ഞാൻ: ഹലോ.
രേവതി: എന്താ ഏട്ടാ സൗണ്ട് എല്ലാം വല്ലാതെ ഇരിക്കുന്നത്.
ഞാൻ: സുഖം ഇല്ല ഡോ.
രേവതി: അയ്യോ. വീട്ടിൽ ഉണ്ടോ.
ഞാൻ: ആ, കിടക്കുന്നു.
രേവതി ഒന്നും പറയാതെ കോൾ കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ കാളിംഗ് ബെൽ മുഴങ്ങി. ഞാൻ ഒരു വിധം എഴുന്നേറ്റു ചെന്നു ഡോർ തുറന്നപ്പോൾ രേവതി ആയിരുന്നു. ഒരു ചുവപ്പ് കളർ T ഷർട്ടും, ബ്ലൂ കളർ ടൈറ്റ് ട്രാക്ക് പാൻ്റും ആണ് വേഷം. ഡോർ തുറക്കുമ്പോൾ അവള് കുനിഞ്ഞു നിന്ന് ഷൂ ഊരുക ആയിരുന്നു, വെളുത്ത് മുഴുത്ത മുലയുടെ തുടക്കം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ: എന്താടോ വന്നേ.? ഞാൻ തീരെ പ്രതീക്ഷിച്ചില്ല.
രേവതി: (ഷൂ അഴിച്ചു നേരെ നിന്നു കൊണ്ട് എന്നെ തുറിച്ചു നോക്കി) അതെങ്ങനെയാ വരാതെ ഇരിക്കുക, വയ്യെങ്കിൽ നമ്മളോട് ഒന്നും പറയില്ലല്ലോ. (അവള് അകത്തേക്ക് കയറി വന്നു)
ഞാൻ: ഓ, എന്ത് പറയാൻ. എനിക്ക് കുഴപ്പം ഒന്നും ഇല്ല. നവീൻ വന്നിരുന്നു, ഹോസ്പിറ്റലിൽ പോയി ട്രിപ്പ് ഒക്കെ ഇട്ടു വന്നതാ. ടാബ്‌ലറ്റ് ഒക്കെ കഴിച്ചു.
രേവതി: തമ്പുരാനെ ട്രിപ്പ് ഒക്കെ ഇട്ടോ. ? അതിനു മാത്രം വയ്യാണ്ട് ആയോ. (എൻ്റെ നെറ്റിയിൽ അവള് കൈ വെച്ച് നോക്കി) ഈശ്വര പൊള്ളുന്ന ചൂട് ആണല്ലോ. നിങൾ പോയി കിടന്നോളൂ
അവള് എന്നെ പിടിച്ചു ബെഡ്റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി. ഞാൻ അവളെ നോക്കി കിടന്നു, വല്ലാത്ത ഒരു അധികാര ഭാവം ഉണ്ടായിരുന്നു അവളിൽ. എൻ്റെ മരുന്നുകളുടെ ലിസ്റ്റ് എടുത്ത് നോക്കി.
രേവതി: മഞ്ഞപ്പിത്തം ഒന്ന് ടെസ്റ്റ് ചെയ്യണം. ഇപ്പോള് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ചായ എടുക്കാം ഞാൻ, ഏട്ടൻ കിടന്നോളൂ.
അവള് അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ അവള് ബ്രെഡും ചായയും ആയി റൂമിൽ എത്തി.
ഞാൻ: എന്താ ഇത്ര ലേറ്റ് ആയെ. ഇവിടുത്തെ അടുക്കള പരിചയം ഇല്ലാത്ത കൊണ്ടാണോ ?
രേവതി: അതൊന്നും അല്ല. ബ്രെഡ് വാങ്ങാൻ പുറത്ത് പോയതാ.
ഞാൻ: അതൊന്നും വേണ്ടായിരുന്നാഡോ.
രേവതി: അതു തൽക്കാലം ഏട്ടൻ തീരുമാനിക്കേണ്ട. ഇത് കഴിക്കാൻ നോക്ക്.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചു, അവള് അടുത്ത് വന്നു എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി തലയിണ പുറത്ത് ചാരി വെച്ച് തന്നു. ചായയും ബ്രെഡും ആയി എൻ്റെ അടുത്ത് ഇരുന്നു, നിർബന്ധിച്ച് ചായ കുടുപ്പിച്ചു, ബ്രെഡ് എല്ലാം നിർബന്ധപൂർവം കഴുപ്പിച്ചു. എല്ലാം കഴിഞ്ഞ് അവള് അടുക്കളയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നു എൻ്റെ അടുത്ത് ഇരുന്നു.
രേവതി: എന്താ രത്രിയിലേക്ക് കഴിക്കാൻ വേണ്ടത്. ?
ഞാൻ: കുഴപ്പമില്ല നീ പൊക്കോളു. ഞാൻ എന്തേലും ഓർഡർ ചെയ്തോളം.
രേവതി: ദേ ഏട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട്. പോണോ വേണ്ടേ എന്ന് ഞാൻ തീരുമാനിക്കാം. നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നിയില്ലല്ലോ, നിങ്ങൾക്കുള്ള ചോറും പൊതിഞ്ഞു വന്ന ഞാൻ മണ്ടി.
ഞാൻ ഒരു ചോദ്യ ഭാവത്തിൽ അവളെ നോക്കി.
രേവതി: എന്താ നോക്കുന്നേ. ഉച്ചക്ക് ഫുഡ് ശെരിയാവാറില്ല എന്ന് പറഞ്ഞോണ്ട് എട്ടനുള്ള ലഞ്ച് ഞാൻ കൊണ്ട് വന്നിരുന്നു. അതാ പറഞ്ഞേ.
അവളുടെ അധികാര ഭാവം അല്പം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചു.
രേവതി: ഞാൻ ചോറും രസവും ഉണ്ടാക്കാം. ഇന്ന് അതു കഴിച്ചോളൂ.
അവള് എഴുന്നേറ്റു പോയി. ഞാൻ കട്ടിലിൽ തന്നെ കിടന്നു. നേരം ഒരു എട്ടു മണി കഴിഞ്ഞപ്പോൾ അവള് വന്നു എന്നെ വിളിച്ചു. ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ ചോറും രസവും ഉപ്പേരിയും എല്ലാം റെഡി ആണ്. അവളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ച് ഗുളികയും കഴിച്ചു ഞാൻ കിടന്നു. അവള് എൻ്റെ ബെഡ്റൂമിൻ്റെ വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി.
രാത്രി എപ്പോളോ ഞാൻ ഉണർന്നു. മൊബൈലിൽ സമയം നോക്കിയപ്പോൾ മൂന്നര കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു വാഷ്റൂമിൽ കയറി ഒന്ന് മുഖം കഴുകി. നല്ല ഫ്രെഷ്നസ് ഫീൽ ചെയ്തു, ക്ഷീണം എല്ലാം നന്നേ കുറഞ്ഞു. ബെഡ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ രേവതി സോഫയിൽ ചാരി കിടന്നു ഉറങ്ങുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു തോളിൽ തട്ടി വിളിച്ചു, ഒരു ഞെട്ടലോടെ അവള് ഉണർന്നു.
