രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി – 2 104അടിപൊളി  

എന്തിനാ പിള്ളാരെ അതുങ്ങളെ ഓടിക്കുന്നത് ??

” അത് ആ മീനാക്ഷിയമ്മേടെ പൂവൻ ആ കുഞ്ഞി പെടയെ കൊത്തിപ്പറിക്കുന്നു ചേച്ചീ ..”

എന്ന് ഞാൻ ചേച്ചിയോട് മറുപടി പറഞ്ഞു .

ചേച്ചി അത് കേട്ട് വാവിട്ട് ചിരിച്ചു .

എട പിള്ളാരെ പൂവൻ കൊത്തിപ്പറിച്ചാലെ പിട മുട്ടയിടത്തുള്ളൂ .

എന്ന് ചിരിച്ച് കൊണ്ട് ചേച്ചി ഞങ്ങളോട് പറഞ്ഞു .

മുട്ട കോയാക്കാൻ്റെ കടയിൽ വാങ്ങാൻ കിട്ടുന്ന സാധനമല്ലെ എന്ന് എൻ്റെ ചേട്ടൻ രാജേഷിൻ്റെ ചോദ്യം കേട്ടപ്പോൾ അവൻ്റെ തലക്കിട്ട് പോട എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ചേച്ചി ഒരു കിഴുക്ക് വെച്ച് കൊടുത്തിട്ട് പാവാടയും അരയിൽ എടുത്ത് കുത്തി അടുക്കളയിലേക്ക് പോയത് ഞാൻ ആ നിമിശം ഓർത്ത് പോയി .

രമ്യ ചേച്ചി ഞങ്ങളുടെ കൂട്ട് കാരിയെ പോലെ ആയിരുന്നു .

ഞങ്ങൾക്ക് മാടം കെട്ടി തരലും പാളയിൽ ഇരുത്തി ഞങ്ങളെ വലിക്കലും ഓണത്തിന് പൂക്കളം ഇടാൻ സഹായിക്കലും എന്ന് വേണ്ട നീന്തൽ വരെ ഞങ്ങളെ പഠിപ്പിച്ചത് അന്ന് 23 – 24 വയസ് മാത്രമുള്ള ഗോതമ്പ് നിറമുള്ള രമ്യ ചേച്ചിയായിരുന്നു .

ചേച്ചിയെ പറ്റിയും ചില സംഭവങ്ങളുണ്ട് .

അതിൽ ഒന്ന് മായേച്ചി എന്ന 39 കാരിയുടെ ഏറ്റവും വലിയ ശത്രുവാണ് രമ്യ ചേച്ചി എന്നതാണ് .

ഞാൻ കഥ വേറെ തലത്തിലേക്ക് കൊണ്ടു പോകുന്നതല്ല .

നമ്മൾക്ക് അതിലേക്ക് മടങ്ങി എത്തുന്നതിന് മുന്നെ ഒരു ചെറിയ സംഭവം കൂടി നിങ്ങളോട് ഞാൻ വിവരിക്കാം .

ഈ സംഭവങ്ങൾ എല്ലാം നടക്കുന്നത് തൊണ്ണൂറുകളിലാണെന്ന് ഞാൻ മുന്നെ പറഞ്ഞായിരുന്നു .

തൊണ്ണൂറുകൾ എന്ന് പറഞ്ഞാൽ കവിയായ ഞാൻ ഉദ്ധേശിച്ചത് എൺപതിനും തൊണ്ണൂറിനും ഇടയിലുള്ള കാലഘട്ടത്തെയാണ് .

അന്ന് മുഖം മൂടി ഇട്ടുള്ള കവർച്ചയും പാലക്കാട് ജില്ലയിൽ ഒടിയൻ ട്രൻ്റ് ആയപ്പോൾ കാലിൽ പോത്തിൻ്റെ തോലും കുളമ്പും വെച്ച് കെട്ടി മുണ്ട് പൊക്കി ആളെ പേടിപ്പിച്ച് ബോധം കെടുത്തലുമെല്ലാം ആ കാലത്ത് ട്രൻ്റ് ആയിരുന്നു .

