രാഹുലിന്റെ കുഴികൾ – 3

അളിയൻ ചേച്ചിയുടെ പിറകെ കൂടി

ഞാൻ കസേരയിൽ അമർന്നുകൊണ്ട് ചേച്ചിയുടെ വരവും കാത്തിരുന്നു..

 

=============================

 

രാഹുലിന്റെ കുഴികൾ

സ്വപ്ന നായിക….

 

 

ബാലേട്ടാ ബാലേട്ടാ എന്നുള്ള എന്റെ വിളി കേട്ടു ബാലേട്ടന്റെ ഇളയ മകൾ കതകു തുറന്നു പുറത്തേക്കു വന്നു.

 

മോളെ അച്ഛനില്ലേ.

ആ ഉണ്ടല്ലോ അച്ഛൻ ബാത്‌റൂമിൽ കയറിയതെ ഉള്ളു..

ചേട്ടന്റെ പേര് രാഹുൽ എന്നല്ലേ.

ആ മോൾക്ക് എങ്ങിനെ അറിയാം.

എന്റെ ചേട്ടാ ചേട്ടനെ ഞങ്ങൾ എന്നും കാണുന്നതല്ലേ. ആ ആൽമരത്തിന്റെ ചുവട്ടിൽ എപ്പോഴും കാണാല്ലോ..

 

മോളെ എടി നീ ഇതാരോടാടി ഇങ്ങിനെ വായിട്ടലക്കുന്നെ..

എന്നു ചോദിച്ചോണ്ട് എന്റെ നായിക അതേ രേഷ്മച്ചേച്ചി എന്ന എന്റെ സ്വപ്ന നായിക മുന്നിലേക്ക്‌ വന്നു.

ചേച്ചിയെ കണ്ടു ഞാൻ നോക്കി നിന്നുപോയി.

നിത്യ യൗവനം എന്റെ മുന്നിൽ വന്നു നിൽക്കുകയല്ലേ.

അതേ.

ആകാശ നീലിമയിൽ കറുപ്പ് പൊട്ടു വെച്ചപോലെ തോന്നിക്കുന്ന നൈറ്റിയും അണിഞ്ഞോണ്ട് നിത്യ യൗവനം എന്റെ മുന്നിൽ വന്നു നില്കുകയല്ലേ.

ഞാൻ കണ്ണെടുക്കാതെ നോക്കി നില്കുന്നത് കണ്ടു ചേച്ചി ഒന്ന് പതറിയോ എന്ന് തോന്നി.

ആ രാഹുലോ എന്നുള്ള ചോദ്യത്തിൽ തന്നെ അതെനിക്കു മനസ്സിലായി.

അതേ ചേച്ചി ബാലേട്ടൻ എവിടെ.

ബാലേട്ടൻ ബാത്‌റൂമിൽ ആണ് മോനെ നീ ഇരിക്ക് എന്ന് പറഞ്ഞോണ്ട് ഉമ്മറത്ത് നിൽക്കുന്ന എന്നെ വിളിച്ചു അകത്തോട്ടീരുത്തുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് മോഹങ്ങൾ പെയ്തു കൊണ്ടിരുന്നു..

 

ഈ ഒരു നിമിഷത്തെ കരുതി മാത്രമാണ് ഞാൻ ബാലേട്ടനെ തേടി ഇങ്ങോട്ട് വന്നത്..

മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞോണ്ട് എന്റെ നായിക രേഷ്മ ചേച്ചിയെന്ന എന്റെ സ്വപ്ന നായിക തിരിഞ്ഞു നടക്കുമ്പോൾ. അവരുടെ ഇളകി തുടിക്കുന്ന പിൻ ഭാഗത്തേക്ക്‌ നോക്കാതിരിക്കാൻ എനിക്കായില്ല.

 

എന്റെ കുട്ടൻ സിമ്പ് തുറന്നു കൊടുത്താൽ ഒരു പക്ഷെ എന്റെ അരയിൽ നിന്നും പുറത്തേക്കു ചാടി അവരുടെ ഇരട്ട പർവതങ്ങൾക്ക് നടുവിൽ പോയി ചേരുമോ എന്ന് പോലും തോന്നിപോയി..

 

ഞാൻ അവരെയും നോക്കി കസേരയുടെ ഹൃദയ ഭാഗത്തു അമർന്നിരുന്നു..

കുറച്ചു കഴിഞ്ഞതും ചേച്ചി ചായയുമായി വന്നു.

എനിക്കിപ്പോൾ തോന്നിയത്

ഞാനിവളെ പെണ്ണുകാണാൻ വന്നതാണോ..

