ഞാൻ: താൻ ഇനി എങ്ങനെ ആണ് വീട്ടിലേക്ക് പോണത്.? വണ്ടി ഉണ്ടോ.?
രേവതി: ഇല്ല ഏട്ടാ. ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്തു പോകും. എനിക്ക് ബാഡ്മിൻ്റൺ അത്രയും ഇഷ്ടമാണ്, അതാ ദൂരം ആണേൽ കൂടി ഞാൻ വന്നത്.
ഞാൻ: ഒരു പണി ചെയ്. എൻ്റെ കൂടെ പോരെ, വീട്ടിൽ ഒരു സ്കൂട്ടി ഇരിപ്പുണ്ട്. അതു താൻ തൽക്കാലം use ചെയ്തോ. ഞാൻ ബുള്ളറ്റ് വാങ്ങിയത് പിന്നെ അതു ഉപയോഗിക്കാറില്ല.
രേവതി: ശെരി ഏട്ടാ. എങ്കിൽ വല്യ ഉപകാരം. ഈ ബസുകളിൽ തൂങ്ങി പിടിച്ചു പോകണ്ടല്ലോ.
ഞാൻ: എങ്കിൽ വാ. നമുക്ക് പോകാം.
അങ്ങനെ അവള് എൻ്റെ കാറിൽ കയറി, ഞങൾ എൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു. അനിയന് എല്ലാം ഭേദം അയതും, Rest എടുക്കാനും ബാക്കി ചികിത്സക്കും നാട്ടിൽ പോയി എന്നും, അവള് ഇപ്പോള് ഒറ്റക്കാണ് ബാംഗ്ലൂരിൽ എന്നും എല്ലാം പറഞ്ഞു. കോളേജ് ടൈമിൽ അവള് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നതും ഒക്കെ പറഞ്ഞു. അങ്ങനെ പലതും സംസാരിച്ചു എൻ്റെ കാർ പോർച്ചിൽ വണ്ടി നിർത്തി ഞങൾ പുറത്ത് ഇറങ്ങി.
രേവതി: അടിപൊളി ഡ്യൂപ്ലക്സ് വീടാണല്ലോ ഏട്ടാ. പുറത്ത് നിന്നും കാണുമ്പോൾ തന്നെ സെറ്റ് ആണ്.
ഞാൻ: ഓ.. അങ്ങനെ ഒന്നും ഇല്ലാ. ഉള്ള പൈസ എല്ലാം വച്ച് തട്ടി കൂട്ടി എടുത്തതാ. ആർക്കിടെക്ട് എൻ്റെ ഫ്രണ്ട് ആണ്.
രേവതി: ചുമ്മാ തട്ടിക്കൂട്ടി എന്ന് തള്ളണ്ടാ. പോർച്ചിൽ ബെൻസ്, രജിസ്റ്റർ ചെയ്യാത്ത താർ ജീപ്പ്. ഉപയോഗിക്കുന്നത് ഒരു 2015 മോഡൽ ഇന്നോവ. തനി അച്ചായൻ തന്നെ.
ഞാൻ: (ഒന്ന് ചിരിച്ചു) ജീവിച്ചു പൊക്കോട്ടേ പെണ്ണേ, കണ്ണ് വെക്കാതെ.
രേവതി: ഞാൻ ഒന്നും കണ്ണ് വെക്കൂല ൻ്റെ പൊന്നു ഏട്ടാ. ആ ടെൻഷൻ വേണ്ട.
ഞാൻ: (ഒന്ന് ചിരിച്ചു) അകത്തു വാ. കീ എടുത്ത് തരാം.
ഞങൾ അങ്ങനെ ഡോർ തുറന്നു അകത്തു കയറി. അവള് വീട് എല്ലാം ചുറ്റി നടന്നു കണ്ടു.
രേവതി: എന്ത് അടിപൊളി വീട് ആണ് ഏട്ടാ. രണ്ടു പേരും രണ്ടു കുട്ടികളും താമസിക്കാൻ ഇത്ര വലിയ വീട് അധികം ആണ്.
ഞാൻ: താഴെ മൂന്നും മുകളിൽ രണ്ടും ബെഡ്റൂം, എല്ലാം അറ്റാച്ച്ഡ് ബാത്റൂം. എൻ്റെ ഫ്രണ്ട് ഡിസൈൻ ചെയ്തത് ആണ്. നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വരണം എന്നൊക്കെ കരുതി ഉണ്ടാക്കിയത് ആണ്. പക്ഷേ എൻ്റെ തങ്കക്കട്ടി കെട്ടിയോൾക്ക് കേരളം ആണ് ഇഷ്ടം, അതു കൊണ്ട് എപ്പോളും നാട്ടിൽ അമ്മയുടെ അടുത്ത് ആകും. വിരുന്നുകാർ വരുന്ന പോലെ ഇവിടെ വരും.
രേവതി: അതു ശെരി. അപ്പോള് അടിച്ചു വാരി തുടക്കൽ ഒക്കെ ഏട്ടൻ തന്നെ ആണോ.
ഞാൻ: ഇല്ല. ഒരു മെയ്ഡ് വരും ഡെയിലി. രാവിലെ ആറു മണിക്ക് എത്തും. Breakfast അവർ തന്നെ ഉണ്ടാക്കി തരും.
രേവതി: ഓഹോ. അപ്പോ ഫുഡ് ഒക്കെ ശോകം ആണല്ലേ. ?
ഞാൻ: അങ്ങനെ ഒന്നും പറയാൻ പറ്റില്ലട, adjust ചെയ്യാം. രാവിലെ അവർ ഉണ്ടാക്കി തരും, ഉച്ചക്ക് പിന്നെ പുറത്ത് നിന്നും വല്ല ജ്യൂസ് എന്തേലും, രാത്രി ഞാൻ തന്നെ കുക്ക് ചെയ്യും.
രേവതി: ആഹാ കുക്കിംഗ് ഒക്കെ അറിയോ.?
ഞാൻ: ആരും മോശം പറയില്ല. അത്ര തന്നെ
ഞാൻ അകത്തു പോയി സ്‌കൂട്ടി കീ എടുത്ത് വന്നു.
ഞാൻ: തനിക്ക് കുടിക്കാൻ ജ്യൂസ് എടുക്കട്ടെ. കുറച്ച് നേരം ഇരിക്കാൻ പറ്റുമെങ്കിൽ ഫുഡ് കഴിച്ചു പോകാം.
രേവതി: തണുത്ത വെള്ളം മതി ഏട്ടാ. ഇരിക്കുന്നില്ല, പോട്ടെ. വിയർത്തു കുളിച്ചു ഇരിക്കുക ആണ്.
ഞാൻ: അതിനെന്താ, തൻ്റെ വിയർപ്പിന് നല്ല മണം ആണല്ലോ.
രേവതി: ഓഹോ, ആശാനെ ശരിയല്ല ഇതൊന്നും. (അവള് ഒന്ന് ചിരിച്ചു)
ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു സോഫ്റ്റ് ഡ്രിങ്ക് എടുത്ത് അവൾക്ക് കൊടുത്തു.
ഞാൻ: അയ്യോ ഞാൻ വേറൊരു രീതിയിൽ പറഞ്ഞതല്ല.
രേവതി: (ജ്യൂസ് കുടിച്ചു കൊണ്ട്) ഹെയ് ലീവ് ഇറ്റ്.
ഞങൾ പുറത്തേക്ക് ഇറങ്ങി സ്‌കൂട്ടി എടുത്ത് ഒന്ന് പൊടി തട്ടി വൃത്തിയാക്കി.
രേവതി: ഇത് കണ്ടിട്ട് പുതിയ വണ്ടി പോലെ ഉണ്ടല്ലോ.