കവല ചട്ടമ്പിമാരായ വാസുപിള്ള ചേട്ടനും രഘു ചേട്ടനും സുലൈമാനിക്കയുമൊക്കെ രാജാവായി നാട് വാണ കാലം .

ആ കാലത്ത് പെണ്ണുങ്ങൾ തമ്മിൽ കലഹമുണ്ടായാൽ പൂര തെറിയോടൊപ്പം ഉടുത്തിരിക്കുന്ന കൈലിയോ പാവാടയൊ പൊക്കി കാണിക്കലും പതിവായിരുന്നു .

പക്ഷേ അതിലും വലിയ ഒരു ട്രൻ്റ് ആയിരുന്നു സ്ത്രീകൾ തമ്മിലുള്ള തലയിടി .

രണ്ട് പെണ്ണുങ്ങൾ തമ്മിൽ നെറ്റി വെച്ച് ഇടിച്ച് എതിരാളി ബോധം കെടുന്നത് വരെ ഇടിക്കും .

ബോധം കെട്ട് വീണ ശേഷം മുടിക്കുത്തിൽ പിടിച്ച് തല കല്ലിൽ ഇടിക്കുകയും അവർക്ക് ദേഷ്യത്തിൽ അപ്പോൾ എന്താണൊ തോന്നുന്നത് ആരും പിടിച്ച് മാറ്റാനില്ലെങ്കിൽ അവർ എന്ത് വേണമെങ്കിലും ചെയ്യുമായിരുന്നു .

[ ദയവ് ചെയ്ത് ഇതൊന്നും അറിയാത്തവരും കേൾക്കാത്തവരും വാരികയിൽ വരുന്ന പ്രണയ കഥകളിൽ കമ്പി കലർത്തി അമ്പതും നൂറും പേജ് വിവരിച്ച് ഉണ്ടാക്കി എഴുതി അത് വായിച്ച് ആസ്വദിക്കുന്ന ലോലൻമാരും പ്രണയ പരവേശ കോമളൻ കുഞൻമാരും എൻ്റെ കഥ വായിക്കരുത് എന്ന് അപേക്ഷിക്കുന്നു . ]

സ്ത്രീകളുടെ ലഹളകൾ പരമാവധി തുണി പൊക്കലിലും തെറിയിലുമാണ് പൊതുവെ അവസാനിക്കാറ്.

പക്ഷേ ഞാനും എൻ്റെ ചേട്ടനും തലയിടി നേരിൽ കണ്ട് പേടിച്ച് കിളി പറന്ന് നിന്ന് പോയിട്ടുണ്ട് .

അതും ഈ പറയുന്ന മായേച്ചിയും രമ്യ ചേച്ചിയും തമ്മിൽ .

നാട്ടിൽ അന്ന് വേനൽ കാലത്ത് രണ്ട് ദിവസം കൂടുമ്പോഴെ പൈപ്പിൽ കുടിവെള്ളം വരത്തുള്ളായിരുന്നു .

പഞ്ചായത്ത്കാര്യം ആ കാലത്ത് ഇന്നത്തേക്കാൾ കഷ്ടമായിരുന്നു .

അങ്ങനെ അന്ന് എൻ്റെ വീട്ടിൽ അമ്മയെ കാണാൻ വന്നതായിരുന്നു അന്ന് 37 വയസുള്ള മായേച്ചി .

പൈപിൽ വെള്ളം വന്ന് പെണ്ണുങ്ങളും ചില കിളവൻമാരും പൈപ്പിൻ ചുവട്ടിൽ ക്യൂ നിൽക്കാൻ തുടങ്ങി .

അതിനിടക്ക് രമ്യ ചേച്ചിയും ഉണ്ടായിരുന്നു .

രമ്യ ചേച്ചി കാണാൻ കുറച്ച് സുന്ദരിയും തൻ്റേടിയുമായതിനാലും നാട്ടിലെ വല്യ വല്യ കാര്യങ്ങളിൽ അമ്മമാരുടെ സംശയങ്ങൾ പരിഹരിക്കുന്ന ആളായതിനാലും ചേച്ചിക്ക് അമ്മമാർക്കും കാരണവരായ സ്ത്രീകൾക്കുമിടയിൽ മതിപ്പ് കൂടുതലായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *