രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി – 2 104അടിപൊളി  

നിങ്ങള് കൊള്ളത്തില്ലാഞ്ഞിട്ടാ സരസ്വതിയും അവളുടെ പുന്നാര മോളും ഈ കെട്ടിലമ്മ ചമയുന്നത് .

എന്ന് എല്ലാവരേയും പരുക്കമായ ശബ്ദത്തിൽ ചേച്ചി ശകാരിച്ചു കൊണ്ട് രമ്യേച്ചിയുടെ വരവും കാത്ത് പൈപ്പിൻ ചുവട്ടിൽ നിൽപായി .

മായേ നീ ഒന്നിനും പോകണ്ട . വിളഞ്ഞ വിത്താ ആ സാധനം എന്ന് എൻ്റെ അമ്മ സുജ മായേച്ചിയോട് സൗമ്യമായി പറഞ്ഞു .

ഇച്ചേയി ഒന്ന് മിണ്ടാണ്ടിരിക്ക് എൻ്റെ വായീന്ന് കേൾക്കാതെ . ഇച്ചേയിയൊക്കെ മിണ്ടാഞ്ഞിട്ടാ അവള്മാര് തമ്പ്രാട്ടി ചമയണത്. ഞാൻ ഇന്ന് തീർത്ത് കൊടുക്കുന്നുണ്ട് അവളുടെ തമ്പ്രാട്ടിക്കളി എന്ന് പറഞ്ഞ് അമ്മയെ മായേച്ചി ശകാരിച്ചു .

അമ്മ ഇളിഭ്യയായി ചിരിച്ച് കൊണ്ട് പൈപിൻ ചുവട്ടിലെ ക്യൂവിൽ തന്നെ നിന്നു .

വേണ്ട മോളെ വെറുതെ പ്രശ്നം ഉണ്ടാക്കണ്ട എന്ന് പൈപ്പിൻ ചുവട്ടിൽ ക്യൂ നിന്ന കാരണവൻമാരും അമ്മമാരും മായേച്ചിയോട് പറഞ്ഞെങ്കിലും അവരെ രൂക്ഷമായി നോക്കിക്കൊണ്ട് മായ എന്ന കൊഴുത്ത സ്ത്രീ രമ്യ എന്ന 22 കാരിയുടെ വരവും കാത്ത് നിന്നു .

അൽപ്പം കഴിഞ്ഞതും രമ്യ ചേച്ചി പഴയ പോലെ രണ്ട് കുടങ്ങളുമായി പൈപ്പിൻ ചുവട്ടിലേക്ക് വന്നതും .

എടി മോളെ ഈ പരിപാടി ഇവിടെ പറ്റില്ല എന്ന് പറഞ്ഞ് മായേച്ചി രമ്യ ചേച്ചിയെ തടഞ്ഞു .

ഏത് പരിപാടി ഉം ഏത് പരിപാടി ? ഉം ? നീ ഏതാടി തേവിടിശി അത് പറയാൻ ? ഉം ? ”

എന്ന് പറഞ്ഞ് കുടും നിലത്ത് വെച്ച് എങ്ങിനിന്ന് കൊണ്ട് രമ്യേച്ചി മായേച്ചിയുടെ നെറ്റിയിൽ തൻ്റെ നെറ്റി മുട്ടിച്ച് ഒന്ന് തള്ളി .

പോടി പൂറി മോളെ തേവിടിശി നിൻ്റെ അമ്മയാടി. അവള് നാട്ട്കാർക്ക് മുഴുവൻ കിടന്ന് കൊടുത്ത് ആർക്കുണ്ടായതാ നീ എന്ന് നീ അവളോട് ചോദിക്കടി ”

എന്ന് പറഞ്ഞ് മായേച്ചിയും രമ്യേച്ചിയുടെ നെറ്റിയിൽ തൻ്റെ നെറ്റി കൊണ്ട് ചെന്ന് മുട്ടിച്ചു .

പൊലയാടിക്കുണ്ടായ അറവാണി ”

എന്നും പറഞ്ഞ് രമ്യേച്ചി മായേച്ചിയെ നെറ്റി വെച്ച് ഇടിച്ചതും പിന്നെ ഒരു പോരാട്ടമായിരുന്നു ആ കൊഴുത്ത 37 കാരിയും 21 -22 വയസുള്ള പെണ്ണും തമ്മിൽ .

രണ്ട് പേരും നെറ്റി വെച്ച് ടക്ക് ടപ്പ് എന്ന ശബ്ദത്തിൽ മുഖത്തും നെറ്റിയിലും നെഞ്ചിലും ആഞ്ഞ് ഇടിച്ചതും

കണ്ട് നിന്ന ഞാനും എൻ്റെ ചേട്ടനും അടങ്ങുന്ന ലോലൻ സെറ്റൊക്കെ പേടിച്ച് വിറച്ച് പോയി .

രമ്യേച്ചിക്ക് മായേച്ചിയോളം ഉയരം കുറവായിരുന്നു എങ്കിലും നെറ്റി കൊണ്ട് മായേച്ചിയുടെ താടി എല്ലിനും ചുണ്ടിനും ഇടിച്ച് രമ്യ മായേച്ചിയെ തള്ളി നിലത്തേക്ക് വീഴ്ത്തി .

മായേച്ചി എന്ന കൊഴുത്ത സ്ത്രീ നടു തല്ലി നിലത്ത് ഇരുന്നു പോയി എങ്കിലും പൂർവ്വാതികം ശക്തിയോടെ ചേച്ചി കൂടുതൽ ദേഷ്യത്തിൽ സട കുടഞ്ഞ് എഴുന്നേറ്റ് വന്ന് രമ്യേച്ചിക്കിട്ട് തല കൊണ്ട് കവിളത്ത് ഒരിടി കൂടി കൊടുത്തതും ‘

അലറി കൂവിക്കൊണ്ട് രമ്യ ചേച്ചി മായേച്ചിയുടെ വിടർന്ന മുടിയിൽ ചുറ്റി പിടിച്ച് തല കൊണ്ട് മൂന്ന് നാല് വട്ടം മായേച്ചിയുടെ നെറുകെയിൽ പ്രഹരമേൽപിച്ചു .

തിരിച്ച് മായേച്ചിയും തലയുടെ പിറക് വശം കൊണ്ട് രമ്യേച്ചിയുടെ താടിയെല്ലിൽ രണ്ട് മൂന്ന് തട്ട് കൊടുത്തതും അവിടെ ഉള്ളവർ ചേർന്ന് അവരെ പിടിച്ച് മാറ്റി .

” എന്താ ഈ പെണ്ണുങ്ങള് കാണിക്കണെ .? ആരെങ്കിലും ഒരാൾ ചാവുന്നതിന് മുന്നെ പിടിച്ച് മാറ്റടി പെണ്ണുങ്ങളെ ”

എന്ന് അവിട നിന്ന അയ്യപ്പൻ ചേട്ടൻ ഒച്ചയുണ്ടാക്കിയതും രമ്യ ചേച്ചിയുടെ അച്ചനും അമ്മയും എല്ലാം അവിടെ എത്തി .

അവിടെ അടുത്തടുത്ത് വീടുള്ള പല മുതിർന്നവരും എൻ്റെ അച്ചൻ പപ്പൻ എന്ന് പറയുന്ന പത്മനാഭൻ അടക്കം അവിടെക്കെത്തി ‘

പൈപ്പിൻ ചുവട്ടിൽ പെണ്ണുങ്ങളുടെ തലയിടി നടക്കുന്നുണ്ട് എന്ന് ഏതോ ഒരു കശ്മലൻ അവിടെ പാട്ടാക്കിയതാണ് അവിടെ എൻ്റെ അച്ചനടക്കം വരാനുണ്ടായ കാരണം .

രമ്യേച്ചിയുടെ അമ്മ സരസ്വതിയും അച്ചൻ വേണുവും മായേച്ചിയെ തെറിയഭിഷേകത്തിൽ കുളിപ്പിക്കുന്നതാണ് പിന്നെ അവിടെ കണ്ടത് .

ഇതിനിടക്ക് എൻ്റെ അമ്മയും അച്ചനും കൂടി മായ ചേച്ചിയെ എൻ്റെ വീട്ടിലേക്ക് കയറ്റി വാതിലടച്ചു .

Leave a Reply

Your email address will not be published. Required fields are marked *