.

അഞ്ചുനിമിഷം കഴിഞ്ഞു. തമ്പുരാട്ടിപുരം കൊട്ടാരത്തിന്‌റെ കൊത്തുപണികളുള്ള പൂമുഖവാതിൽ മലർക്കെത്തുറന്നു. രാജമ്മ തങ്കച്ചി വീട്ടിനുള്ളിൽ നിന്നു പൂമുഖത്തേക്ക് ഇറങ്ങി. പൂമുഖത്തിന്‌റെ പടിക്കെട്ടുകൾ ഊർജ്വസ്വലതയോടെ കടന്ന് അവർ പുൽത്തകിടിയിലേക്കു നടന്നു. പിറകിൽ തറവാട്ടിലെ വാല്യക്കാരിയായ രമ, രമയുടെ മകളും തങ്കച്ചിയുടെ വാല്യക്കാരിയായ പ്രിയ, തറവാട്ടിലെ കാര്യസ്ഥനായ കുട്ടൻ മേനോൻ, ഡ്രൈവർ ശശാങ്കൻ എന്നിവരും അകമ്പടിയായി വന്നു. വെളുത്ത സുതാര്യമായ ഒരു ഡിസൈനർ സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു തങ്കച്ചിയുടെ വേഷം. കഴുത്തിൽ വജ്രത്തിലും വൈരത്തിലും തീർത്ത വിലകൂടിയ നെക്ലേസ് കിടന്നു മിന്നിത്തിളങ്ങുന്നു. അരയിൽ നിന്ന് ഒരുപാട് താഴ്ത്തിയുടുത്ത സാരിയിൽ അവരുടെ അണിവയർ വെളിയിൽ കാണാമായിരുന്നു. നടക്കുന്നതിന്‌റെ ആയത്തിനനുസരിച്ച് അരയിൽ നിന്നുള്ള സാരിപ്പാളി കാറ്റത്ത് അകന്നുമാറി അവരുടെ വലിയ ആഴമുള്ള പൊക്കിൾ ഇടയ്ക്കിടയ്ക്കു ദൃശ്യമായിക്കൊണ്ടിരുന്നു. ചാനൽ ക്യാമറാമാൻമാർ ആ ദൃശ്യം ഫോക്കസ് ചെയ്തു ഷൂട്ട് ചെയ്തുകൊണ്ടിരുന്നു. കടുത്ത ചെമന്ന ലിപ്സ്റ്റിക് തങ്കച്ചി ചുണ്ടിൽ ധരിച്ചിരുന്നു. ഷാംപൂവിട്ട അവരുടെ നേരിയ ചെമ്പൻ മുടി കാറ്റേറ്റു പറന്നു നിന്നു. വശ്യഗന്ധമുള്ള വിദേശ പെർഫ്യൂമിന്‌റെ ഗന്ധം അവർക്കു ചുറ്റും പരന്നുനിന്നു.

മുണ്ടും ചുവന്ന ബ്ലൗസുമായിരുന്നു രമയുടെ വേഷം,നേര്യതൊന്നും ധരിക്കാത്തതിനാൽ അവരുടെ വയറും പൊക്കിളും നഗ്നമായിരുന്നു.സീരിയൽ നടി സോനാ നായരുടെ അതേ ലക്ഷണമാണു രമയ്ക്ക്. രമയുടെ മകളായ പ്രിയയും മുണ്ടും പച്ച ബ്ലൗസുമാണ് ധരിച്ചത്. അമ്മയെപ്പോലെ അവളും വയറും പൊക്കിളും ഫ്രീ ഷോ നടത്തുകയായിരുന്നു. സിനിമാനടി കാവ്യാ മാധവന്‌റെ കൂട്ടിരിക്കുകയാണു പ്രിയ. കുട്ടൻ മേനോൻ ഒരു മുണ്ടും തോളിൽ ഒരു നേര്യതും പുതച്ചു. ശശാങ്കൻ പതിവു വസ്ത്രമായ വെളുത്ത ഷർട്ടും വെളുത്ത മുണ്ടുമാണു ധരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *