രാത്രിയില്‍ വിടരുന്ന പൂവുകള്‍ 30അടിപൊളി 

 

പക്ഷെ അവന് വിഷമമുണ്ട്, ചമ്മലും.

 

“ആരെ ഓർത്തോണ്ടിരിക്കുവാരുന്നു?”

 

തുണികൾ ബക്കറ്റിലെ വെള്ളത്തിൽ ഊരിപ്പിഴിഞ്ഞുകൊണ്ടവൾ ചോദിച്ചു.

 

“പോ ചേച്ചി!”

 

അവൻ നാണിച്ചു.

 

“ഞാനാരെ ഓർക്കാനാ?”

 

“എടാ ചെറുക്കാ നീ അധികം പുണ്യവാളൻ കളിക്കുവൊന്നും വേണ്ട കേട്ടോ…നിൻറ്റെ ചുറ്റിക്കളികൾ കൊറച്ചൊക്കെ എനിക്ക് അറിയാം!”

 

അത് കേട്ട് വീണ്ടും അവന്റെ മുഖം വിവർണ്ണമായി. ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നവൻ ചുറ്റും നോക്കി.

 

“പോ ചേച്ചി…”

 

അവൻ ശക്തിയായി പ്രതിഷേധിച്ചുകൊണ്ട് പറഞ്ഞു.

 

“എനിക്ക് ഒരു ചുറ്റിക്കളീം ഇല്ല! ചേച്ചിയ്ക്കല്ലേ ചുറ്റിക്കളി!”

 

അത് അവൻ പറയണമെന്ന് ആഗ്രഹിച്ചതല്ല. അതുകൊണ്ട് അവൻ്റെ മുഖം വീണ്ടും ജാള്യതകൊണ്ട് നിറഞ്ഞു. അബദ്ധം പറ്റിയത് പോലെ അവൻ നാക്ക് കടിച്ചു.

ഇത്തവണ ചുറ്റും നോക്കിയത് ശ്രീദേവിയാണ്. മാത്രമല്ല അവളുടെ മുഖം പരിഭ്രാന്തികൊണ്ട് നിറയുകയും ചെയ്തു.

 

“ഈശ്വരാ!”

 

അവൾ അവൻ്റെ നേരെ കലിപ്പിച്ചു നോക്കി.

 

“എന്നാ വർത്തമാനവാ സന്ദീപേ നീ പറയുന്നേ! ചുറ്റും ആൾക്കാരാ! ഈശ്വരാ ആ ജോർജ്ജ് ചേട്ടനെങ്ങാനും കേട്ടാൽ! ആരെപ്പറ്റിയാ നീയീ വൃത്തികേട് പറയുന്നേ എന്ന് വല്ല വിചാരോം ഉണ്ടോ നിനക്ക്?”

 

അത് കേട്ട് സന്ദീപ് പുഞ്ചിരിച്ചു.

 

“വൃത്തികേട് പറഞ്ഞിട്ട് ചിരിക്കുന്നോ നീ? പറയെടാ എന്നാ കേട്ടിട്ടാ നീയിപ്പം ചിരിക്കൂന്നേ?”

 

അവളുടെ സ്വരത്തിൽ ദേഷ്യമുണ്ടായിരുന്നു.

 

“അല്ല ചുറ്റിക്കളീടെ കാര്യം പറഞ്ഞപ്പം തന്നെ ജോർജ്ജ് ചേട്ടന്റെ കാര്യം ആണല്ലോ ചേച്ചി പറയുന്നേ എന്നോർത്ത് ചിരിച്ചതാ…ഹഹഹഹ…”

 

 

നിയന്ത്രിക്കാൻ എത്ര ശ്രമിച്ചിട്ടും ശ്രീവിദ്യയുടെ മുഖത്തും പുഞ്ചിരി വിടർന്നു.

 

“നീ ഒന്ന് പോടാ!”

 

അലക്കി കഴിഞ്ഞ തുണികൾ അയയിൽ വിരിച്ചിടുമ്പോൾ അവൾ പറഞ്ഞു.

 

“ഞാനേ എല്ലാരോടും ഫ്രീയാ! അതിപ്പം ആണായാലും പെണ്ണായാലും! നീയീപ്പറഞ്ഞ ജോർജ്ജ് ചേട്ടനോടും! എന്നും വെച്ച് അതെല്ലാം ചുറ്റിക്കളിയല്ലേ? കണ്ട വൃത്തികെട്ട കൂട്ടുകെട്ടിൽ ഒക്കപ്പെട്ട് ചെറുക്കൻ ഇപ്പം പറയുന്നതും ചിന്തിച്ചുകൂട്ടുന്നതുമെല്ലാം വൃത്തികേടാ!”

 

“അതിപ്പം എന്നതിലുമാകട്ടെ,”

 

ചൂരൽ കുട്ടയിൽ മൾബറിപ്പഴങ്ങൾ പറിച്ചുകഴിഞ്ഞ് അവളെ നോക്കി അവൻ പറഞ്ഞു.

 

“ബാക്കി നമ്മക്ക് അകത്ത് പോയി ഇരുന്നു സംസാരിക്കാം…ഈ അലക്കോടെ ചേച്ചീടെ എല്ലാ പണീം കഴിഞ്ഞില്ലേ?”

 

“ഹ്മ്, കഴിഞ്ഞു!”

 

വിരിച്ചിട്ട് കൈകളിലെ വെള്ളം കുടഞ്ഞു കളഞ്ഞ്, പിന്നെ നൈറ്റി പൊക്കി അതിന്‍റെ വിളുമ്പിൽ അവള്‍ തുടച്ചു.

 

“എടാ, ഞാൻ നിൻറ്റെ ചേച്ചിയല്ലേ? പ്രായത്തിന് എന്തോരം മൂത്തതാ ഞാൻ! നിൻറെ പെങ്ങളല്ലേ ഞാൻ? നീ എന്തൊരു നോട്ടമാ ചെക്കാ എന്നെ നോക്കിയത്! ഞാൻ തുണിയലക്കുമ്പം…”

 

 

“അത് ചേച്ചി ഞാൻ…!”

 

സന്ദീപ് വാക്കുകൾ കിട്ടാതെ വിഷമിച്ചു.

 

“അതും വായിനോക്കി പിള്ളേര് പെണ്ണുങ്ങളെ കാണുമ്പം ഒരു മാതിരി വൃത്തികെട്ട നോട്ടം നോക്കില്ല? അതുപോലെ!”

 

“ഞാൻ വൃത്തികെട്ട രീതീല് ഒന്നുമല്ല നോക്കീത്, ചേച്ചീ…”

 

അവൻ വിശദീകരിക്കാൻ ശ്രമിച്ചു.

 

“അല്ലെന്നോ?”

 

ശ്രീദേവി ശബ്ദമുയർത്തി.

 

“എന്നെക്കൊണ്ട് പറയിക്കരുത് നീ! നീയെവിടെയാടാ നോക്കീത്?”

 

സന്ദീപിൻറെ മുഖം ലജ്ജയാൽ നിറഞ്ഞു. അവൻ മുഖം താഴ്ത്തി. അതുകണ്ട് ശ്രീദേവി പുഞ്ചിരിച്ചു. അവൻ പതിയെ

 

“മോനെ നീ ചേച്ചീനെ അങ്ങനെ അവിടെയൊക്കെ നോക്കി നിക്കണത് ആരേലും കണ്ടാരുന്നേലോ? ചുറ്റും ആൾക്കാരൊക്കെ ഉള്ളതല്ലെടാ?”

 

അവന്റെ മുഖത്തു ഇപ്പോഴും ചമ്മലുണ്ട്.

 

“പോട്ടെ, സാരമില്ല…”

 

അവളവനെ ആശ്വസിപ്പിച്ചു.

അവന്‍റെ മുഖം അൽപ്പം തെളിഞ്ഞു.

 

“എന്നാലും എൻ്റെ എന്തൊരു നോട്ടം ആരുന്നെടാ…”

 

ശ്രീദേവി ചിരിച്ചു.

 

“ചേച്ചി എങ്ങനെ നോക്കാതിരിക്കും?”

Leave a Reply

Your email address will not be published. Required fields are marked *