രാഹുലിന്റെ കുഴികൾ – 3

ഇവരാകുമ്പോ നമ്മടെ ഇഷ്ടത്തിന് ചെയ്തു തരും.

വേണമെങ്കിൽ പറഞ്ഞോ ഞാൻ ദിവസം കുറിച്ച് തരാം.

എന്തിന്.

എല്ലാത്തിനും.

ദെ നോക്കിയേ അവന്റെ ആ ശരീരം.

 

പോടീ അവിടുന്ന് വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ.

ഹോ അപ്പൊ ഇളകി തുടങ്ങി.

ഇല്ലാ പിന്നെ

ഹ്മ്മ് എന്നാ വരാൻ പറയേണ്ടേ.

ടി ആരെങ്കിലും അറിഞ്ഞാൽ.

ഹോ അപ്പൊ അതാണ്‌.

ഏട്ടത്തി ഇതിപ്പോ ആരെങ്കിലും അറിഞ്ഞിട്ടാണോ ഇതുപോലെ ഒരു ദിവസം നോക്കിയാലോ.

ഹ്മ്മ്

എന്ന ചിരിയോടെ വിനീത പുറകിലേക്ക് ഓടി.

അതേ എന്നാ.

ഞാൻ പറയടി.

പിള്ളേര് ഒന്ന് ഒഴിയട്ടെ

ഹോ എന്നാ പിന്നെ അങ്ങിനെ ആകട്ടെ..

ഹ്മ്മ് പിന്നെ അവനെ കൊല്ലല്ലേ പെണ്ണെ.

ഹോ ഇല്ല നിങ്ങൾക്കു ബാക്കി വെച്ചേക്കാം പോരെ.

ഹ്മ്മ്

എന്നാൽ മതി.

 

 

( തുടരും )

സൈനു

വായിച്ചതിന്നു ശേഷം അഭിപ്രായം പറയാൻ മറക്കരുത്..

തുടരാൻ താല്പര്യം ഉണ്ട് വായിക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം.

 

 

Leave a Reply

Your email address will not be published. Required fields are marked *