രേവതി 46അടിപൊളി 

 

രേവതി: ഹ, ഉണർന്നോ. ഞാൻ വന്നു നോക്കിയപ്പോൾ നല്ല ഉറക്കം ആയിരുന്നു, അതാ വിളിക്കാഞ്ഞത്. വിശക്കുന്നുണ്ടോ? ഒരു ഇരുപതു മിനിറ്റ്, ലഞ്ച് റെഡി ആക്കി തരാം.

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഭക്ഷണം കഴിച്ചു ഞാൻ തിരിച്ചു വീണ്ടും വന്നു കിടന്നു. അവള് പാത്രങ്ങൾ എല്ലാം കഴുകി വച്ച് എൻ്റെ അടുത്ത് വന്നു ഇരുന്നു.

 

രേവതി: എന്താ ഏട്ടാ, മുഖം വല്ലാതെ ഇരിക്കുന്നെ ? വയ്യേ.?

 

ഞാൻ: ഹെയ്, ഒന്നുമില്ലഡോ. ചുമ്മാ ഓരോന്നു ആലോജിച്ചു കിടന്നതാ.

 

രേവതി: കള്ളം. എന്തോ കാര്യമായി ഉണ്ട്.

 

ഞാൻ: നീ എപ്പോഴാ പോണേ? ബാഡ്മിൻ്റൺ കളിക്കാൻ പോണില്ലേ?

 

രേവതി: ഞാൻ എവിടെ പോകാൻ. !? ഏട്ടൻ തന്നെ അല്ലെ ശോഭയുടെ അടുത്ത് പറഞ്ഞേ, രണ്ടു ദിവസം ഞാൻ ഇവിടെ ഉണ്ടാകും എന്ന്.

 

ഞാൻ: അതു ആ ഫ്ലോയില് പറഞ്ഞതാ.

 

രേവതി: അതു എന്തേലും ആട്ടെ, ഏട്ടൻ ഇപ്പൊ സങ്കടപ്പെട്ടു ഇരിക്കുന്നത് എന്തിനാ ?

 

ഞാൻ: ഒന്നുമില്ലഡാ, ഈ പനി പിടിച്ചു കിടക്കുമ്പോൾ പിള്ളേർ അടുത്ത് ഇല്ലല്ലോ എന്ന സങ്കടം ആണ്. എൻ്റെ വൈഫിന് ആണേൽ എൻ്റെ അമ്മയുടെ അടുത്ത് നിൽക്കുന്നത് ആണ് കൂടുതൽ ഇഷ്ടം. (ഇത് പറയുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റി തലയിണയിൽ പതിച്ചു)

 

രേവതി: അയ്യേ. ഇതിനാണോ വിഷമം. എല്ലാ വീട്ടിലെയും പ്രശനം അമ്മയും മരുമോളും തമ്മിൽ ചേരാത്തത് ആണ്, ഇവിടെ അതു ഇല്ലല്ലോ. പിന്നെ പിള്ളേർ ചെറിയ കുട്ടികൾ അല്ലെ, ഇങ്ങു വരും അവരെല്ലാം.

 

ഇതും പറഞ്ഞു അവള് എൻ്റെ തലമുടിയിൽ വിരലുകൾ കൊണ്ട് മെല്ലെ തലോടി. ഞാൻ കണ്ണടച്ച് കിടന്നു. അവള് എൻ്റെ അടുത്ത് കിടക്കുന്നതും എൻ്റെ നെഞ്ചിലെ രോമങ്ങളിൽ കൂടി അവളുടെ വിരലുകൾ ചലിക്കുന്നതും ഞാൻ അറിഞ്ഞു. എൻ്റെ ഇടതു കയ്യിൽ അവള് തല ചായ്ച്ചു കിടന്നു, നഗ്നമായ കയ്യിൽ അവളുടെ മുടിയും കവിളും അമരുന്നതും എന്നിൽ രോമാഞ്ചം ഉണ്ടാക്കി.

 

ഞാൻ കണ്ണ് തുറന്നു അവളെ നോക്കി, അവള് എൻ്റെ കണ്ണുകളിൽ തന്നെ നോക്കി കിടക്കുക ആണ്. അവളുടെ ചുണ്ടുകൾ വിറക്കുന്ന പോലെ തോന്നി, എന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ എൻ്റെ ചുണ്ടുകളെ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചിരുന്നു. അവളുടെ മേൽചുണ്ട് ഞാൻ വായിൽ ഇട്ട് നുണയാൻ തുടങ്ങിയിരുന്നു. ഞാൻ അവളിലേക്ക് ചെരിഞ്ഞു കിടന്നു അവളെ കെട്ടിപ്പിടിച്ചു അധരപാനം തുടർന്നു. നീണ്ട ഒരു ഫ്രഞ്ച് കിസ്സ് ചെയ്തു ഞങൾ ഒന്ന് അകന്നു. അവളുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നുണ്ടായിരുന്നു. അവള് എൻ്റെ തല പിടിച്ചു അവളിലേക്ക് അടുപ്പിച്ചു എൻ്റെ ചുണ്ടുകൾ നുണയാൻ തുടങ്ങി, അവളുടെ നാക്ക് എൻ്റെ വായിലേക്ക് തിരുകി തന്നു. ഞങ്ങളുടെ ഉമിനീരുകൾ പരസ്പരം കൈമാറി, എൻ്റെ തലമുടിയിൽ ശക്തമായി പിടിച്ചു അവളിലേക്ക് അടുപ്പിച്ചു.

 

അവളുടെ പരാക്രമങ്ങൾ ആസ്വദിച്ചു ഞാൻ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ചുണ്ടുകൾ വേർപെടുത്തി അവള് എന്നെ നോക്കി. ഒരു നാണം കലർന്ന ചിരി അവളിൽ ഉണ്ടായിരുന്നു, പിന്നെ എന്നെ വരിഞ്ഞു മുറുക്കി കെട്ടി പിടിച്ചു കിടന്നു.

 

ഞാൻ: എന്താടോ ഇങ്ങനെ. ?

 

രേവതി: എനിക്ക് അറിയില്ല. ഏട്ടനെ കാണുമ്പോൾ ഞാൻ എന്നെ തന്നെ മറക്കുന്നു ഏട്ടാ.

 

അവളുടെ കുത്ത് മുലകൾ എൻ്റെ നെഞ്ചില് അമരുന്നുണ്ടായിരുന്ന്. ഞാൻ അവളെ നീക്കി കിടത്തി അടിമുടി നോക്കി. കവിളിൽ കിടന്ന അവളുടെ കാർകൂന്തൽ എൻ്റെ വിരലുകൾ കൊണ്ട് സൈഡിലേക്ക് നീക്കി ഒതുക്കി വെച്ചു. ആ വിരലുകൾ വീണ്ടും താഴേക്ക് ഇറങ്ങി അവളുടെ കഴുത്തിൽ മെല്ലെ തലോടി കൊണ്ട് മുലയെ ലക്ഷം വച്ച് നീങ്ങി. അവളുടെ മഷി എഴുതിയ കൺപീലികൾ പതിയെ അടഞ്ഞു പോകുന്നത് നോക്കി ആസ്വദിച്ചു മുലകളിൽ പിടിച്ചു ചെറുതായി ഒന്നു ഞെക്കി. അവളുടെ ചുണ്ടുകൾ വിടരുന്നതും, മുല്ലമൊട്ടു പോലെ തിളങ്ങി നിൽക്കുന്ന പല്ലുകൾക്കിടയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു ചുണ്ടിനെ നനയിച്ചു കൊണ്ട് അകത്തേക്ക് കയറി പോയ നാക്കിനെയും ഞാൻ നോക്കി കിടന്നു. അവളുടെ മുലകൾ ഞാൻ പതുക്കെ പിടിച്ചു കശക്കാൻ തുടങ്ങി, അതു പിന്നെ കുറച്ചു ശക്തിയോടെ ഉള്ള ഞെക്കി പിഴിയൽ ആയി മാറിയിരുന്നു. അവളുടെ ശ്വാസം വേഗത കൂടുന്നതും, ശീല്ക്കാരങ്ങൾ അടക്കിപ്പിടിക്കാൻ ആവാതെ വായിൽ നിന്നും പുറത്തേക്ക് തെരിക്കുന്നതും എന്നെ ഹരം കൊള്ളിച്ചു.

 

ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി. അവൾക്ക് എന്നെ നോക്കാൻ നാണം പോലെ തല താഴ്ത്തി ഇരുന്നു. ഞാനവളുടെ ടോപ് മുകളിലേക്ക് ഉയർത്തി, ആലില വയറും കറുത്ത ബ്രായും കഴിഞ്ഞു ടോപ് ഉയർന്നു കഴുത്തിന് മുകളിൽ കൂടി ഊരി എടുത്തു.

 

നല്ല വട്ട മുഖം, അതിൽ ചെത്തി മിനുക്കിയ പുരികങ്ങൾ, വിടർന്ന കണ്ണുകൾ, നീണ്ട മൂക്കില് ഒരു LED ലൈറ്റ് പോലെ തിളങ്ങുന്ന കുഞ്ഞു മൂക്കുത്തി, കാതിൽ തൂങ്ങി ആടുന്ന കമ്മലുകൾ, ചായം പൂശിയ ചെറിയ ചുണ്ടുകൾ, അല്പം നീണ്ട കഴുത്തിൽ മോശമല്ലാത്ത കനത്തിൽ ഉള്ള സ്വർണ മാല, മുപ്പത്തിരണ്ട് സൈസ് മുലകൾ കറുത്ത ബ്രായില് തുറിച്ചു നിൽക്കുന്നു, ഒതുങ്ങിയ അരക്കെട്ടും വയറും അതിൽ കുഞ്ഞു പുക്കിൾ ചുഴി. അവളെ നോക്കി വെള്ളമിറക്കി ഞാൻ രണ്ടു മിനുട്ട് ഇരുന്നു, അവള് നാണത്താൽ മാറിടം കൈകൾ കൊണ്ട് മറക്കാൻ ശ്രമിച്ചു.

 

ഞാൻ അവളെ വാരി പുണർന്നു മുഖത്തും കഴുത്തിലും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അവള് കണ്ണുകൾ ഇറുക്കി അടച്ച് എല്ലാം ആസ്വദിച്ചു ഇരുന്നു. അവളുടെ ബ്രായുടെ ഹുക്കുകൾ അഴിച്ചു ആ പാൽ കുടങ്ങളെ ഞാൻ സ്വതന്ത്രം ആക്കി. ഒട്ടും ഉടയാത്ത, ഒട്ടും തൂങ്ങിയിട്ടില്ലത്ത കൂർത്ത് നിൽക്കുന്ന അവളുടെ മുലകൾ ഞാൻ കൺകുളിർക്കെ കണ്ടു. നല്ല ചോക്കലേറ്റ് നിറം ഉള്ള മുല ഞെട്ടി കൂർത്ത് വന്നിരുന്നു. ആ പാൾകൂടങ്ങളെ മെല്ലെ തഴുകി, പതിയെ കൈകളിൽ ഇട്ടു ഞെരിച്ചു ഉടച്ചു കൊണ്ടിരുന്നു. എത്ര നിയന്ത്രിച്ചിട്ടും അവളുടെ വായിൽ നിന്നും ശീൽക്കാരങ്ങൾ പുറത്തേക്ക് വന്നു.

 

പതിയെ അവളെ കട്ടിലിലേക്ക് കിടത്തി ഇടത്തെ മുല ഞാൻ വായിൽ ഇട്ടു നുണയാൻ തുടങ്ങി. മുല ഞെട്ടുകൾ പല്ലുകൾക്കിടയിൽ ഇട്ടു മെല്ലെ കടിച്ചു വലിച്ചു.

 

രേവതി: ആഹ്. ഏട്ടാ… കുടിക്കൂ… സ്സ്.. ആഹ്..

 

അവളുടെ ശീൽക്കാരങ്ങൾ റൂമിൽ മുഴുവൻ അല അടിക്കാൻ തുടങ്ങി, അതു എന്നെ കൂടുതൽ ഉത്തേജിപ്പിച്ചു. ഞാൻ അവളുടെ മുലകളിൽ പിടിച്ചു നന്നായി ഉടച്ച് കൊണ്ട് മുലകുടിക്കൽ തുടർന്നു. അവളുടെ വയറിനെ തലോടി പുക്കിളിൽ വിരൽ ഇട്ടു കറക്കി എടുത്ത്. അവളുടെ കൈകൾ മുകളിലേക്ക് ഉയർത്തി കക്ഷത്തിൽ നക്കി വടിച്ചു, ചെറു രോമങ്ങൾ ഞാൻ കടിച്ചു വലിച്ച് വിട്ടു, അവള് ഒരു മണ്ണിരയെ പോലെ കട്ടിലിൽ കിടന്നു പുളക്കുക ആണ്. അവളുടെ വിയർപ്പിൻ്റെ ഗന്ധവും ഉപയോഗിച്ച പെർഫ്യുമിൻ്റെ സുഗന്ധവും എന്നെ വീണ്ടും ഭ്രാന്തൻ ആക്കി. എൻ്റെ ഉമിനീരിൽ കുളിച്ചു നിൽക്കുന്ന മുലയെ ഒന്ന് നോക്കി ചുണ്ടുകൾ ഇഴഞ്ഞു വയറിലേക്ക് നീങ്ങി. അവളുടെ വയറിൽ ചെറുതായി ഒന്നു കടിച്ചു പുക്കിളിൽ നാവു കയറ്റി ഒന്ന് രണ്ട് വട്ടം ചുഴറ്റി എടുത്തു, അവള് വില്ല് പോലെ വളഞ്ഞു. അവളുടെ ലെഗ്ഗിൻസ് താഴേക്ക് ഞാൻ വലിച്ച് എടുത്തു, നനഞു കുതിർന്നിരുന്നു പിങ്ക് നിറമുള്ള പാൻ്റീസിൽ അവളുടെ അപ്പം തള്ളി നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *