റഫീഖ് മൻസിൽ – 2 Likeഅടിപൊളി  

റഫീഖ് മൻസിൽ 2

Rafeeq Mansil Part 2 | Author : Achuabhi

[ Previous Part ]


 

രാവിലെ തന്നെ എഴുന്നേറ്റ് ഒന്നുകുളിച്ചപ്പോൾ ആ ക്ഷിണമൊക്കെ അങ്ങ് മാറി. ജീവിതത്തിലെ കന്നികളിയിൽ വിജയിച്ച ഭാവം ആയിരുന്നു ഉണ്ണിയുടെ മുഖത്ത്. ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി ഷഡി മുകളിലേക്ക് വലിച്ചു കേറ്റുമ്പോൾ വലിയ കുണ്ണയെ ഓർത്തു അഭിമാനം പൂണ്ടു ഒരു കൈലിയും ഷർട്ടും ധരിച്ചു മുടിയൊക്കെ ചീകി റെഡി ആയി..”” ഫോൺ എടുത്തു നോക്കിയപ്പോൾ സമയം ഏഴുമണി ആവുന്നതേ ഉള്ളു.

ഫോണിൽ വന്ന മെസ്സേജുകൾ വായിച്ചു ആറുമണിക്ക് തന്നെ റാഷിദയുടെ മെസ്സേജ്

ഗുഡ് മോർണിംഗ് ❤️❤️

ആള് ഓൺലൈൻ ഇല്ല.”” മെസ്സേജ് ആയേക്കാൻ കേറിയതാണെന്നു തോന്നുന്നു ലാസ്‌റ്സീൻ അതാണ്. അവൻ അവൾക്കും ഒരു മെസ്സേജ് ഇട്ടു…

അപ്പോഴാണ് അകത്തെ വാതിലിൽ കൊട്ട്കേൾക്കുന്നേ.””” ഉണ്ണി ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് വാതിൽ തുറന്നു

അഹ്””” ചേട്ടാ ചായ…. ഷംലായാണ് ചായയുമായി വന്നത്. രാവിലെ കുളിച്ചു ഫ്രഷ് ആയിട്ടുള്ള വരവാണ് നൈറ്റി ആണ് വേഷം. മുലകൾ ബ്രായ്ക്കുള്ളിൽ ആണെങ്കിലും അതിന്റെ തുളുമ്പൽ നേരിട്ട് കാണാൻ പറ്റി കോട്ടൺ നൈറ്റിക്കുള്ളിൽ വീർപ്പുമുട്ടി നില്കുന്നു.

അവൻ അവൾ നീട്ടിയ ചായ വാങ്ങിച്ചു…

അഹ്”” നേര്ത്ത എഴുന്നേറ്റോ ചേട്ടൻ ?

ഹ്മ്മ്മ്..””ഞാൻ എന്നും ഈ സമയത്തു റെഡി ആവും പണ്ടേ ഉള്ള ശീലമാണ്.

അയ്യോ”” ഇവിടെ ചായ ഒകെ രാവിലെ തന്നെ റെഡി ആവും. എഴുനേറ്റു കാണില്ലെന്ന് കരുതിയ വിളിക്കതിരുന്നത്.”

അത് കുഴപ്പിമില്ല ഷംല.”””

ചായകുടിക്കാൻ അങ്ങനെ എനിക്ക് പ്രതേകിച്ചു സമയം ഒന്നുമില്ല.. എപ്പം കിട്ടിയാലും കുടിക്കും.””

അഹ്”” ചേട്ടാ… ഒൻപതു മണിയാവുമ്പോൾ ഹോസ്പിറ്റലിൽ പോകണം വാപ്പയും ഉമ്മയും ഉണ്ട്. ഇന്ന് രണ്ടുപേർക്കും മരുന്ന് വാങ്ങേണ്ട ദിവസം ആണ്.””

അതിനെന്താ..”” ഞാൻ റെഡി ആണ്…””

ഷംല ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഹ്മ്മ്മ്മ്”” ഈ ചെറിയ പ്രായത്തിൽ അപാര കുണ്ടി തന്നെ.. അവൾ കുണ്ടി അനക്കി പുറത്തേക്കു പോയി.””

അവൻ ഡോർ അടയ്ക്കുമ്പോൾ റാഷിദയുടെ മുറിയിലേക്ക് നോക്കി അടഞ്ഞു കിടക്കുവാണ്…… വാതിൽ അടച്ചു. കസേരയിൽ ഇരുന്നു ചായ കുടിച്ചു തീർത്തു.

വെളിയിലേക്കുള്ള വാതിൽ തുറന്നു പുറത്തിറങ്ങി….

ആരെയും പുറത്തു കാണുന്നില്ല. രാവിലെ കുട്ടികളെയൊക്കെ സ്കൂളിൽ വിടുന്ന തിരക്കിൽ ആയിരിക്കും. അല്ലെങ്കിൽ അടുക്കളയിൽ

അവൻ വെറുതെ വീടിനു പിറകിലേക്ക് നടന്നു””

ഹ്മ്മ്മ്മ്”” ഇതുകുറെ ഉണ്ടല്ലോ… പിറകിൽ ഒരുപാടു സ്ഥലം ഉണ്ട് കാടുകയറി കിടക്കുവാണ്. ആര് നോക്കാനാണ് പണത്തിനു മുകളിൽ കിടന്നുറങ്ങുന്ന ഇവർക്കൊക്കെ എവിടുന്നു നേരം കിട്ടാനാ.””” ഉണ്ണി മനസ്സിൽ പറഞ്ഞുകൊണ്ട് നടക്കുമ്പോൾ ആണ് പിറകിൽ നിന്നുള്ള വിളി കേട്ടത്….

എന്താണ് രാവിലെ പരിപാടി.??

തിരിഞ്ഞുനോക്കിയപ്പോൾ സുമി”” റഫീഖിന്റെ മൂന്നാമത്തെ ചേട്ടന്റെ ഭാര്യയാണ്.

അഹ്”” ഒന്നുല്ല.. വെറുതെ ഇങ്ങോട് ഇറങ്ങിയതാണ്. നമ്മുടെ സിനിമ നടി സ്വാസികയുടെ ബോഡി ഷേപ്പ് ആണ് അവൾക്കു. മുഴുത്ത മുലയും അത്യാവശ്യം കുണ്ടിയും ഉണ്ട് ആള് നല്ല സ്ലിം ആണ്.. മുഖഷേപ്പ് ഏറെ കുറെ അതുപോലെയുണ്ട്.”” ചുരിധാറിനുള്ളിൽ മുല നല്ല ടൈറ്റിൽ നിൽക്കുന്നു.. ഡ്രസ്സ് ശരീരത്തിൽ ഒട്ടിക്കിടക്കുന്ന കൊണ്ട് മുലയുടെ ഷേപ്പ് നല്ലപോലെ അറിയാം..””

പേരും ശരീരവടിവും ആദ്യ നോട്ടത്തിൽ തന്നെ കാണാപ്പാഠമാക്കിയ അവൻ ഒന്നെറിഞ്ഞു.

സുമി എന്നല്ലേ പേര്.??

മ്മ്മ്മ്.”””

എല്ലാവരെയും പരിചയപ്പെട്ടെങ്കിലും പേര് പെട്ടന്ന് ഓർമ്മവന്നില്ല. രാവിലെ തിരക്കിൽ ആണോ ??

അഹ്”” തിരക്കൊന്നും ഇല്ല.. പുതിയ താമസം ഒകെ എങ്ങനുണ്ട് ?””

ഹ്മ്മ്”” കുഴപ്പമില്ല… എന്റെ കമ്പിനിക്കു പറ്റിയ ആരും ഇല്ലല്ലോ. അതുകൊണ്ടു ഒരു ബോറടി

അഹ്”” ഞങ്ങളൊക്കെ ഉണ്ടാലോ അതുപോരെ ??

ഒരാളുടെ റൂമിലേക്ക് വന്നിരുന്നു സംസാരിക്കാനും തമാശ പറയാനുമൊക്കെ പറ്റില്ലല്ലോ.. നിങ്ങളൊക്കെ എപ്പഴും റൂമിലും.””

അഹ്”” ഇന്നിനി ഹോസ്പിറ്റലിൽ ഒകെ പോകണം അല്ലെ..

ഹ്മ്മ്മ്… ഒൻപതു മണിയാകുമ്പോൾ പോകണം…

വന്നിട്ട് എന്താണ് പരിപാടി ???

സത്യം പറഞ്ഞാൽ ശരിക്കും ഞാൻ അതാണ് ആലോചിക്കുന്നത്… വന്നിട്ട് കിടന്നുറങ്ങാണോ?? അതോ വേറെ എന്തെങ്കിലും ചെയ്യാണോ എന്നൊക്കെ.”””

അഹ്””” മോളുടെ ബസ് വന്നെന്നു തോന്നുന്നു. ഞാൻ അവളെ ഒന്ന് വിടട്ടെ…. സുമി പറഞ്ഞുകൊണ്ട് മുന്നിലേക്ക്‌ നടന്നു.””””””

അവൻ വന്നു വെളിയിലേക്കിറങ്ങുന്ന വാതിൽ പടിയിൽ ഇരുന്നു.. കുറേനേരം ഫോണിൽ കുത്തി കുത്തി ഇരുന്നു സമയം പോയത് അറിഞ്ഞതേ ഇല്ല”” ഒൻപതുമണിയാകാൻ പോകുന്നു അവൻ റൂമിൽ കയറി ഡ്രെസ്സൊക്കെ ഇട്ടു കാറിനടുത്തേക്ക് വന്നു.

അകത്തുനിന്നു പുറത്തേക്കു റാഷിദയും വന്നു. ഒരുങ്ങിയുള്ള വരവാണ് ഹോസ്പിറ്റലിൽ പോകാൻ അവളും കാണും

അവനെ കണ്ടതും ഒരു പുതിയപെണ്ണിന്റെ നാണം അവളുടെ മുഖത്ത് മിന്നിമറഞ്ഞു.” അവനെ നോക്കി ചിരിച്ചു കാറിന്റെ കീ അവനു നൽകിയപ്പോൾ ആ വിരലുകളിൽ ഒന്ന് തലോടി വിട്ടു..

അവൾ തിരിഞ്ഞു കുണ്ടിയും കുലുക്കി ഒരു കുതിരയെ പോലെ അകത്തേക്ക് കയറി..

ഉണ്ണി വണ്ടി എടുത്തു വെളിയിൽ ഇറക്കി റഫീഖിന്റെ വാപ്പയ്ക്കു കയറാൻ പറ്റുന്ന രീതിയിൽ അടുത്തേക്ക് അടുപ്പിച്ചു. അതിനകത്തു തന്നെ ഇരുന്നു””

വാപ്പ പയ്യെ നടന്നു വന്നു കാറിലേക്ക് കയറി മുൻസീറ്റിൽ ഇരുന്നു. വല്യ സംസാരം ഒന്നുമില്ല.””” അവനെ നോക്കിയൊന്നു ചിരിച്ചു പിറകെ ഉമ്മയും റാഷിദയും ഷംലയും വന്നു ഷംല പർദയാണ് വേഷം..

അവർ പിൻസീറ്റിൽ കയറി.”” വണ്ടി ഹോസ്പിറ്റിറ്റലിലേക്കു വിട്ടു ആരുടേയും വല്യ സംസാരം ഒന്നുമില്ല അവന്റെ ഉമ്മ വീട്ടിലെ വിശേഷങ്ങൾ ഒകെ ഇടയ്ക്കു തിരക്കുന്നുണ്ടായിരുന്നു. റാഷിദ ഇന്നലെ നടന്നതിന്റെ ഒരു ഭാവവും ഇല്ലാതെയാണ് ഇരിക്കുന്നേ..

പെട്ടന്ന് തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി വല്യ തിരക്കില്ലാത്തതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.””” പത്തര ആയപ്പോഴേക്കും രണ്ടുപേരുടെയും മരുന്നുകൾ ഒകെ വാങ്ങി തിരികെയെത്തി…..

കാപ്പിയൊക്കെ കുടിച്ചുകൊണ്ട് റൂമിലേക്ക് കയറി.. ഇന്നലെ പോരാട്ടം നടത്തിയ കട്ടിലിൽ ഷീറ്റുകൾ എല്ലാം ചുളുങ്ങി കിടക്കുവാണ്. അവൻ അതെല്ലാം ഒന്ന് നിവർത്തിയപ്പോൾ ബെഡ്ഷീറ്റിനുള്ളിൽ റാഷിദയുടെ ഷഡ്ഢി.

ഹ്മ്മ്മ്”” ഇന്നലെ കളികഴിഞ്ഞു ഇടാൻ മറന്നതാവാം.. ഷഡി കണ്ടപ്പോഴേ ഉണ്ണിയുടെ അണ്ടി പാതിപൊങ്ങി അവൻ അതെടുത്തു മണപ്പിച്ചു കൊണ്ട് മാറ്റി അവിടെ വെച്ചിട്ടു ഷീറ്റു വിരിച്ചു എല്ലാം റെഡി ആക്കി..

ഇതെന്താ.”” ഷീറ്റൊക്കെ വിരിച്ചു ഇപ്പഴേ ഉറങ്ങാനുള്ള പ്ലാൻ ആണോ ??

ശബ്ദം കേട്ട് തിരിഞ്ഞു വെളിയിലേക്കു നോക്കിയപ്പോൾ

വെളിയിൽ നിന്ന് അകത്തേക്ക് നോക്കുന്ന റജിലയെ ആണ് കണ്ടത്… അവൻ ആദ്യമൊന്നു പരുങ്ങി” മൈര് വാതില് തുറന്നു കിടന്നതു ഓർക്കാതെയാ ഷഡി മണത്തതു. ഭാഗ്യത്തിന് ആരും കണ്ടില്ല””

Leave a Reply

Your email address will not be published. Required fields are marked *