രാഹുലിന്റെ കുഴികൾ – 8 36അടിപൊളി 

ച്ചി മാമിക് അങ്ങിനെ പറയാൻ തോന്നിയല്ലോ..

 

എന്നെക്കാളും എത്ര വയസ്സിനു മ്മൂത്തതാ അവര്…

 

ഹോഹോ നിന്നെ പ്രസവിച്ച അമ്മയെ…

എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട നി..

 

ആ നിനക്ക് ആണോ..

 

സംസാരിച്ചു എന്നത് ശരിയാ മാമി ബട്ട് അടുക്കുന്നില്ല..

 

ഹോഹോ നീ ശ്രമിച്ചിട്ടും നടന്നില്ലേ..

 

ഇല്ല മാമി..

 

ഹ്മ്മ്

 

എന്തെ മാമിക്ക് ഒന്ന് മുട്ടിച്ചു തറാൻ പറ്റുമോ..

 

എടാ നി എന്ന് പറഞ്ഞോണ്ട് അജിത അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചോണ്ട് ..
ഞാൻ നിനക്കു എന്താ പറഞ്ഞേ..

 

അല്ല മാമിയുടെ വിഷമം കണ്ടിട്ട് പറഞ്ഞതാ.

 

ഹോഹോ എനിക്ക് ആണല്ലോ അവളുടെ കാര്യത്തിൽ വിഷമം.
നിന്നെ എന്ന് പറഞ്ഞോണ്ട് വീണ്ടും തിരിക്കാൻ ശ്രമിച്ചതും.
രാഹുൽ ഓടി മാറിക്കൊണ്ട്.

 

സത്യമായിട്ടും മാമി മാമി വിചാരിച്ചാൽ കിട്ടും എനിക്കുറപ്പാ..
ഒന്ന് ശ്രമിച്ചു നോക്കെന്നെ.
വീണാൽ ഈ മരുമോനു വേണ്ടി മാമി ചെയ്യുന്ന പുണ്യ പ്രവർത്തിയായി കൂട്ടിക്കോ.

 

അല്ലേൽ നമുക്കവിടെ വെച്ചു നിർത്താം..
എന്താ നോക്കുന്നോ.

 

ടാ നിന്നെ എന്റെ കയ്യിൽ കിട്ടും ബാക്കി അന്നേരം..

 

ഹോ അതപ്പോയല്ലേ അപ്പോ വേറെ ഒന്നിനും സമയം തികയില്ല മാമി. എന്ന് പറഞ്ഞോണ്ട് തിരിഞ്ഞോടിയതും രാഹുൽ ഇടിച്ചു തെറിച്ചു പിറകിലേക്ക് വീണു..

 

കണ്ണു തുറന്നതും രാഹുൽ അതിശയത്തോടെ അങ്ങോട്ട്‌ തന്നെ നോക്കി കൊണ്ടേ ഇരുന്നു..

 

ഹേയ് രാഹുൽ എന്ന് വിളിച്ചോണ്ട് ഒരു പെൺ ശബ്ദം അവന്റെ കാതിലേക്കു വന്നു..

 

ആരാ മനസിലായില്ല..

 

ആദ്യം നി ഒന്നെഴുന്നേക്കു. എന്നിട്ട് എന്നെ പരിജയ പെടുത്താം പോരെ.

 

ഹോ മാമിയുടെ ഫ്രണ്ട്.

 

ഹാ അപ്പൊ അറിയാം.

 

ഇന്നലെ മാമി പറഞ്ഞാർന്നു..

 

കിടന്നുകൊണ്ട് തന്നെ ഇത്രയും പറഞ്ഞോണ്ട് അവൻ അജിത മാമിയെ ഒന്ന് നോക്കി.

 

മാമി ചിരിച്ചോണ്ട് അവനെ കളിയാക്കി കൊണ്ടിരുന്നു..

 

എഴുനേറ്റതും രാഹുൽ അവളെ നോക്കി നിന്നുപോയി.

 

അവളുടെ ഹൈറ്റും ശരീരാകൃതിയും എല്ലാം ഒറ്റ നോട്ടത്തിൽ അവൻ സ്കാൻ ചെയ്തു കഴിഞ്ഞിരുന്നു..

 

മാമിയെക്കാളും ഇച്ചിരി വണ്ണവും നീളവുമുണ്ട്..
നല്ല കിടിലൻ പിസ് തന്നെ എന്നാലോചിച്ചു കൊണ്ട് രാഹുൽ അവളെ തന്നെ നോക്കി നിന്നു..

 

മതിയെടാ അവളെ സ്കാൻ ചെയ്തത്. ആരെയെങ്കിലും ഒന്നും കണ്ടാൽ മതി അപ്പൊത്തന്നെ വാ പൊളിച്ചു നിന്നോളും ഇങ്ങിനെ ഒരുത്തൻ..

 

ആ രാഹുലെ നിനക്ക് ഇവളെ പരിചയപെടുത്താൻ മറന്നു..
ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ എന്റെ കൂട്ടുകാരി വരുന്നുണ്ടെന്നു..

ഹ്മ്മ്

അതിവളാ പേര് ശിവാനി..

ചെനെയിൽ ആയിരുന്നു ജോലി.

 

ആഹാ

അവള് ജോലി രാജിവെച്ചു

 

അതെന്തേ. പിടിച്ചില്ലേ..

 

ചില കുടുംബ പ്രേശ്നങ്ങൾ കാരണം….

ഹോ ഹോ എന്നിട്ടിപ്പോ എന്ത് ചെയ്യുന്നു. മാഡം

 

വെറുതെ ഇതുപോലെ ഓരോ ഫ്രണ്ട്സിനെയും കണ്ടു കാലം തള്ളി നീക്കുന്നു..

ഹോഹോ അപ്പൊ ഹസ്ബൻഡ് ചിൽഡ്രൻസ് എല്ലാം..

ഒരേയൊരു മകൾ ആയിരുന്നു.

ആയിരുന്നെന്നു പറഞ്ഞാൽ.

അവളിപ്പോ ഈ ലോകത്തില്ല.

ഹോ സോറി ഹസ്ബൻഡ്..

ഡിവേഴ്സ് ചെയ്തു.

എന്തെ..

 

അതെല്ലാം പറയാം ഇനിയും സമയമുണ്ടല്ലോ..

ഹോ സോറി.

 

വെറുക്കപെടുന്ന കാര്യമാണെങ്കിൽ പറയണമെന്നില്ല..

 

ഏയ്‌ രണ്ടുപേരും ഒത്തുപോയില്ല ഡിവോഴ്സ് ചെയ്തു. അത്ര തന്നെ.

ഹ്മ്മ്.

 

എന്റെ അമ്മയ്ക് എന്നെ കളക്ടർ ആക്കണമെന്ന് വല്ലാത്ത മോഹം ആണ് കേട്ടോ.

 

ഇനിയിപ്പോ കാര്യങ്ങൾ ചോദിച്ചറിയാല്ലോ..

 

ഹോ അതിനെന്താ..

 

അല്ല ഈ അജിതയെ എങ്ങിനെ സഹിച്ചു പഠന കാലങ്ങളിൽ..

 

ടാ വേണ്ട വേണ്ടാ.

 

പറയു മിസ് ശിവാനി..

 

ഇപ്പൊ തന്നെ വേണോ..

 

വേണമെന്നില്ല പതുകെ മതി..
അല്ലേലും ഇപ്പൊ എനിക്ക് സമയമില്ല ഒന്നും കേൾക്കാൻ..

 

ഹോ നിനക്ക് ഇപ്പൊ രേഷ്മ ചേച്ചിയുമായല്ലേ സംസാരിക്കാൻ സമയമുള്ളൂ..

 

യെസ് അവരോടു സംസാരിക്കുമ്പോ എന്തോ വല്ലാത്ത ഫീലിംഗ് ആണ് മാമി.
അതിവിടെ നിങ്ങടെ അടുത്ത് നിന്നും കിട്ടില്ല എന്നാ ഞാൻ പോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *