11-February-2036 12:30AM
Mahesh’s Residence, Bangalore.
“മോളെ ഞാൻ!!!!!!”
“എനിക്കെല്ലാമറിയാമെടാ…….നിന്നെ ഞാനും എന്റെ പാവം അമ്മയും ഇത്ര നാളും വിശ്വസിച്ചു!!!!! ഇനി നിനക്ക് രക്ഷയില്ല, പക്ഷെ എന്റെ കയ്യിലെ ഈ തെളിവ് കൊണ്ട് ഈ പ്രായത്തിൽ നിന്നെ ജയിലിലേക്കു അയക്കാനും എനിക്ക് വയ്യ!! അതുകൊണ്ട് എന്റെ അമ്മ അനുഭവിച്ച അതെ വേദന നിനക്ക് ഇന്ന് ഞാൻ തരാം…
അല്ലെങ്കിൽ അതിൽ കൂടുതൽ വേദന!!!
വേണ്ടേ ….????! നിനക്കും സുഖമുള്ളമരണം”
നടക്കാൻ പോലുമാകാതെ നിലത്തു ഇഴയുന്ന മഹേഷിനെ, തെന്നലും അഡ്രിയാനയും അവന്റെ കയ്യുംകാലും ബന്ധിച്ചു.
വലിയൊരു പോളിത്തീൻ ബാഗിൽ ഇരുവരും ചേർന്ന് മഹേഷിനെ കിടത്തിയ ശേഷം സർജിക്കൽബ്ലേഡ് അഡ്രിയാന അവളുടെ കോട്ടിൽ നിന്നും
പുറത്തെടുത്തപ്പോൾ മഹേഷ് അത് കണ്ടു പേടിച്ചു നിലവിളിച്ചു.
“NO..NO”
അലറി കരയുമ്പോഴും മഹേഷിന്റെ ദേഹത്ത് നെടുകെയും കുറുകെയും അഡ്രിയാന വരഞ്ഞുകൊണ്ടിരുന്നു, ചോര ചീറ്റി തെറിക്കുമ്പോ, മഹേഷ് വിറച്ചുകൊണ്ട് നിലവിളിച്ചു. തെന്നൽ ഫ്രീസറിൽ നിന്നും ഒരു ഐസ് കഷ്ണം എടുത്തുകൊണ്ട് വന്നു അതിൽ ഉപ്പും ഇട്ടു മുറിപ്പാടിലൂടെ ഉരച്ചപ്പോൾ നീറി നീറികൊണ്ട് മഹേഷ് നിലവിളിച്ചു. അഡ്രിയാന കയ്യിലുള്ള പോളിത്തീൻ കവർ കൊണ്ട്, മഹേഷിന്റെ മുഖം മൂടികെട്ടിയപ്പോൾ.
അവന്റെ നെഞ്ചുയർന്നു താഴുന്നത് തെന്നൽ നോക്കി ആസ്വദിച്ച് നിന്നു.
25-December-2017 8:30PM
Ajay’s Residence, Vytila.
“Happy Christmas Ajay!!!”
“Happy Christamas, May I Know you…”
“Oh Sorry…Im Mahesh, മൈഥിലിയുടെ ചേച്ചിയുടെ ഹസ്ബൻഡ് ആണ്.”
അജയന്റെ മുഖം ഒരു നിമിഷം മങ്ങി, കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴോ മൈഥിലി അജയനെ വിളിച്ചു പറഞ്ഞിരുന്നു, അച്ഛൻ തന്നെ മഹേഷിനു വിവാഹം ചെയ്തു കൊടുക്കാൻ താല്പര്യമുണ്ടെന്ന കാര്യം! അജയ്ക്ക് മഹേഷിനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ എന്നവൾ ചോദിക്കുമ്പോ, ജോലി തിരക്കിന്റെ ഇടയിൽ വൈകാതെ കാണാമെന്നു അജയ് മറുപടി പറയുകയുണ്ടായി. പക്ഷെ മഹേഷ് അതിനു മുൻപേ അജയുടെ മുന്നിലേക്കെത്തുകയായിരുന്നു.
“എന്താ അജയ് നിനക്ക് കോൾഡ് ആണോ…”
“ആഹ് ചെറിയ കോൾഡ് ഉണ്ട്, ഇന്നലെ ചാറ്റൽ മഴ കൊണ്ടപ്പോ പറ്റീതാ…” അജയ് താല്പര്യമില്ലാതെ മറുപടി പറഞ്ഞു
“മൈഥിലി….”
“ആഹ് അവളെന്നോട് പറഞ്ഞായിരുന്നു….”
“എനിക്കറിയാം അജയ്…..അജയന്റെ അവസ്‌ഥ! പക്ഷെ…..എന്റെ മോൾക്ക് മറ്റൊരു അമ്മയെ ഞാൻ ഇനി കണ്ടെത്തുക എന്ന് വെച്ചാൽ, അതുമീ ഈയൊരവസ്‌ഥയിൽ…..”
“അതൊക്കെ നിങ്ങളുടെ പ്രശ്നമാണ്! എനിക്ക് എന്റെ മൈഥിലിയെ വേണം….
നിങ്ങൾക്ക് അറിയാമോ!??
നിങ്ങൾക്ക് അവളെ അർഹതയില്ല….
അവളെ തൊടാനോ എന്തിനു അവളുടെ അടുത്തേക്ക് നിൽക്കാനോ പോലും….
അവൾ എനിക്കുള്ളതാണ്…..അവൾക്കെന്നെ ജീവനാണ്!!!” അജയ് ഒരല്പം ഉറച്ച ശബ്ദത്തിൽ മഹേഷിനോട് പറഞ്ഞു!!!!
“അജയ്, ഞാൻ നിനക്ക് ഉറപ്പു തരാം, മൈഥിലിയെ ഞാൻ തൊടില്ല! ഇവിടെ അവളുടെ അച്ഛന് ഞാൻ അവളെ രെജിസ്റ്റർ മാരേജ് ചെയ്യണം എന്നാണ്…..
പ്രായമായ ആളല്ലേ, അയാൾക്ക് തീരെ വയ്യ!
പക്ഷെ ഞാനെന്തു ചെയ്യും! എനിക്കതിനൊന്നും താല്പര്യമില്ല! എന്നാലും…..”
“മിസ്റ്റർ, നിങ്ങളൊന്തൊക്കെ ന്യായം പറഞ്ഞാലും മൈഥിലിയെ ഞാൻ തരില്ല! അവളീ കല്യാണത്തിന് സമ്മതിക്കില്ല!!! അവളെന്റെയാണ് എന്റെ മാത്രമാണ്.
..”
“അതിലെനിക്ക് നിന്റെ സമ്മതം വേണ്ടെങ്കിലോ????”
അജയന്റെ കഴുത്തിലേക്ക് ഒരു നിമിഷം മഹേഷിന്റെ പിടി മുറുകി. “നിന്നെ സമാധാനിപ്പിച്ചു നീ തന്നെ നിനക്ക് എതിർപ്പൊന്നുമില്ലെന്നു പറയിപ്പിക്കാൻ ആണ് ഞാൻ വന്നത്…”
“ഏർ …എർ…..” അജയ് കുതറുമ്പോ മഹേഷ് അവനെ ചുവരോട് ചേർത്ത് നിർത്തി അവന്റെ കണ്ണിലേക്ക് നോക്കി കൂസാതെ പറഞ്ഞു.
“നീയിപ്പോ ഇത് മൈഥിലിയോട് പറഞ്ഞാലും, അവളത് വിശ്വസിക്കില്ല…ഈ വിവാഹത്തിൽ നിന്നും അവളെ പിൻ തെറിപ്പിക്കാൻ നീ തന്നെ ഉണ്ടാകുന്ന കുക്കഡ് അപ്പ് സ്റ്റോറി ആണെന്നെ അവൾ കരുതൂ….അപ്പോഴേക്കും അവളെന്റെ കുണ്ണയിൽ കിടന്നു പിടയുന്നുണ്ടാകും……”