എന്താ ആലോചിക്കുന്നേ എന്ന് ചോദിച്ചോണ്ട് അവൾ ആ ഗ്ലാസ്‌ എന്റെ മുന്നിലേക്ക്‌ നീട്ടി.

ഞാൻ ആ ചായ ഗ്ലാസ്‌ അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുമ്പോൾ

എന്റെ ഉള്ളിൽ നിന്നും ആരോ കുരവ ശബ്ദം ഇടുന്നപോലെ തോന്നി..

 

ഞാനതും വാങ്ങിച്ചു ചുണ്ടിലേക്ക് അടുപ്പിക്കുമ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു.

 

അമ്മേ എന്നുള്ള വിളി എന്റെ കാതുകളെ നോവിച്ചുകൊണ്ട് കടന്നുപോയി. അതേ അവൾ അന്യന്റെ ഭാര്യയാണ് എന്ന് ഞാനൊരു നിമിഷം മറന്നു പോയിരുന്നു..

 

എന്താടി രാവിലെ തന്നെ കിടന്നു നിലവിളിക്കുന്നെ എന്നു ചോദിച്ചു കൊണ്ട് രേഷ്മ ചേച്ചി അകത്തോട്ടു കയറി പോയി.

ആ ചാടിയുള്ള പോക്കിലും അവളുടെ ആ നടപ്പിന്റെ സൗന്ദര്യം എന്നെ ഉത്തേജിതനാക്കി.

ആ രാഹുലോ നീയെന്തിനാ മോനെ ഇങ്ങോട്ട് കൊണ്ടുവന്നെ ഞാൻ വീട്ടിലേക്കു വരുമായിരുന്നല്ലോ.

ആ നല്ല കഥയായി എന്നാൽ.

അതെന്താടാ.

അതേ ഇതെല്ലാം അമ്മയറിയാതെ ഞാൻ ചേർത്തു വെച്ച ക്യാഷ് ആണ് കേട്ടോ.

അച്ഛനയക്കുമ്പോൾ അതിൽ നിന്നും അടിച്ചു മാറ്റുന്നതും പിന്നെ ഓരോരോ ആവിശ്യങ്ങൾക്കുമായി കിട്ടുന്നതിൽ മിച്ചം വരുന്നതും.അച്ചാച്ചനെ സോപ്പിട്ടു കിട്ടുന്നത് എല്ലാം ചേർത്തു വെക്കുന്നതാ.

നിങ്ങളിതും ചോദിച്ചോണ്ടി അങ്ങോട്ട്‌ വന്നാൽ നല്ല രസമായിരിക്കും.

പിന്നെ എനിക്കിതു കണ്ണിൽ കാണാൻ കിട്ടില്ല..

ഹോ അപ്പൊ ഞാൻ വരാതിരുന്നത് നന്നായി അല്ലേ.

നൂറുവട്ടം. എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തോട്ടു നോക്കി വാതിലിന്നരികെ ചേച്ചിയുടെ കാൽപെരുമാറ്റം കാണാം.

രേഷ്മേ ഇതൊന്നു കൊണ്ട് വച്ചേടി.

തിങ്കളാഴ്ച അവർക്ക് കൊടുക്കാനുള്ളത് ആണ്.

എന്ന് പറഞ്ഞോണ്ട് ബാലേട്ടൻ അത് ചേച്ചിയുടെ കയ്യിൽ കൊടുത്തു.

എന്നാൽ ബാലേട്ടാ ഞാനിറങ്ങട്ടെ.

എടാ എന്തെങ്കിലും കഴിച്ചിട്ട് പൊകാം

വേണ്ട ബാലേട്ടാ എന്ന് ബാലേട്ടന്റെ സ്വീകരണം നിരാകരിച്ചു കൊണ്ട് നിൽകുമ്പോൾ ചേച്ചി അങ്ങോട്ട്‌ വന്നു.

അതേ അവന് അവന്റെ അമ്മ എന്തെല്ലാം വിഭവങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ടാകും അതെല്ലാം വിട്ടു അവൻ ഇവിടെ നിന്നും കഴിക്കുമോ ബാലേട്ടാ എന്ന് പറഞ്ഞു എന്നെ കളിയാക്കി.

അതുകൊണ്ടല്ല ചേച്ചി ഞാൻ വരുമ്പോൾ വീട്ടിൽ നിന്നും കഴിച്ചതാ.

പിന്നെ അച്ഛനുള്ളത് കൊണ്ട് വിഭവങ്ങൾക്കൊന്നും കുറവുമില്ല ചേച്ചി.

ഹ്മ്മ് ഇപ്പൊ എങ്ങിനെ ഉണ്ട് ഞാൻ പറഞ്ഞില്ലെ..

എന്ന് പറഞ്ഞോണ്ട് മോളുടെ നെറുകയിൽ തലോടി കൊണ്ട് ചേച്ചിനിന്നു.

ഞാൻ പോകട്ടെ ചേച്ചി.

ഹ്മ്മ് എന്ന് പറഞ്ഞു ചേച്ചി തലയാട്ടി കൊണ്ട് എന്നെ യാത്രയാക്കി.

 

അവിടെ നിന്നും ഞാനിറങ്ങിയിട്ടും എന്റെ മനസ്സ് രേഷ്മ ചേച്ചിയുടെ അരികെ നിന്നും പടിയിറങ്ങാൻ വിസമ്മതിച്ചു കൊണ്ടിരുന്നു.

എന്റെ നായിക രേഷ്മ ചേച്ചിയുടെ ആ നോട്ടവും ആ സൗന്ദര്യവും മാക്സിയുടെ ഉള്ളിൽ ശാന്തമായി കിടക്കുന്ന ആ കരിക്കിൻ തൊണ്ട് പോലെ തോന്നിക്കുന്ന മുലയും എല്ലാത്തിലും മേലെ വിടർത്തി വെച്ചു മുഖം പൊത്തി കിടക്കാൻ ഞാൻ കൊതിക്കുന്ന ആ പിന്നാമ്പുറവും എന്റെ മനസ്സിൽ നിന്നും മറയുന്നുണ്ടായിരുന്നില്ല.

അവസാനം മോളുടെ തലയിൽ തലോടി കൊണ്ടുള്ള ആ കൊഞ്ചൽ എന്നെ ഏറെ വിഷമിപ്പിച്ചു..

എങ്ങിനെയെങ്കിലും അവളിൽ ഉരുകി ചേരാൻ കൊതിച്ചു പോയി..

 

വണ്ടിയെടുത്തു ആൽമര തണലിലെ ഞങ്ങളുടെ സ്വന്തം ഇരിപ്പീടത്തിൽ

വന്നിരുന്നിട്ടും അവളെ മറക്കാൻ കഴിയാതെ ഞാൻ ഇരുന്നു.

ബാലേട്ടനോട് എനിക്ക് അസൂയ തോന്നിപ്പോയി.

രാത്രിയിലെ നിലാവിൽ അവളുടെ മേനിയിൽ ഉരസി കൊണ്ട് കിടക്കാൻ

അയാൾക്കു കിട്ടിയ സൗഭാഗ്യത്തെ കുറിച്ചാലോചിച്ചപ്പോൾ എനിക്കയാളോട് അസൂയ തോന്നിപ്പോയി.

 

എന്താടാ ഒരു ആലോചന

ഏയ്‌ ഒന്നുമില്ല റുഖിയാത്ത എന്ന് മനസ്സിനെ കളങ്കപ്പെടുത്തി കൊണ്ട് പറയുമ്പോഴും ഞാൻ കൊതിച്ചു പോയി അവളെ അതേ എന്റെ സ്വപ്ന നായികയെ…

 

 

നീ ഒറ്റക്കെയുള്ളു മറ്റുള്ള വാനരന്മാർ എല്ലാവരും എവിടെ പോയി

അതേ താത്ത ഞാനൊറ്റക്കെയുള്ളു.

ഒരാൾ ദേ നോക്കിയേ ആ ചായക്കടയിൽ ചായ ഒഴിച്ച് കൊടുക്കുന്നു മറ്റുള്ളവർ ഇപ്പൊ ഇങ്ങെത്തുന്നെ

 

ദേ എന്റെ കെട്ടിയോനെ ആണോടാ നീ കാണിക്കുന്നേ

അല്ല കുമ്പിളിക്കാട്ടിൽ അബോക്കാരിന്റെ മകൻ അബ്ദുൽ ഖാദർ എന്ന ഞങ്ങളുടെ ഖാദർക്കാ

എന്താ പോരെ

ഹോ നിന്നോട് വായിട്ടിളക്കിയിട്ടു ഒരു കാര്യവും ഇല്ല

അതേ ഇളക്കേണ്ടത് വെച്ച് ഇളക്കിയാൽ ചിലപ്പോ നേരെയായികിട്ടും എന്നാ തോന്നുന്നേ.

Leave a Reply

Your email address will not be published. Required fields are marked *