രേണു എണീറ്റ് തോമാച്ചനെ കെട്ടിപ്പുണർന്നു… ഉമ്മവെച്ചു… തോമാച്ചാ… യൂ ഡിസേർവ് ഇറ്റ്!
അപ്പോ മോളേ വീടു നോക്കിയതോ? പിള്ളാരുടെ സ്ക്കൂള്!
എൻ്റെ തോമാച്ചാ! അതൊക്കെ ഞാനേറ്റെന്നേ! അവൾ ചിരിച്ചു.
തിരോന്തോരം! അവിടേം കാണുമല്ലോ… പട്ടരും കമലയും ഉസ്മാനുമൊക്കെ… നോക്കാം… അവൾ ഹാപ്പിയായിരുന്നു….
(രേണുവിൻ്റെ വീടന്വേഷണം തുടരട്ടെ. നമ്മടെ കഥ ഇവിടെ അവസാനിക്കുന്നു.)
